Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജി സുധാകരനെ വെട്ടിയ ചടങ്ങില്‍ ജനസാന്നിദ്ധ്യം ഉറപ്പാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല; വിവാദത്തിനൊടുവില്‍ മുന്‍ മന്ത്രിയെ പുകഴ്‌ത്തി എച്ച്. സലാം

അച്ചടിപ്പിശക് മൂലമുണ്ടായ സംഭവം വിവാദമാക്കുകയായിരുന്നുവെന്ന് സലാം പറഞ്ഞു. ഏതെങ്കിലും മാധ്യമങ്ങളുടെ സുഖലോലുപതയും പരിലാളനവുമേറ്റല്ല സുധാകരന്‍ നേതാവായതെന്ന് സലാം പറഞ്ഞു. തന്നെയും സുധാകരനെയും തമ്മില്‍ താരതമ്യം ചെയ്യരുത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 09:26 pm IST
inKerala

പുന്നപ്ര: മുന്‍ മന്ത്രി ജി. സുധാകരനെ പുകഴ്‌ത്തി എച്ച്. സലാം എംഎല്‍എ. പുന്നപ്ര ഗവ. ജെ.ബി സ്‌കൂള്‍ കെട്ടിട ഉദ്ഘാടന വേദിയില്‍ അദ്ധ്യക്ഷ പ്രസംഗത്തിലാണ് സുധാകരനെ പുകഴ്‌ത്തി സലാം പരാമര്‍ശം നടത്തിയത്. സുധാകരന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് കെട്ടിട നി ര്‍മാണം പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസിലെ ചിത്രത്തില്‍ നിന്ന് സുധാകരന്റെ പേര് ഒഴിവാക്കിയത് വിവാദമായതോടെയാണ് സലാം മറുപടി നല്‍കിയത്.  

അച്ചടിപ്പിശക് മൂലമുണ്ടായ സംഭവം വിവാദമാക്കുകയായിരുന്നുവെന്ന് സലാം പറഞ്ഞു. ഏതെങ്കിലും മാധ്യമങ്ങളുടെ സുഖലോലുപതയും പരിലാളനവുമേറ്റല്ല സുധാകരന്‍ നേതാവായതെന്ന് സലാം പറഞ്ഞു. തന്നെയും സുധാകരനെയും തമ്മില്‍ താരതമ്യം ചെയ്യരുത്. സുധാകരനേക്കാള്‍ താഴെയാണ് താന്‍. ജില്ലയില്‍ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ ഏറ്റവും കൂടുതല്‍ വികസനം നടത്തിയ നേതാവാണ് സുധാകരനെന്നും സലാം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സലാം പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് ജി. സുധാകരനെ കഴിഞ്ഞ ദിവസം പാര്‍ട്ടി പരസ്യമായി ശാസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതു വേദിയില്‍ സുധാകരനെ പുകഴ്‌ത്തി സലാം പരാമര്‍ശം നടത്തിയത്.

ജി. സുധാകരന്റെ പേരൊഴിവാക്കിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി പി. ശിവന്‍കുട്ടി പങ്കെടുത്ത ചടങ്ങില്‍ ജനസാന്നിധ്യവും കുറഞ്ഞിരുന്നു.  രക്ഷിതാക്കള്‍ എല്ലാവരും എത്തണമെന്ന നിര്‍ദ്ദേശം എസ്എംസി നല്‍കിയിരുന്നതാണ്. എങ്കിലും രക്ഷകര്‍ത്താക്കളുടെ സാന്നിദ്ധ്യം കുറവായിരുന്നു.

സ്‌കൂള്‍ കെട്ടിടം ഉത്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച നോട്ടീസിലെ സ്‌കൂള്‍ ചിത്രത്തില്‍ നിന്നും മുന്‍ മന്ത്രി ജി. സുധാകരന്റെ പേരു ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഒഴിവാക്കിയതില്‍ രക്ഷകര്‍ത്താക്കള്‍ക്കിടയില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. കൂടാതെ പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്ത് ജനസാന്നിദ്ധ്യം ഉറപ്പാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനും കഴിഞ്ഞില്ല.  

Tags: alappuzhaഎംഎല്എജി.സുധാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.