Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയിലിൽ കിടക്ക വേണമെന്ന ആവശ്യവുമായി കൂടത്തായി പ്രതി ജോളി, മകളുടെ ഓൺലൈൻ പഠനത്തിനായി ഫോൺ തിരികെ നൽകണമെന്ന് രണ്ടാം പ്രതിയും

പോലീസ് ചോദ്യം ചെയ്യലിനിടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ മകള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് തിരിച്ചുകിട്ടണമെന്ന് കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു അപേക്ഷ നൽകിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 11:20 am IST
inKerala

കോഴിക്കോട്: ജയിലിൽ കിടക്ക വേണമെന്ന ആവശ്യവുമായി കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി. ചൊവ്വാഴ്ച കേസ് കോടതി പരിഗണിച്ചപ്പോഴാണ് ജോളി ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഇക്കാര്യം ജയിലധികൃതരുടെ മുന്നില്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശപ്രകാരമേ പുതപ്പും കമ്ബിളിവസ്ത്രങ്ങളും നല്‍കാന്‍ കഴിയൂ എന്ന് ജയിലധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.

പോലീസ് ചോദ്യം ചെയ്യലിനിടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ മകള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് തിരിച്ചുകിട്ടണമെന്ന് കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു അപേക്ഷ നൽകിയിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജി പി.രാഗിണി ഡിസംബര്‍ ഒമ്പതിന് മാറ്റി. എന്നാല്‍, ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. കോടതിയില്‍ പോലീസ് ഫോണ്‍ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍, തന്റെ പക്കല്‍നിന്ന് പോലീസ് ഫോണ്‍ വാങ്ങിയെന്ന വാദത്തില്‍ മാത്യു ഉറച്ചുനിന്നു. അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പിയാണ് വാങ്ങിയത്. ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തണമെന്നും മാത്യു ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മാത്യുവിന് സൈബര്‍ സെല്ലിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. ജോളിയുടെ ആത്മഹത്യ ശ്രമക്കേസും പരിഗണിച്ച കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ 21ന് മാറ്റി.

Tags: ജയില്‍ജോളികൂടത്തായിbed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എം.ജി. ഓണേഴ്‌സ് രണ്ടാം പ്രത്യേക അലോട്ട്‌മെന്‌റ് , ബിഎഡ് പ്രോഗ്രാമുകളില്‍ രണ്ടാം അലോട്ട്‌മെന്‌റ്

Education

എം.ജി ബിഎഡ് പ്രവേശനം ഒന്നാം അലോട്ട്‌മെന്‌റ് പ്രസിദ്ധീകരിച്ചു

Education

ബിഎഡ് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം

Kerala

ചുമരിൽ ചാരിവച്ചിരുന്ന മെത്ത ദേഹത്ത് വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം; ദുരൂഹത ആരോപിച്ച് പ്രദേശവാസികൾ

World

ഇമ്രാന്‍ ഖാന് ജയിലില്‍ സി ക്ലാസ് സൗകര്യം; സെല്ലില്‍ പ്രാണികളും കൊതുകുകളും, പുറത്തിറക്കണമെന്ന് അഭിഭാഷകനോട് അഭ്യര്‍ത്ഥിച്ച് ഇംറാന്‍

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.