Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘മയിലിനെ കൊല്ലാന്‍ പാടില്ല; സദയം ക്ഷമിക്കുക’; കറിവെയ്‌ക്കാന്‍ ദുബായില്‍ എത്തിയ യുട്യൂബര്‍ നാടകീയമായി പിന്‍വലിഞ്ഞു; പ്രതിഷേധ ചൂടറിഞ്ഞ് ഫിറോസ്

ദുബായില്‍ അല്ല എവിടെ പോയി ആയാലും ഇന്ത്യയുടെ ദേശീയ പക്ഷിയെ കൊന്ന് കറി വച്ച് അതിന്റെ വീഡിയോ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ തിരികെ എത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 09:29 pm IST
in Social Trend

ദുബായ്: വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മയിലിനെ കറിവെയ്‌ക്കുന്നതില്‍ നിന്ന് നാടകീയമായി പിന്‍വലിഞ്ഞ് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. ദുബായിയില്‍ പോയി മയില്‍ കറിവെയ്‌ക്കുമെന്ന് പ്രഖ്യാപിച്ചാണ് ഫിറോസ് പാലക്കാട്ട് നിന്ന് യാത്ര തിരിച്ചത്. ഇന്ത്യയുടെ ദേശീയ പക്ഷിയെ ഇവിടെ വെച്ച് കൊന്നാല്‍ കേസ് ആകുമെന്നും അതിനാല്‍ ദുബായില്‍ പോയി കറിവെച്ച് പ്രദര്‍ശിപ്പിക്കാമെന്നുമാണ് ഫിറോസ് പ്രഖ്യാപിച്ചിരുന്നത്.  

ഇതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഫിറോസിനെതിരെ ഉയര്‍ന്നത്.  ദുബായില്‍ അല്ല എവിടെ പോയി ആയാലും ഇന്ത്യയുടെ ദേശീയ പക്ഷിയെ കൊന്ന് കറി വച്ച് അതിന്റെ വീഡിയോ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ തിരികെ എത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിച്ചിരുന്നു.

 ഒപ്പം ഫിറോസിനെതിരേ നിയമനടപടി ആരംഭിച്ചതായും ചിലര്‍ വ്യക്തമാക്കി. ഇന്ത്യയില്‍  പന്നിയെ കറി വയ്‌ക്കുന്ന ഒരു വീഡിയോ ചെയ്തിട്ട് ദുബായില്‍ പോയി മയിലിനെ കറിവയ്‌ക്കാനും ചിലര്‍ കമന്റ് ചെയ്തു. തുടര്‍ന്ന് ദുബായില്‍ എത്തി കറിവെയ്‌ക്കാനായി മയിലിനെ വാങ്ങിയെങ്കിലും ഒടുവില്‍ പിന്തിരിയുകയായിരുന്നു. തുടര്‍ന്ന് അദേഹം കോഴിക്കറിവെച്ച ശേഷം മയിലിനെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.  

ഫറോസിന്റെ വാക്കുകള്‍…

ഒരിക്കലും ഞാന്‍ മയിലിനെ കറി വയ്‌ക്കില്ല. കാരണം ഇത് ദേശീയമൃഗമാണ്. കഴിക്കാനുള്ള സാധനമല്ല. ഇത്രയും ക്യൂട്ടായ പക്ഷിയെ ആര്‍ക്കാണ് ഭക്ഷിക്കാന്‍ സാധിക്കുക. അത്രയും മോശക്കാര്‍ അല്ല ഞങ്ങള്‍. ആരും മയിലിനെ കൊല്ലാന്‍ പാടില്ല. മോശമാണ്.ഇതിനെ ആരും ഉപദ്രവിക്കില്ല. തൊടാന്‍ സാധിച്ചത് തന്നെ ഭാഗ്യമാണ്. 20,000 രൂപ കൊടുത്താണ് ഈ മയിലിനെ വാങ്ങിയത്. ഇത് ഒരു പാലസിന് ഗിഫ്റ്റ് കൊടുക്കാനാണ് തീരുമാനം. അത് ശരിയായ രീതി. കറി വയ്‌ക്കുമെന്ന് ഞങ്ങള്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കുക.”

Tags: Peacockയുട്യൂബര്‍Firoz Chuttipara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയിലിനെ കല്ലെറിഞ്ഞു കൊന്ന നേപ്പാള്‍ സ്വദേശിയെ വനംവകുപ്പ് പിടികൂടി

India

രാജ്യ സ്നേഹം നിറഞ്ഞ് തുളുമ്പുന്ന കോൺഗ്രസുകാരൻ ! ദേശീയ പക്ഷിയായ മയിലിനെ കൊന്ന് കറിയാക്കിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അറസ്റ്റിൽ

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഉഷ വാന്‍സ് (വലത്ത്) ഉഷവാന്‍സിന്‍റെ മക്കള്‍ മോദിയോട് മയില്‍പ്പീലിയെക്കുറിച്ച് ചോദിക്കുന്നു (ഇടത്ത്)
India

ഉഷ വാന്‍സിന്റെ മക്കളല്ലേ….എങ്ങിനെ മയില്‍പ്പീലി ഇഷ്ടപ്പെടാതിരിക്കും? യുഎസ് വൈസ് പ്രസിഡന്‍റിന്റെ കുട്ടികള്‍ക്കിഷ്ടമായ മയില്‍പ്പീലി സമ്മാനിച്ച് മോദി

Kerala

സുബ്രഹ്മണ്യസ്വാമിയുടെ വാഹനമായ മയില്‍; അതിന്റെ പീലിയിലുണ്ട് ഐശ്വര്യവും കുട്ടികളുടെ പഠിപ്പിലെ മിടുക്കും

India

എന്നാലും എന്റെ യൂട്യൂബർ അണ്ണാ റീച്ച് കൂട്ടാൻ മയിലിനെ തന്നെ കറിയാക്കിയല്ലോ ! ഇനി ജയിലിൽ പാചകം നടത്താം

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മന്ത്രിമാര്‍ കണ്ടതില്‍ യു ഡി എഫില്‍ ഭിന്നത, അതൃപ്തി പ്രകടിപ്പിച്ച് റിജില്‍ മാക്കുറ്റി

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “മസാ മസാ” ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.