Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന്‍ ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും; സാക്ഷാത്കരിച്ചത് ലോകനിലവാരത്തിലുള്ള സ്‌റ്റേഷന്‍

13 മുതല്‍ 15 വരെ യാത്രക്കാരുടെ കൂടെവരുന്നവര്‍ പ്ലാറ്റഫോം നമ്പര്‍ 5ല്‍ മാത്രമെ വാഹനങ്ങള്‍ നിര്‍ത്താന്‍ സാധിക്കു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 01:51 pm IST
inIndia
ഹബീബ്ഗഞ്ച് റെയില്‍വേസ്റ്റേഷന്‍

ഹബീബ്ഗഞ്ച് റെയില്‍വേസ്റ്റേഷന്‍

ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ലോകനിലവാരത്തിലുളള റെയില്‍വെ സ്‌റ്റേഷന്‍ ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും. മധ്യപ്രദേശിലെ ഭോപ്പാലിനടുത്ത് ഹബീബ്ഗഞ്ചിലാണ് ഈ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.ഇത് പ്രമാണിച്ച് റെയില്‍ വേ സ്റ്റേഷനിലെ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

നിരവധി മാറ്റങ്ങളാണ് സുരക്ഷകാര്യങ്ങളില്‍ വരുത്തിയിരിക്കുന്നത്. 11 മുതല്‍ 15 വരെയുളള ദിവസങ്ങളില്‍  റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനും, പുറത്തിറങ്ങുന്നതിനും യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് റെയില്‍വേ സീനിയര്‍ ഓഫീസര്‍ അറിയിച്ചു.സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ എണ്ണം പുറത്ത് വിട്ടിട്ടില്ലെങ്കിലും,ഗവണ്‍മെന്റ് റെയില്‍വേ പോലീസും, റെയില്‍വേ പ്രോട്ടക്ഷന്‍ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ടാവും.

 11 മുതല്‍ ഉദ്ഘാടന ദിവസം  വരെ ട്ുവീലര്‍ വാഹനങ്ങളും ഫോര്‍ വീലര്‍ വാഹനങ്ങളുടെയും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേ പാര്‍ക്കിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.അതുപോലെ 13 മുതല്‍ 15 വരെ യാത്രക്കാരുടെ കൂടെവരുന്നവര്‍ പ്ലാറ്റഫോം നമ്പര്‍ 5ല്‍ മാത്രമെ വാഹനങ്ങള്‍ നിര്‍ത്താന്‍ സാധിക്കു.ഗവണ്‍മെന്റും, സ്വകാര്യവ്യക്തികളും ചേര്‍ന്നാണ്  റെയില്‍വേസ്റ്റേഷന്‍ നവീകരിച്ചത്.450 കോടി രൂപയോളം ഇതിന് വേണ്ടിവന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു റെയില്‍വേസ്‌റ്റേഷന്‍ സ്വകാര്യവ്യക്തിയുടെ കൂടി സഹകരണത്തോടെ നവീകരിക്കുന്നത്.ഹബീബ്ഗന്‍ഞ്ച് റെയില്‍വേസ്റ്റഷന്‍ നിര്‍മ്മിച്ചിരിക്കുന്നത് ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് സ്‌റ്റേഷന്റെ മാതൃകയിലാണ്.

റെയില്‍വെസ്‌റ്റേഷനില്‍ 700 ഓളം യാത്രക്കാര്‍ ഇരിക്കാനുളള സംവിധാനം ഉണ്ട്.വിശാലമായ ഒരു സ്‌ക്രീനും സ്ഥാപിച്ചി്ട്ടുണ്ട്.അതുപോലെ ടിക്കറ്റ് കൗണ്ടറും നവീകരിച്ചു. ഭക്ഷണശാലയും പ്രവര്‍ത്തനസജ്ജമായി., പൂര്‍ണ്ണമായി ശീതീകരിച്ച വിശ്രമമുറികളും, ഡോര്‍മെറ്ററികളും, വിഐപി ലോഞ്ചും സ്‌റ്റേഷനില്‍ ഉണ്ട്.സുരക്ഷക്രമീകരണങ്ങള്‍ എല്ലാം നിരീക്ഷിക്കുന്നതിനായി 159 ഓളം സിസിടിവി ക്യാമറാകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യക്ക്അഭിമാനമാകത്തക്കരീതിയിലുളള സജ്ജീകരണങ്ങളാണ് ഹബീബ്ഗഞ്ചില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Tags: narendramodiindian railway
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.