Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ ജനാധിപത്യം പഠിക്കാന്‍ അമേരിക്കന്‍ നിയമനിര്‍മാണ സഭാ പ്രതിനിധി സംഘം എത്തി;പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ജനാധിപത്യമൂല്യങ്ങളില്‍ ഊന്നല്‍ നല്‍കിയുള്ള ഇന്ത്യയുഎസ് സമഗ്ര ആഗോളനയപങ്കാളിത്തം കരുത്തുറ്റതാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസ് നല്‍കുന്ന സുസ്ഥിരപിന്തുണയെയും ക്രിയാത്മകമായ ഇടപെടലിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 02:37 pm IST
in India

ന്യൂദല്‍ഹി: യുഎസ് നിയമനിര്‍മാണസഭാപ്രതിനിധിസംഘവുമായി പ്രധാനമന്ത്രി  നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തില്‍ സെനറ്റര്‍മാരായ മൈക്കല്‍ ക്രാപ്പോ, തോമസ് ട്യൂബര്‍വില്ലെ, മൈക്കല്‍ ലീ, സഭാഗങ്ങളായ ടോണി ഗോണ്‍സാലസ്, ജോണ്‍ കെവിന്‍ എലിസെ സീനിയര്‍ എന്നിവരാണ് അംഗങ്ങള്‍. ഇന്ത്യയെയും ഇന്ത്യന്‍ അമേരിക്കക്കാരെയും സംബന്ധിച്ച സെനറ്റ് കോക്കസിന്റെ സഹസ്ഥാപകനും സഹഅധ്യക്ഷനുമാണ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍.

ബൃഹത്തായതും വൈവിധ്യമാര്‍ന്നതുമായ ജനസംഖ്യ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയിലെ കോവിഡ് സാഹചര്യം മികച്ചരീതിയില്‍ കൈകാര്യംചെയ്യുന്നതായി പ്രതിനിധിസംഘം വിലയിരുത്തി. രാജ്യത്തിന്റെ ജനാധിപത്യധാര്‍മ്മികതയില്‍ അധിഷ്ഠിതമായ ജനങ്ങളുടെ പങ്കാളിത്തമാണ്, കഴിഞ്ഞ ഒരുനൂറ്റാണ്ടുകണ്ട ഏറ്റവും ഗുരുതരമായ മഹാമാരിയെ കൈകാര്യംചെയ്യുന്നതില്‍, പ്രധാനപങ്കുവഹിച്ചതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജനാധിപത്യമൂല്യങ്ങളില്‍ ഊന്നല്‍ നല്‍കിയുള്ള ഇന്ത്യയുഎസ് സമഗ്ര ആഗോളനയപങ്കാളിത്തം കരുത്തുറ്റതാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസ് നല്‍കുന്ന സുസ്ഥിരപിന്തുണയെയും ക്രിയാത്മകമായ ഇടപെടലിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ദക്ഷിണേഷ്യ, ഇന്തോപസഫിക് മേഖല തുടങ്ങി ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ഊഷ്മളമായ തുറന്നചര്‍ച്ച നടന്നു. രണ്ടു തന്ത്രപ്രധാനകൂട്ടാളികള്‍ തമ്മിലുള്ള നയപരമായ താല്‍പ്പര്യങ്ങളുടെ കേന്ദ്രീകരണം വര്‍ധിക്കുന്നതിനെക്കുറിച്ചു പ്രധാനമന്ത്രിയും യുഎസ് പ്രതിനിധിസംഘവും ചര്‍ച്ചചെയ്തു. ആഗോളസമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചു പ്രധാനമന്ത്രി അഭിപ്രായം രേഖപ്പെടുത്തി. ഭീകരവാദം, കാലാവസ്ഥാവ്യതിയാനം, നിര്‍ണായക സാങ്കേതികവിദ്യകള്‍ക്കായുള്ള വിശ്വസനീയ വിതരണശൃംഖലകള്‍ തുടങ്ങിയ സമകാലിക ആഗോളവിഷയങ്ങളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ആശയങ്ങള്‍ കൈമാറി

Tags: അമേരിക്കന്‍ നിയമനിര്‍മാണ സഭാ പ്രതിനിധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.