Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഷീ ജിന്‍പിങിന്റെ പടയോട്ടം തടയാന്‍ ലോകത്തിനാവുമോ? ചൈനീസ് വിരുദ്ധചേരിയ്‌ക്ക് താക്കീതുമായി ഷീ ജിന്‍പിങിന്റെ സര്‍വ്വാധിപത്യം

ചൈനീസ് വിരുദ്ധചേരിയ്‌ക്ക് താക്കീത് നല്‍കുന്ന പ്രത്യേക പ്ലീനം ഷീ ജിന്‍പിങ് വരാനിരിക്കുന്ന കുറെ വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ചൈനയെ ഭരിയ്‌ക്കുമെന്ന പ്രഖ്യാപനവുമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 10:52 pm IST
in World

ബെയ്ജിംഗ്: 2049ല്‍ ചൈനയെ ലോകത്തിലെ സന്വന്ന രാഷ്‌ട്രമാക്കുമെന്ന് പ്രഖ്യാപിക്കുന്ന രാഷ്‌ട്രീയ പ്രമേയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേക പ്ലീനം പാസാക്കി. നാല് ദിവസം നീണ്ട പ്ലീനം ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്റെ അധികാരവും അപ്രമാദിത്വവും അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. ചൈനീസ് വിരുദ്ധചേരിയ്‌ക്ക് താക്കീത് നല്‍കുന്ന പ്രത്യേക പ്ലീനം ഷീ ജിന്‍പിങ് വരാനിരിക്കുന്ന കുറെ വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ചൈനയെ ഭരിയ്‌ക്കുമെന്ന പ്രഖ്യാപനവുമായി മാറി. ‘മുന്‍പ് നടന്ന രണ്ട് പ്രമേയങ്ങള്‍ പോലെ ഷീ ജിന്‍പിങിന്റെ പ്രമേയം ഭാവി പുരോഗതി കൈവരിക്കാന്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍മ്മവും സിദ്ധാന്തവും ഇച്ഛാശക്തിയും ഒന്നിപ്പിക്കാന്‍ സഹായിക്കും. ഒപ്പം വലിയ ചൈനീസ് സ്വപ്‌നം പുനരുജ്ജീവിപ്പിക്കാനും സഹായിക്കും,’ മുതിര്‍ന്ന പാര്‍ട്ടി നേതാവ് കു കിങ്ഷാന്‍ പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

അതേസമയം, ഷീ ജിന്‍പിങിന്റെ അധികാരകേന്ദ്രീകരണം ലോകത്തിന് ഭീഷണിയാകുമെന്നും ചില ചിന്തകര്‍ ആശങ്കകള്‍ പങ്കുവെയ്‌ക്കുന്നു. തിബറ്റ്, ഹോങ്കോങ്, സിന്‍ജിയാങ് പ്രവിശ്യകള്‍ക്കുമേലുള്ള ചൈനയുടെ ആധിപത്യമാണ് വലിയൊരാശങ്ക. ഒപ്പം ലോകത്തിലെ ഒന്നാം നമ്പര്‍ സമ്പന്നരാജ്യമാകാനും ലോകത്തിലെ അധീശശക്തിയാകാനുമുള്ള ചൈനയുടെ ശ്രമത്തെക്കുറിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്നു.  ഉയ്ഗുര്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഷീ ജിന്‍പിങിന്റെ നയവും  ഷീയുടെ ചിന്താധാരയില്‍ ഉണ്ട്.  

ഇതിന് മുന്‍പ് രണ്ട് ചൈനീസ് നേതാക്കള്‍ മാത്രമാണ് ഇത്തരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനം വിളിച്ചുചേര്‍ത്ത് രാഷ്‌ട്രീയ പ്രമേയം പാസാക്കിയത്. അത് 1945ല്‍ മാവോ സെതൂങും 1981ല്‍ ഡെങ് സിയാവോ പിങുമായിരുന്നു. ഇരു നേതാക്കളും പിന്നീട് വര്‍ഷങ്ങളോളം ചൈന ഭരിച്ചു. 2021ല്‍ ആറാമത്തെ പ്ലീനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ഷീ ജിന്‍പിങും അധികാരപ്രഖ്യാപനം നടത്തുകയായിരുന്നു. ചൈനീസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ 2022ല്‍ നടക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ഷീ ജിന്‍പിങ് തന്നെ പ്രസിഡന്‍റാകുമെന്നതും ഉറപ്പായി.

ചൈനീസ് വിരുദ്ധചേരിയുടെ നേതൃത്വം വഹിക്കുന്ന അമേരിക്കയ്‌ക്കും യൂറോപ്യന്‍ യൂണിയനും ഇന്ത്യയ്‌ക്കുമെല്ലാം താക്കീത് നല്‍കുന്നതായിരുന്നു ആറാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിലെ ഷീ ജിന്‍പിങിന്റെ ആധിപത്യം. പ്ലീനത്തില്‍ പങ്കെടുത്ത 400 അംഗങ്ങളും ഷീ ജിന്‍പിങിന്റെ രാഷ്‌ട്രീയ പ്രമേയത്തെ ഒപ്പുവെച്ച് അംഗീകരിച്ചു.

‘ചൈന ഒരു ചരിത്രപരമായ തുടക്കത്തിലാണ്- അതായത് ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുകയും ഭാവികാലത്തേക്ക് ഉറ്റുനോക്കുകയും ചെയ്യുന്നതിന്റെ തുടക്കം’- രാഷ്‌ട്രീയ പ്രമേയത്തില്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ്സ് തികയുന്ന വേളയിലായിരുന്നു പ്ലീനം ചേര്‍ന്നതെന്നതും പ്രാധാന്യമര്‍ഹിക്കുന്നു.

പുതിയ രാഷ്‌ട്രീയപ്രമേയമനുസരിച്ച് ആളുകളെ വ്യവസായ സംരംഭത്തിലൂടെ സമ്പന്നരാകാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കും. പൊതുവായ അഭിവൃദ്ധിക്ക് വേണ്ടി ശ്രമിക്കും. ഹോങ്കോംഗിനെ കുഴപ്പങ്ങളില്‍ നിന്നും സുസ്ഥിരഭരണത്തിലേക്ക് നയിച്ചതിനും പ്രമേയം ഷി ജിന്‍പിങിനെ പുകഴ്‌ത്തുന്നു.

Tags: chinaചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഷീ ജിന്‍പിങ്ചൈനീസ് കമാന്‍ഡര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

പുതിയ വാര്‍ത്തകള്‍

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.