Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വാകര്യ വ്യക്തി ഓട കെട്ടിയടച്ചു; നെടുങ്ങോലം വടക്കേമുക്കില്‍ മലിനജലം കെട്ടിനില്‍ക്കുന്നു; ജനം ദുരിതത്തില്‍

മഴക്കാലമായാല്‍ നാലുമുക്ക് ജങ്ഷനില്‍ ദിവസങ്ങളോളം വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. മുട്ടോളം പൊങ്ങുന്ന വെള്ളം കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 05:08 pm IST
inKollam
ഓട നിറഞ്ഞ് വെള്ളമൊഴുകുന്നു

ഓട നിറഞ്ഞ് വെള്ളമൊഴുകുന്നു

പരവൂര്‍: നെടുങ്ങോലം വടക്കേമുക്കില്‍ മഴക്കാലത്ത് മലിനജലം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തത് ജനങ്ങളെ വലയ്‌ക്കുന്നു. നെടുങ്ങോലം, വടക്കേമുക്ക് കല്ലാഴി കലുങ്കുവഴി കായലിലേക്ക് മലിനജലമൊഴുകുന്ന ഓടയുടെ അവസാനഭാഗം അടച്ചതാണ് മലിനജലം ഒഴുകാതിരിക്കാന്‍ കാരണം.  

സ്വകാര്യ വ്യക്തി നിര്‍മാണ പ്രവൃത്തികള്‍ക്ക് ഓട കെട്ടിയടച്ചതാണ് ചിറക്കര പതിനാറാം വാര്‍ഡിലെ ജനങ്ങളാകെ ദുരിതത്തിലാക്കുന്നത്.  കല്ലാഴി താഴ്ന്ന പ്രദേശമായതിനാല്‍ മഴപെയ്യുമ്പോള്‍ നെടുങ്ങോലം എംഎല്‍എ ജങ്ഷനില്‍ നിന്നുള്ള അഴുക്കു വെള്ളം കുത്തിയൊലിച്ച് റോഡ് സൈഡിലുള്ള കലുങ്കിന്റെ ഭാഗത്തുനിന്ന് ഗതിമാറി പറമ്പുകളിലേക്കും വീടുകളിലേക്കും കയറുകയാണ്.  

ഇതു മൂലം കിണറുകളില്‍ മലിനജലം കലര്‍ന്ന് ഇതുപയോഗിക്കുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിരവധി അസുഖങ്ങള്‍ പിടിപെടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മഴക്കാലമായാല്‍ നാലുമുക്ക് ജങ്ഷനില്‍ ദിവസങ്ങളോളം വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. മുട്ടോളം പൊങ്ങുന്ന വെള്ളം കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുകയാണ്. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തവിധം പരിസരമാകെ മലിനജലവും ചെളിയും നിറഞ്ഞുനില്‍ക്കും. റോഡിനു സമീപത്തെ ശിവപാര്‍വ്വതിക്ഷേത്രവും, പരിസരവും വെള്ളത്തിലാകും. കൂടാതെ അപകടകരമായ രീതിയില്‍ ട്രാന്‍സ്‌ഫോര്‍മറും ഉണ്ട്.  

നെടുങ്ങോലം വടക്കേമുക്കില്‍ നിന്നുള്ള റോഡരികിലെ അഴുക്കുചാല്‍ ഒരു വീടിനുമുന്നിലാണ് അവസാനിക്കുന്നത്. ഈ വീട്ടുകാര്‍ 12 വര്‍ഷം മുമ്പ് അഴുക്കുചാല്‍ പാറ ഉപയോഗിച്ച് കെട്ടിയടച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.  മുമ്പ് ഇതു വഴിയായിരുന്നു മഴവെള്ളം അടുത്തുള്ള വയലിലേക്ക് ഒഴുകിയിരുന്നത്. വര്‍ഷങ്ങളായി മണ്ണും ചെളിയും മൂടിക്കിടന്ന ഈ ഓട ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണി രതീഷിന്റെ നേതൃത്വത്തില്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കൂടി ഒന്നര കിലോമീറ്ററോളം ചെളിയും മണ്ണും നീക്കം ചെയ്തു. ചിറക്കര പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഓട ശുചീകരിച്ചത്.  

മുപ്പതു മീറ്റര്‍ മാത്രം അവശേഷിക്കെ അനധികൃത നിര്‍മാണം നടത്തിയ സ്വകാര്യ വ്യക്തി തടസങ്ങളുമായെത്തി. തര്‍ക്കത്തില്‍ പഞ്ചായത്തും പോലീസും ഇടപെട്ടതോടെ അഴുക്കുചാല്‍ വൃത്തിയാക്കല്‍ താത്ക്കാലികമായി നിര്‍ത്തി.  കളക്ടര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി, വെള്ളം ഒഴുകിപ്പോകാന്‍ വഴിയുണ്ടാക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ പിന്നീട് നടപടിയുണ്ടായില്ല. അതോടെയാണ് പ്രദേശവാസികള്‍ കര്‍മസമിതി രൂപവത്കരിച്ച് അഴുക്കുചാല്‍ നന്നാക്കാന്‍ തുടങ്ങിയത്.  ഓട വൃത്തിയാക്കാന്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ കളക്ടര്‍, തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കി.

Tags: waterkollamമാലിന്യനിര്‍മ്മാര്‍ജ്ജനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.