Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോകാനിടമില്ലാതെ 89 കുടുംബങ്ങള്‍; എങ്ങുമെത്താതെ സര്‍ക്കാരിന്റെ പുനരധിവാസം; കൊക്കയാര്‍ ദുരന്തത്തിന് ഒരുമാസം

വടക്കേമല സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലും കുറ്റിപ്ലാങ്ങാട് സ്‌കൂളിലും പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ നിന്നു താമസക്കാരോട് മറ്റു സ്ഥലങ്ങളിലേക്കു മാറാന്‍ റവന്യൂ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും പോകാന്‍ ഇടമില്ലാത്തതിനാല്‍ ഇവര്‍ മാറാന്‍ തയാറായിട്ടില്ല. സ്‌കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ഇവിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കാനുമായില്ല. പകരം കെട്ടിടം കണ്ടെത്താനാകാത്തതും തിരിച്ചടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 09:50 pm IST
in Kerala

പീരുമേട്: കൊക്കയാറുകാര്‍ ഇപ്പോഴും പള്ളിക്കൂടമുറ്റത്താണ്. മലവെള്ളപ്പാച്ചിലില്‍ കിടപ്പാടമടക്കം ഒലിച്ചുപോയ 89 കുടുംബങ്ങളിലെ 257 പേരാണ് ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോഴും പോകാനിടമില്ലാതെ സ്‌കൂള്‍ മുറ്റത്ത് കഴിയുന്നത്.  ദുരന്തത്തിനിരയായവരുടെ കൃത്യമായ കണക്ക് വൈകുന്നതിനാല്‍ പുനരധിവാസം എങ്ങുമെത്തിയില്ല. എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവരാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.

വടക്കേമല സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലും കുറ്റിപ്ലാങ്ങാട് സ്‌കൂളിലും പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ നിന്നു താമസക്കാരോട് മറ്റു സ്ഥലങ്ങളിലേക്കു മാറാന്‍ റവന്യൂ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും പോകാന്‍ ഇടമില്ലാത്തതിനാല്‍ ഇവര്‍ മാറാന്‍ തയാറായിട്ടില്ല. സ്‌കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ഇവിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കാനുമായില്ല. പകരം കെട്ടിടം കണ്ടെത്താനാകാത്തതും തിരിച്ചടിയാണ്.

മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പഠനം പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമേ താമസ യോഗ്യമല്ലാത്തതടക്കമുള്ള വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. ഇതനുസരിച്ച് മാറ്റി പാര്‍പ്പിക്കേണ്ടവരുടേയും വീട് നിര്‍മിക്കേണ്ടവരുടേയും അടക്കം ലിസ്റ്റ് തയറാക്കാനാകൂവെന്ന് വില്ലേജ് ഓഫീസര്‍.

ഇടുക്കി-കോട്ടയം ജില്ലകളുടെ അതിര്‍ത്തി മേഖലയായ കൊക്കയാറില്‍ ഒക്ടോബര്‍ 16ന് ഉണ്ടായ അതിതീവ്രമഴയാണ് നാശം വിതച്ചത്. ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ഏഴ് പേര്‍ മരിച്ചിരുന്നു. 150 വീടുകളാണ് പൂര്‍ണമായും തകര്‍ന്നതായി അനൗദ്യോഗിക കണക്ക്.

Tags: keralaകേരള സര്‍ക്കാര്‍മണ്ണിടിച്ചിലില്‍Rainമിന്നല്‍പ്രളയംകൊക്കയാര്‍ ഉരുള്‍പൊട്ടല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.