Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ചിപ്പ് ക്ഷാമം ബാധിച്ചു; ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ ആറു ശതമാനം ഇടിവ് പ്രതീക്ഷിച്ച് സുസുക്കി; ആഗോള വില്‍പ്പനയില്‍ 2.25 ലക്ഷം കുറവുണ്ടായേക്കും

ഈ വര്‍ഷത്തെ ആഗോള വില്‍പന 24.86 ലക്ഷം മാത്രമേ ഉണ്ടാവുകയുള്ളുവെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.25 ലക്ഷം കുറവാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25.71 ലക്ഷം യൂണിറ്റുകളാണ് സുസുക്കി മൊത്തത്തില്‍ വിറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 04:27 pm IST
inBusiness

സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന് ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ ഇടിവിന് സാധ്യതയെന്ന് കമ്പനി തുറന്നു സമ്മതിക്കുന്നു. രാജ്യത്ത് ഒരോ വര്‍ഷവും ആറ് ശതമാനത്തിന്റെ ഇടിവ് പ്രതീക്ഷിക്കുന്നതായാണ് കമ്പനി തന്നെ അറിയിച്ചത്. ചിപ്പ് ക്ഷാമം മൂലം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആഗോള വില്‍പ്പനയില്‍ 2.25 ലക്ഷം യൂണിറ്റ് കുറവുണ്ടാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്.

ഈ വര്‍ഷത്തെ ആഗോള വില്‍പന 24.86 ലക്ഷം മാത്രമേ ഉണ്ടാവുകയുള്ളുവെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.25 ലക്ഷം കുറവാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25.71 ലക്ഷം യൂണിറ്റുകളാണ് സുസുക്കി മൊത്തത്തില്‍ വിറ്റത്.  

സുസുക്കിയുടെ ഉപകമ്പനിയായ മാരുതി സുസുക്കി ഇന്ത്യ 2020-21 കാലയളവില്‍ 14,57,861 യൂണിറ്റുകള്‍ വിറ്റു. നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ഉല്‍പ്പാദന പദ്ധതി 25.79 ലക്ഷം യൂണിറ്റായി പരിഷ്‌കരിച്ചതായും സുസുക്കി വ്യക്തമാക്കി. ഇത് ആദ്യം ആസൂത്രണം ചെയ്തതിനേക്കാള്‍ 2.99 ലക്ഷം യൂണിറ്റ് കുറവാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 26.51 ലക്ഷം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു.

ഇന്ത്യിലെ ചിപ്പ് ക്ഷാമത്തിന്റെയും കോവിഡിന്റെയും പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാത്ത ഒരു പദ്ധതിയാണ് കമ്പനി വാഹന നിര്‍മാണത്തിന് രൂപീകരിക്കുന്നത്. കൂടുതല്‍ നഷ്ടം കമ്പനിക്ക് വരാതിരിക്കാന്‍ ഉല്‍പ്പാദനത്തിലും ഡെലിവറി പ്ലാനുകളിലും ദൗര്‍ലഭ്യം കുറയ്‌ക്കാന്‍ ശ്രമിക്കുന്നതായി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

വാഹനഭാഗങ്ങളുടെ കുറവ് പരിഹരിക്കാനും പരമാവധി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും ശ്രമിക്കുന്നതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 12.6 ശതമാനം ഉല്‍പാതനം കുറഞ്ഞിരുന്നെങ്കിലും, പ്രവര്‍ത്തന ലാഭം 170 ബില്യണ്‍ യെന്‍ മാറ്റമില്ലാതെ കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്.

Tags: salesസുസുക്കിമാരുതി സുസുകി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

പുതിയ വാര്‍ത്തകള്‍

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.