Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ നിയമന വിജ്ഞാപനം ചട്ട വിരുദ്ധം: പിന്നില്‍ നിയമനത്തിലിടപെടാനുളള സര്‍ക്കാര്‍ നീക്കം

60 വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞ ഒരു വ്യക്തിയെ ഉന്നം വെച്ചു കൊണ്ട് ചട്ടവിരുദ്ധമായി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നും യൂണിവേഴ്സിറ്റി നിയമപ്രകാരം പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 15, 2021, 03:13 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ നീക്കം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പ്രസിദ്ധീകരിച്ച വിജ്ഞാപനം ചട്ട വിരുദ്ധവും നിയമനം നല്‍കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ മുന്‍കൂട്ടി കണ്ടുകൊണ്ടുമാണെന്ന് ആക്ഷേപം.  

യുജിസി നിബന്ധന പ്രകാരമാണ് ഗവര്‍ണര്‍, വിസിയെ കണ്ടെത്താനുള്ള കമ്മിറ്റിയില്‍ കീഴ്വഴക്കത്തിന് വ്യത്യസ്തമായി ഗവര്‍ണറുടെ പ്രതിനിധിയായി ഗവണ്‍മെന്റ് സെക്രട്ടറിയെ ഒഴിവാക്കി പ്ലാനിങ് ബോര്‍ഡ് ചെയര്‍മാനെ ഉള്‍പ്പെടുത്തിയതും അദ്ദേഹത്തെ കമ്മിറ്റിയുടെ കണ്‍വീനറായി നിയമിച്ചതും. സെര്‍ച്ച് കമ്മിറ്റിക്ക് നേരിട്ടോ, സെര്‍ച്ച് കമ്മിറ്റിക്ക് വേണ്ടി എന്ന പേരില്‍ സര്‍വ്വകലാശാലയ്‌ക്കോ മാത്രമേ പരസ്യം ചെയ്യാന്‍ അധികാരമുളളൂവെന്നിരിക്കെയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടേതായി വിഞ്ജാപനം ഇറക്കിയിരിക്കുന്നത്.  

വിസി സ്ഥാനത്തിനുള്ള പേരുകള്‍ ശുപാര്‍ശ ചെയ്യുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച വിജ്ഞാപനം, സേര്‍ച്ച് കമ്മിറ്റി അംഗമല്ലാത്ത ഉന്നതവിദ്യാഭ്യാസ സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്നത് നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നതിന് സൂചനയാണ് എന്നാണ് ആരോപണം. അപേക്ഷകള്‍ സര്‍വ്വകലാശാലയില്‍ എത്താതെ നേരിട്ട് വിദ്യാഭ്യാസ സെക്രട്ടറിയുടെ അടുക്കല്‍ എത്തും. ഇതുവഴി അപേക്ഷകരെ മുന്‍കൂട്ടി ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന സിപിഎം നേതൃത്വത്തിന് അറിയാനുളള നീക്കമാണെന്നും ആരോപണം ഉണ്ട്.

വിസിയായി നിയമിതനാകുന്ന വ്യക്തിക്ക് 60 വയസ്സ് പൂര്‍ത്തിയാകരുതെന്ന് യൂണിവേഴ്സിറ്റി ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കെ, ആക്ടിലെ വകുപ്പിന് കടകവിരുദ്ധമായി വിജ്ഞാപന തീയതിയില്‍ 60 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ലെന്ന്  വിജ്ഞാപനം ചെയ്തതും വിവാദമായിട്ടുണ്ട്.  തൊട്ടടുത്ത ദിവസം റിട്ടേര്‍ഡ് ചെയ്യുന്നവരും പാര്‍ട്ടി മുന്‍കൂട്ടി കണ്ടുവെച്ച വ്യക്തിയെ വിസി സ്ഥാനത്തേക്ക് നിയമിക്കാനുളള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.  

60 വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞ ഒരു വ്യക്തിയെ ഉന്നം വെച്ചു കൊണ്ട് ചട്ടവിരുദ്ധമായി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നും യൂണിവേഴ്സിറ്റി നിയമപ്രകാരം പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Tags: kannurUniversityappointmentവൈസ് ചാന്‍സിലര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

Kerala

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

Kerala

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

പുതിയ വാര്‍ത്തകള്‍

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.