Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആരാകും ചാമ്പ്യന്‍സ്; ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ ഫൈനല്‍ ഇന്ന്; ദുബായ്‌യില്‍ രാത്രി 7.30ന് കളി തുടങ്ങും

ടോസ് ലഭിക്കുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. പവര്‍പ്ലേ ഓവറുകള്‍ നിര്‍ണായകമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 05:00 am IST
in Cricket

ദുബായ്: ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും, മികച്ചതിനെ തെരഞ്ഞെടുക്കുക അസാധ്യം. ഐസിസി ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിക്കുമ്പോള്‍ പൊടിപാറുമെന്നുറപ്പ്. ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ രാത്രി 7.30ന് കളി തുടങ്ങും.  

പോരാട്ട വീര്യമാണ് ഇരു ടീമിനെയും ഫൈനലിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനെ വീഴ്‌ത്തി ന്യൂസിലന്‍ഡ് ഫൈനലിലേക്ക് യോഗ്യത നേടുമ്പോള്‍ തോല്‍വിയുടെ വക്കത്തുനിന്നുള്ള തിരിച്ചുവരവായി. പാകിസ്ഥാനെതിരെയുള്ള ഓസീസിന്റെ തിരിച്ചുവരവും നാടകീയതകള്‍ നിറഞ്ഞത്. ഫൈനലില്‍ അവസാന ബൗള്‍ വരെ കളി കടുക്കുമെന്ന് പ്രതീക്ഷിക്കാം. താരങ്ങള്‍ കൂട്ടത്തോടെ ഫോമിലേക്കുയര്‍ന്നതിന്റെ ആവേശത്തിലാണ് ഓസീസ്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ തുടര്‍ച്ചയായി കത്തിക്കയറുന്നത് ടീമിന്റെ കിരീട പ്രതീക്ഷ ഉയര്‍ത്തുന്നു. നായകന്‍ ആരോണ്‍ ഫിഞ്ചും റണ്‍സ് കണ്ടെത്തുന്നുണ്ട്. മിച്ചല്‍ മാര്‍ഷും മാത്യു വെയ്ഡും ഫോമില്‍. സ്റ്റീവ് സ്മിത്തിന്റെ പ്രകടനമാണ് ആശങ്കയാകുന്നത്. ടൂര്‍ണമെന്റില്‍ കരുത്തുറ്റ പ്രകടനം നടത്താന്‍ സ്മിത്തിനായിട്ടില്ല. മാക്‌സ്‌വല്ലും സമാന സ്ഥിതിയില്‍. എന്നാല്‍ ഫൈനലില്‍ ഇരു താരങ്ങളെയും മാറ്റാന്‍ ടീം തയാറായേക്കില്ല. മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ ഓള്‍റൗണ്ട് മികവ് ടീമിന് മികവ് നല്‍കുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നീവര്‍ അണിനിരക്കുന്ന ബൗളിങ് നിര ടൂര്‍ണമെന്റിലെ തന്നെ മികച്ചത്. സ്പിന്നറായി ആദം സാമ്പയും ഫോമിലാണ്.  

മറുവശത്ത് ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും കിവീസിനെ മുന്നോട്ട് നയിക്കുന്നത് കെയ്ന്‍ വില്യംസണാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ നടത്തുന്ന മുന്നേറ്റം ഇത്തവണയും ഫൈനലിലെത്തിച്ചു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാരില്‍ മിച്ചല്‍ ഓപ്പണിങ് സഖ്യമാണ് ന്യൂസിലന്‍ഡിന്റെ വിജയങ്ങളില്‍ കരുത്താകുന്നത്. നായകന്‍ കെയ്ന്‍ വില്യംസണ്‍, ജെയിംസ് നീഷം എന്നിവരും ഫോമില്‍. ഡെവണ്‍ കോണ്‍വേ പരിക്കുമൂലം ഫൈനലില്‍ കളിച്ചേക്കില്ല. ടിം സീഫേര്‍ട്ട് പകരക്കാരനാകാനാണ് സാധ്യത. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, ആതം മില്‍നെ എന്നീ പേസ് നിര ഫോമിലാണ്. മിച്ചല്‍ സാന്റ്‌നറും ഇഷ് സോദിയും വിക്കറ്റുകള്‍ വാരുന്നു. സര്‍വ മേഖലയിലും ആധിപത്യം പുലര്‍ത്താന്‍ കഴിവുള്ള നിരയാണ് ന്യൂസിലന്‍ഡിന്റേത്.  

ടോസ് ലഭിക്കുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. പവര്‍പ്ലേ ഓവറുകള്‍ നിര്‍ണായകമാകും.  

Tags: ടി-20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 റാങ്കിംഗ്; ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലിനും യശസ്വി ജയ്സ്വാളിനും കുതിച്ച് കയറ്റം

Cricket

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി 20 മത്സരം ഞായറാഴ്ച : ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റത് 4 റണ്‍സിന്

Cricket

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്ടി 20 പരമ്പര വ്യാഴാഴ്ച ആരംഭിക്കും; രണ്ട് മത്സരങ്ങള്‍ അമേരിക്കയില്‍

Cricket

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് മത്സരം നവംമ്പര്‍ 26ന് തിരുവനന്തപുരത്ത്

Cricket

മൂന്നാം ടി 20യില്‍ ഇന്ത്യന്‍ വനിതകള്‍ വീണു; ബംഗ്ലാദേശിന്റെ വിജയം 4 വിക്കറ്റിന്, പരമ്പര നേടി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.