Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരത് പവാറിന്റെ വിശ്വസ്തനായ മുന്‍ മന്ത്രി ദേശ്മുഖിനോട് ജയില്‍ഭക്ഷണത്തിന്റെ രുചിയറിയാന്‍ കോടതി; ഇനി രണ്ടാഴ്ചത്തെ ജയില്‍വാസം

എന്‍സിപി നേതാവ് ശരത് പവാറിന്റെ വിശ്വസ്ത അനുയായിയായ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോട് ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയാന്‍ പ്രത്യേക പിഎംഎല്‍എ കോടതി. കോടതി അദ്ദേഹത്തെ രണ്ടാഴ്ച കൂടി കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാലാവധി തിങ്കളാഴ്ച അവസാനിക്കുമ്പോഴാണ് വീണ്ടും രണ്ടാഴ്ച കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 07:42 pm IST
inIndia

ന്യൂദല്‍ഹി: എന്‍സിപി നേതാവ് ശരത് പവാറിന്റെ വിശ്വസ്ത അനുയായിയായ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോട് ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയാന്‍ പ്രത്യേക പിഎംഎല്‍എ കോടതി. കോടതി അദ്ദേഹത്തെ രണ്ടാഴ്ച കൂടി കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാലാവധി തിങ്കളാഴ്ച അവസാനിക്കുമ്പോഴാണ് വീണ്ടും രണ്ടാഴ്ച കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിച്ചത്.

ദേശ്മുഖിനെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാനും പ്രത്യേക കിടക്കയും നല്‍കാനും മരുന്നുകള്‍ നല്‍കാനും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചപ്പോഴാണ് ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയട്ടെ എന്ന് കോടതി നിര്‍ദേശിച്ചത്. ഇനി ജയില്‍ ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ശിക്ഷിച്ചത്.

കേസില്‍ നേരിട്ട് ഹാജരാകാനുള്ള ഇഡിയുടെ നോട്ടീസില്‍ നിന്നും അഞ്ച് തവണ ഒഴിഞ്ഞുമാറിയ ദേശ്മുഖ് ഒടുവില്‍ നവമ്പര്‍ ഒന്നിനാണ് ഹാജരായത്. അന്ന് 12 മണിക്കൂര്‍ നേരം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു. അദ്യം നവമ്പര്‍ ആറ് വരെ ഇഡി കസ്റ്റഡിയിലായിരുന്നു. പിന്നീട് ഇഡി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി നിര്‍ദേശിച്ചു. എന്നാല്‍ പിന്നീട് ബോംബെ ഹൈക്കോടതി ഇദ്ദേഹത്തെ നവമ്പര്‍ 12 വരെ ഇഡി കസ്റ്റഡിയില്‍ വിടാന്‍ നിര്‍ദേശിച്ചു. പിന്നീട് ഇഡി റിമാന്‍റ് പിഎംഎല്‍എ കോടതി തിങ്കളാഴ്ച വരെ നീട്ടി. തിങ്കളാഴ്ച വീണ്ടും വാദം കേട്ട കോടതി രണ്ടാഴ്ചത്തെ ജയില്‍വാസം വിധിച്ചത്. ഇദ്ദേഹത്തിന്റെ പ്രായവും മെഡിക്കല്‍ സ്ഥിതിയും പരിഗണിച്ച് ജയിലില്‍ പ്രത്യേകം കിടക്ക അനുവദിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖ് ബാര്‍ ഉടമകളില്‍ നിന്ന് നാല് കോടി രൂപ കൈപ്പറ്റിയെന്ന് ഇഡിയും സിബിഐയും കണ്ടെത്തിയിരുന്നു.  വിവിധ ഡമ്മി കമ്പനികളുടെ പേരില്‍ സംഭാവനയായാണ് പണം കൈപ്പറ്റിയതെന്നും അത് വിവിധ കുടുംബ ട്രസ്റ്റുകളിലേക്ക് മാറ്റിയെന്നുമാണ് കണ്ടെത്തല്‍.  നാഗ്പൂരിലെ ദേശ്മുഖിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീസായ് ശിക്ഷന്‍ സന്‍സ്തയെന്ന ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് 4.18 കോടി രൂപ കൈമാറിയതിന്റെ രേഖകളും ഇഡി കണ്ടെത്തിയിരുന്നു.  

ദല്‍ഹി മേല്‍വിലാസത്തിലുള്ള കടലാസ് കമ്പനികളില്‍ നിന്നാണ് അനില്‍ ദേശ്മുഖ് പണം കൈപ്പറ്റിയിരിക്കുന്നത്. ദേശ്മുഖ് കുടുംബത്തിന്റെ പേരില്‍ ഇതുപോലെ നിരവധി കടലാസ് കമ്പനികളുള്ളതായും ഇഡി കണ്ടെത്തിയിരുന്നു.

അനില്‍ ദേശ്മുഖിനെതിരെ മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ഉന്നയിച്ച പരാതിയോടെയാണ് മന്ത്രിയുടെ കഷ്ടകാലം ആരംഭിച്ചത്. മഹാരാഷ്‌ട്രയിലെ 1750ഓളം വരുന്ന ബാറുകള്‍, പബ്ബുകള്‍, ഡാന്‍സ് ബാറുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ബലംപ്രയോഗിച്ച് മാസം തോറും 100 കോടി രൂപ വീതം പിരിക്കാന്‍ ആരോഗ്യമന്ത്രിയായിരുന്ന അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടതായി പരംബീര്‍സിംഗ് വെളിപ്പെടുത്തിയതോടെയാണ് അനില്‍ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു.  മാത്രമല്ല, അനില്‍ ദേശ്മുഖിനെതിരായ ഈ ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന പരംബീര്‍ സിംഗിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചത് ഉദ്ധവ് താക്കറെ സര്‍ക്കാരിന് മുഖത്തേറ്റ അടിയായിരുന്നു. ഒപ്പം അംബാനിയുടെ വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം എത്തിച്ച സച്ചിന്‍ വാസെ എന്ന ഇപ്പോള്‍ സസ്‌പെന്‍റ് ചെയ്യപ്പെട്ട ക്രൈംബ്രാഞ്ച് എഎസ് ഐ എന്‍ ഐഎ പിടികൂടിയതും ഉദ്ധവ് താക്കറെ- ശരത്പവാര്‍ കൂട്ടുകെട്ടിന് വെല്ലുവിളിയായി. 

Tags: ബോംബെ ഹൈക്കോടതിUddhav Thackerayസച്ചിന്‍ വാസെministerഅനില്‍ ദേശ്മുഖ്സാമ്പത്തിക തട്ടിപ്പ്പരംബീര്‍ സിംഗ്ഇഡിമഹാരാഷ്ട്രശരദ് പവാര്‍CBINcpജയില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

Kerala

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.