Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഡോ. സുകുമാര്‍ കാനഡയുടെ ‘മണ്ഡലം മനോഭിരാമം” സ്വാമി ചിദാനന്ദപുരി പ്രകാശനം ചെയ്തു

1990 മുതല്‍ കാനഡയിലെ വാന്‍കൂവറില്‍ താമസിക്കുന്ന ഡോ. സുകുമാര്‍ ആത്മീയ വിഷയങ്ങളില്‍ ഏറ്റവും അധികം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള മലയാളി പ്രവാസിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 06:34 am IST
inUS

കോഴിക്കോട്: കോഴിക്കോട്: മണ്ഡലവ്രതം, ശബരിമലയാത്രയുടെ പിന്നിലെ ആചാരവും ശാസ്ത്രവും, തീര്‍ത്ഥാടനത്തിന്റെ അന്ത്യന്തിക ലക്ഷ്യം. എന്നിവ വിശദമാക്കുന്ന ഡോ . സുകുമാര്‍ കാനഡ എഴുതിയ ‘മണ്ഡലം മനോഭിരാമം” പുറത്തിറക്കി. കോഴിക്കോട് നടന്ന ചടങ്ങില്‍ സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിച്ചു.

 ഇംഗഌഷ് പരിഭാഷയും( Mandalam Musings ) പ്രകാശനം ചെയ്തു.

1990 മുതല്‍ കാനഡയിലെ വാന്‍കൂവറില്‍ താമസിക്കുന്ന ഡോ. സുകുമാര്‍ ആത്മീയ വിഷയങ്ങളില്‍ ഏറ്റവും അധികം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള മലയാളി പ്രവാസിയാണ് . ആത്മീയതയിലും സാഹിത്യത്തിലും കര്‍ണ്ണാടക സംഗീതത്തിലും താല്‍പ്പര്യമുള്ള സുകുമാര്‍ സമകാലീന പ്രസിദ്ധീകരണങ്ങളില്‍ (മാതൃഭൂമി, ജന്മഭൂമി, ഭക്തപ്രിയ,മനോരമ, കേസരി, വിശ്വഹിന്ദു, ഭാഷാപോഷിണി, മലയാളം, മംഗളംപത്രം, മുതലായവ) ലേഖനങ്ങളും കഥകളും കവിതകളും എഴുതാറുണ്ട്. ഏതാനും ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ശ്രീമദ് ദേവീഭാഗവതം, ഭാഗവതം, യോഗവാസിഷ്ഠം എന്നിവ നിത്യപാരായണ രൂപത്തില്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേയ്‌ക്കും, ഭഗവദ്ഗീതാ വ്യഖ്യാനം മലയാളത്തില്‍ നിന്നും ഇംഗ്‌ളീഷിലേയ്‌ക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  യോഗവാസിഷ്ഠം നിത്യപാരായണം രണ്ടുവര്‍ഷം തുടര്‍ച്ചയായി ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചു. ശ്രീമദ് ദേവീഭാഗവതം (പുനരാഖ്യാനം) ആദ്യഭാഗം ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചു

Tags: മണ്ഡലം മനോഭിരാമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.