Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

അങ്ങനെയെങ്കില്‍ നിങ്ങള്‍ ആന്‍ഡ്രോയിഡ് വാങ്ങിച്ചോളൂ; ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും പണയം വെക്കാന്‍ ഐ ഫോണിനാവില്ല; ആപ്പിള്‍ മേധാവി ടിം കുക്ക്

ഓരോ ഫോണിലും ഉപയോഗിക്കുന്ന ആപ്പുകള്‍ അതാത് ഓഎസിന്റെ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്നുമാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. അതായത് ഐ ഫോണിലെ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ആപ്പ് സറ്റോറില്‍ നിന്നും ആന്‍ഡ്രോയിടിന്റേതാണെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 04:06 pm IST
inTechnology

ആന്‍ഡ്രോയിഡിനെ പരിഹസിച്ചു കൊണ്ട് ആപ്പിള്‍ മേധാവി ടിം കുക്ക് വീണ്ടും രംഗത്ത്. സുരക്ഷിതമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെന്നുള്ളവര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന പരാമര്‍ശമാണ് അദേഹം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ചേര്‍ന്ന ഫോണല്ല ആപ്പിള്‍ എന്നും അദേഹം ഇതിനൊപ്പം പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് സംഘടിപ്പിച്ച ഡൂല്‍ ബുക്ക് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദേഹം.  

എല്ലാ കാര്യത്തിലും ചോയിസ് ലഭിക്കുന്ന കാലമാണിത്. നിങ്ങള്‍ക്ക് സൈഡ് ലോഡഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാം. എന്റെ കാഴ്ചപ്പാടില്‍ ഒരു ഒഎസ് ഇത്തരം ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യത് ഉപയോഗിക്കാന്‍ അവസരം നല്‍കുന്നത്, സീറ്റ് ബെല്‍റ്റും എയര്‍ ബാഗും ഇല്ലാതെ ഒരു കാര്‍ വില്‍പ്പനയ്‌ക്കു വയ്‌ക്കുന്നതിനു തുല്യമാണ്. അത്രത്തോളം അപകടം നിറഞ്ഞ കാര്യമാണത്. ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും പണയം വയ്‌ക്കുന്ന ഈ പ്രവര്‍ത്തിക്ക് ആപ്പിളിന്റെ ഐ ഫോണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ടിം കുക്ക് പറയുന്നു.  

ഓരോ ഫോണിലും ഉപയോഗിക്കുന്ന ആപ്പുകള്‍ അതാത് ഓഎസിന്റെ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്നുമാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. അതായത് ഐ ഫോണിലെ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ആപ്പ് സറ്റോറില്‍ നിന്നും ആന്‍ഡ്രോയിടിന്റേതാണെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമാണ്. എന്നാല്‍ ആപ്പ് സ്റ്റോറിലോ പ്ലേ സ്റ്റോറിലോ നിന്നല്ലാതെ ഇന്റര്‍നെറ്റില്‍ നിന്ന് നേരിട്ട്  എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്ന ആപ്പുകളെയാണ് സൈഡ് ലോഡഡ് അഥവാ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുള്‍ എന്നു പറയുന്നത്.  

ഇവ സുരക്ഷിതമായിരിക്കണമെന്നില്ല. ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ പോലും ചോര്‍ത്തിയേക്കാവുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ ഈ വിഭാഗത്തില്‍ പെടുന്നുണ്ട്. നിലവില്‍ ഇങ്ങനെയുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ഐഫോണ്‍ അനുമതി നല്‍കാറില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് ഇത്തരം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഒരു മുന്നറിയിപ്പു നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഇവ ഉപയോഗിക്കുന്നതിന് ആന്‍ഡ്രോയിട് നിലവില്‍ തടസ്സങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഭരണം നടത്തുന്നത് ആന്‍ഡ്രോയ്ഡാണ്. എന്നാല്‍ ഇവ തങ്ങളുടെ ഫോണുകളുടെ അത്ര സുരക്ഷിതമല്ല എന്ന സന്ദേശമാണ് ടിം കുക്ക് തന്റെ അഭിപ്രായത്തിലൂടെ നല്‍കിയത് എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. ആപ്പിളില്‍ നിന്നും സൈഡ് ലോഡഡ് ആപ്പുകള്‍ക്കെതിരെ പ്രതികരണം ഉണ്ടാകുന്നത് ഇത് ആദ്യമായല്ല.

Tags: സാങ്കേതികംഐ ഫോണ്‍മൊബൈല്‍ ഫോണ്‍ആപ്പിള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

Business

ബെംഗളൂരുവില്‍ രണ്ട് യൂണിറ്റുമായി ലോക നമ്പര്‍വണ്‍ ചിപ് നിര്‍മ്മാണക്കമ്പനി ഫോക്സ് കോണ്‍; ഐഫോണിനുള്ള പാര്‍ട്സുകള്‍ നിര്‍മ്മിക്കാന്‍ 60 കോടി ഡോളര്‍

Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

World

ജപ്പാന്റെ എപ്‌സിലോണ്‍ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു; സംഭവം ഗ്രൗണ്ട് ടെസ്റ്റ് തുടങ്ങി ഒരു മിനിറ്റിനു ശേഷം

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.