Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂല്‍ എംപിയും നടിയുമായ നുസ്രത്ത് ജഹാനുമായുള്ള വിവാഹം നിയമപരമല്ലെന്ന് കോടതി; നിഖിന്‍ ജെയിന്റെ വാദം അംഗീകരിച്ചു

താനും നുസ്രത്തും 19/06/2019 ന് തുര്‍ക്കിയിലെ ബോഡ്‌റമില്‍ വെച്ച് നടന്നതായി പറയപ്പെടുന്ന വിവാഹം നിയമപരമായി സാധുതയുള്ളതല്ലെന്നായിരുന്നു ജയിന്റെ വാദം. ഈ വാദം ആലിപ്പൂര്‍ രണ്ടാം കോടതിയിലെ സിവില്‍ ജഡ്ജി എസ് റോയ് അംഗീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 05:19 pm IST
inIndia

കൊല്‍ക്കത്ത: നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായി നുസ്രത്ത് ജഹാനും  വ്യവസായി നിഖില്‍ ജെയിനും തമ്മിലുള്ള തുര്‍ക്കിയിലെ വിവാഹം നിയമപരമായി അസാധുവാണെന്ന് കൊല്‍ക്കത്ത കോടതി ഉത്തരവിച്ചു.  താനും നുസ്രത്തും തമ്മില്‍ വിവാഹമൊന്നും നടന്നിട്ടില്ലെന്നു കാട്ടി ജെയിന്‍ ആലിപ്പൂര്‍ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു.  

താനും നുസ്രത്തും 19/06/2019 ന് തുര്‍ക്കിയിലെ ബോഡ്‌റമില്‍ വെച്ച് നടന്നതായി പറയപ്പെടുന്ന വിവാഹം നിയമപരമായി സാധുതയുള്ളതല്ലെന്നായിരുന്നു ജയിന്റെ വാദം. ഈ വാദം ആലിപ്പൂര്‍ രണ്ടാം കോടതിയിലെ സിവില്‍ ജഡ്ജി എസ് റോയ് അംഗീകരിച്ചു.  

താനും ജഹാനും തങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ‘പാശ്ചാത്യഇന്ത്യന്‍ രീതികളും ഹിന്ദു വിവാഹത്തിന്റെ ആചാരങ്ങളും പാലിച്ചുകൊണ്ട്’ ഒരു വിവാഹ പാര്‍ട്ടി ആഘോഷിച്ചുവെന്ന ജെയ്‌നിന്റെ വാദം കോടതി അംഗീകരിച്ചു. വിവാഹം ഒരിക്കലും തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയെന്നും എന്നാല്‍ പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളായെന്നും പിരിയാന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. കേസിലെ കക്ഷികള്‍, ഒരാള്‍ ഹിന്ദുവും മറ്റൊരാള്‍ മുസ്ലീമും ആയതിനാല്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചിട്ടില്ല, അതിനാല്‍ അവരുടെ സമ്മതത്തോടെയുള്ള ബന്ധം വിവാഹമായി കണക്കാക്കാനാവില്ലെന്നും കോടതി.  

Tags: courtWeddingNusrat Jahan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

Entertainment

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.