Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഹായത്തിന് യാചിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍; സര്‍ക്കാര്‍ സഹയാത്രികര്‍ക്ക് ലക്ഷക്കണക്കിന് രൂപ

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതക്കാഴ്ചകള്‍ അത്യന്തം ദയനീയമാണ്. പതിനഞ്ച് വയസ്സായിട്ടും അമ്മയുടെ ഒക്കത്തിരുന്നു സഞ്ചരിക്കേണ്ടി വരുന്ന മക്കളുടെ ദയനീയ ചിത്രം കേരളം ഇന്നും കാണുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയി തങ്ങളുടെ പൊന്നോമനകളുടെ ദുരിതം മാറ്റണമെന്ന് ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 09:55 pm IST
inKerala

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ജീവന്‍ നിലനിര്‍ത്താന്‍ സര്‍ക്കാരിനു മുമ്പില്‍ യാചിച്ച് നില്‍ക്കുമ്പോള്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച്  സര്‍ക്കാരിന്റെ സഹയാത്രികര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ചികിത്സാ ധനസഹായം.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതക്കാഴ്ചകള്‍ അത്യന്തം ദയനീയമാണ്. പതിനഞ്ച് വയസ്സായിട്ടും അമ്മയുടെ ഒക്കത്തിരുന്നു സഞ്ചരിക്കേണ്ടി വരുന്ന മക്കളുടെ ദയനീയ ചിത്രം കേരളം ഇന്നും കാണുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയി തങ്ങളുടെ പൊന്നോമനകളുടെ ദുരിതം മാറ്റണമെന്ന് ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല.

എന്നാല്‍, മുന്‍ മന്ത്രി തിലോത്തമന്‍, നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിത എന്നിവര്‍ക്ക് ലക്ഷക്കണക്കിന് രൂപ ചികിത്സാ ധനസഹായം നല്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍ മന്ത്രിക്ക് പത്ത് ലക്ഷം രൂപയും കെപിഎസി ലളിതയ്‌ക്ക് പ്രാഥമികഘട്ടമായി മൂന്ന് ലക്ഷം രൂപയും തുടര്‍ന്നുള്ള ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും.  

 ഇരുവര്‍ക്കും ചികിത്സാ ധനസഹായം നല്കിയ മന്ത്രിസഭായോഗം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം നല്കാനാണ് തീരുമാനം. പത്ത് ദിവസത്തെ മരുന്നിന് പോലും തികയില്ല ഈ തുക. ദുരിതബാധിതര്‍ക്ക് സൗജന്യ മരുന്ന് വിതരണത്തിന് സര്‍ക്കാര്‍ ഉത്തരവ്  ഉണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവര്‍ക്കുള്ള മരുന്നുകള്‍ ലഭിക്കാറില്ല. പലപ്പോഴും ഇവര്‍ പുറത്തെ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ടി വരുന്നു.  

2017ലെ സുപ്രീം കോടതി വിധിയനുസരിച്ച് 6727 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ നല്കണം. ഇതില്‍ 1446 പേര്‍ക്കാണ് അഞ്ച് ലക്ഷം രൂപ നല്കിയത്. 1568 പേര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ധനസഹായവും നല്കി.  ഇനി 3717 പേര്‍ക്ക് അഞ്ച് ലക്ഷവും 1568 പേര്‍ക്ക് രണ്ട് ലക്ഷവും ധനസഹായം ലഭിക്കേണ്ടതുണ്ട്.

Tags: keralaകേരള സര്‍ക്കാര്‍എന്‍ഡോസള്‍ഫാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.