Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആഗോള നിക്ഷേപക ഹോട്ട്‌സ്‌പോട്ട് ആയി ഇന്ത്യ മാറുമെന്ന് പിയൂഷ് ഗോയല്‍; നിര്‍മ്മാണ, സേവന മേഖലകള്‍ കുതിപ്പില്‍

2021 ഒക്ടോബറില്‍ തൊഴില്‍ മേഖലയില്‍ മുന്‍ വര്‍ഷം ഇതേകാലയളവിനേക്കാള്‍ 43% പുരോഗതിയാണ് രേഖപ്പെടുത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 09:27 am IST
inBusiness

ന്യൂദല്‍ഹി:സിഐഐ ഏര്‍ണസ്റ്റ് & യങ്‌ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം അടുത്ത ആഗോള നിക്ഷേപക ഹോട്ട്‌സ്‌പോട്ട് ആയി ഇന്ത്യ മാറുമെന്ന് വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 2025ഓടെ പ്രതിവര്‍ഷം 120 മുതല്‍ 160 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള സാഹചര്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി വലിയതോതിലുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ആണ് നമുക്ക് ലഭിക്കുന്നത്. ഈ ഏഴ് വര്‍ഷവും അതിന് മുമ്പുള്ള വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രാജ്യത്ത് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ബഹുരാഷ്‌ട്ര കമ്പനികളുമായി ബന്ധപ്പെട്ട ഇകകയുടെ രണ്ടാമത് ദേശീയ സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

2021 ഒക്ടോബറില്‍ തൊഴില്‍ മേഖലയില്‍ മുന്‍ വര്‍ഷം ഇതേകാലയളവിനേക്കാള്‍ 43% പുരോഗതിയാണ് നൗകരീ ജോബ്‌സ്പീക് ഏകകം രേഖപ്പെടുത്തുന്നത്. രാജ്യത്തെ നിര്‍മ്മാണമേഖലയിലെ വളര്‍ച്ച ഉയരെയാണ്. ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സേവന മേഖലയിലെ വളര്‍ച്ച എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ നിക്ഷേപക സാഹചര്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നിരവധി പ്രധാന നയങ്ങളും വ്യാപാര പരിഷ്‌കാരങ്ങളും ആണ് ഭരണകൂടം കൊണ്ടുവന്നതെന്ന് ശ്രീ ഗോയല്‍ ചൂണ്ടിക്കാട്ടി. നിക്ഷേപകര്‍ക്ക് ആവശ്യമായ അനുമതികള്‍, തീര്‍പാക്കലുകള്‍ എന്നിവയ്‌ക്കുള്ള ഒറ്റ ഇടം സജ്ജമാക്കുന്നത് ലക്ഷ്യമിട്ട് ദേശീയ ഏകജാലക സംവിധാനത്തിന്  തുടക്കം കുറിച്ചു. ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഇന്ത്യക്ക് ഉണ്ട് എന്ന് ഓര്‍മ്മിപ്പിച്ച ഗോയല്‍, ആഗോള തലത്തില്‍ കൂടുതല്‍ മത്സരക്ഷമത കൈവരിക്കുന്നതിനു അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ രാജ്യത്തിന് കഴിയുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. വൈവിധ്യമേറിയ വ്യവസായ രംഗം, നിയമവാഴ്ച, സുതാര്യമായ സംവിധാനങ്ങള്‍, നൈപുണ്യ ശേഷിയുള്ള തൊഴിലാളികള്‍, കുറഞ്ഞ വേതന നിരക്ക്, നിര്‍ബന്ധിതമായ സാങ്കേതികവിദ്യ കൈമാറ്റം ഇല്ലാത്തത് തുടങ്ങിയവ ഇതില്‍ ചിലതു മാത്രമാണ്

‘ബ്രാന്‍ഡ് ഇന്ത്യ’ എന്നതിന് ആഗോളതലത്തില്‍ പ്രചാരം നല്‍കാന്‍ ഇന്ത്യയിലെ അന്താരാഷ്‌ട്ര കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കിയ കേന്ദ്ര മന്ത്രി, ഭരണകൂടം, വ്യവസായരംഗം എന്നിവര്‍ തമ്മിലുള്ള പങ്കാളിത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു.

Tags: Piyush Goyalവിദേശനിക്ഷേപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

‘ പ്രതിപക്ഷ നേതാവിന്റെ വിഡ്ഢിത്തം ഇന്ത്യയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും’ : രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പീയൂഷ് ഗോയൽ 

India

രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണ് , പാവപ്പെട്ട കർഷകരെ രാജ്യത്തിനെതിരെ പ്രവർത്തിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.