Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

എറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ്; ന്യൂസിലാന്റിനെ 153 റണ്‍സില്‍ പിടിച്ച് ഇന്ത്യ; അരങ്ങേറ്റം ഗംഭീരമാക്കി ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 09:18 pm IST
in Cricket

റാഞ്ചി: അരങ്ങേറ്റം ഗംഭീരമാക്കി പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. ഇന്ത്യന്‍ ജേഴ്‌സിയില്‍ ആദ്യ ടി 20 മത്സരത്തിനിറങ്ങിയ ഹര്‍ഷല്‍ പട്ടേലും സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും അക്‌സര്‍ പട്ടേലും തകര്‍ത്തെറിഞ്ഞതോടെ ഇന്ത്യക്കെതിരായ രണ്ടാം ടി 20 യില്‍ ന്യൂസിലന്‍ഡ് നിശ്്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 153 റണ്‍സിലൊതുങ്ങി.

ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. അശ്വിന്‍ നാല് ഓവറില്‍ 19 റണ്‍സിന് ഒരു വിക്കറ്റും അക്‌സര്‍ പട്ടേല്‍ നാനല് ഓവറില്‍ 24 റണ്‍സിന് ഒരു വിക്കറ്റും വീഴ്‌ത്തി.

21 പന്തില്‍ ഒരു ഫോറും മൂന്ന്് സിക്‌സറും സഹിതം 34 റണ്‍സ് എടുത്തു ഗ്ലെന്‍ ഫിലിപ്പ്‌സാണ് ന്യൂസിലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍.  ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലും ന്യൂസിലന്‍ഡിന് ഗംഭീര തുടക്കം സമ്മാനിച്ചു. 4.2 ഓവറില്‍ ഇവര്‍ 48 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ ഈ തുടക്കം മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് മുതലാക്കാനായില്ല.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ  ആദ്യ രണ്ട് പന്തുകളും അതിര്‍ത്തികടത്തി വെടിക്കെട്ട് തുടങ്ങിയ ഗപ്റ്റില്‍ ഒടുവില്‍ ദീപക് ചഹാറിന്റെ പന്തില്‍ വീണു. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്തു. പതിനഞ്ച് പന്തില്‍ 31 റണ്‍സുമായാണ് ഗപ്റ്റില്‍ മടങ്ങിയത്. മൂന്ന് ഫോറും രണ്ട് സിക്‌സറും അടിച്ചു.

മൂന്നാമനായി കളത്തിലെത്തിയ മാര്‍ക്ക് ചാപ്പമാനൊപ്പം ഓപ്പണര്‍ ഡാരില്‍ മിച്ചല്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചാപ്പ്മാനെ മടക്കി അക്‌സര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പതിനേഴ് പന്തില്‍ 21 റണ്‍സ് നേടിയ ചാപ്പ്മാനെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ രാഹുല്‍ പിടികൂടി.

ചാപ്പ്മാന് പിന്നാലെ ഡാരില്‍ മിച്ചലും പുറത്തായി. ആദ്യ മത്സരം കളിക്കുന്ന പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവ് മിച്ചലിന്റെ ക്യാച്ചെടുത്തു. 28 പന്തില്‍ മൂന്ന ബൗണ്ടറികളുടെ മികവില്‍ മിച്ചല്‍ 31 റണ്‍സ് എടുത്തു. ടിം സീഫെര്‍ട്ടിനും പിടിച്ചുനില്‍ക്കാനായില്ല. സ്്്പിന്നര്‍ അശ്വിന് വിക്കറ്റ സമ്മാനിച്ച് മടങ്ങി. ഭുവനേശ്വര്‍ കുമാര്‍ ക്യാച്ചെടുത്തു. 13 റണ്‍സാണ് സമ്പാദ്യം.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിങ്‌തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം വരുത്തി. പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഹര്‍ഷല്‍ പട്ടേല്‍ അവസാന ഇലവനില്‍ ഇടം നേടി. ഹര്‍ഷലിന്റെ അരങ്ങേറ്റ മത്സരമാണിത്്. ന്യൂസിലന്‍ഡ് മൂന്ന മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ജിമ്മി നീഷാം, ആദം മില്‍നെ, ഇഷ് സോധി എന്നിവര്‍ തിരച്ചെത്തി. രചിന്‍, ആസില്‍, ഫെര്‍ഗൂസന്‍ എന്നിവരെയാണ് ഒഴിവാക്കിയത്.  

Tags: ടി-20ന്യൂസിലാന്‍റ്INDvNZ@klrahul11
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ചാമ്പ്യന്‍സ് ട്രോഫി കിരീടം ഭാരതത്തിന്; രോഹിത് ശര്‍മ്മ തുടങ്ങിവെച്ച വിജയക്കുതിപ്പ് കെ.എല്‍. രാഹുല്‍ പൂര്‍ത്തിയാക്കി

India

ഒരു ദിവസം രോഹിത് ശര്‍മ്മയെ കുറ്റം പറയുക, അടുത്ത ദിവസം രോഹിത് ശര്‍മ്മയെ അഭിനന്ദിക്കുക..ഒരു രാഷ്‌ട്രീയ നേതാവിന് ചേര്‍ന്നതോ ഇത്?

Cricket

ടി20 റാങ്കിംഗ്; ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലിനും യശസ്വി ജയ്സ്വാളിനും കുതിച്ച് കയറ്റം

Cricket

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി 20 മത്സരം ഞായറാഴ്ച : ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റത് 4 റണ്‍സിന്

Cricket

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്ടി 20 പരമ്പര വ്യാഴാഴ്ച ആരംഭിക്കും; രണ്ട് മത്സരങ്ങള്‍ അമേരിക്കയില്‍

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.