Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയിലെ പ്രമുഖ എല്‍ജിബിടി ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു; സാമൂഹിക പ്രവര്‍ത്തകരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു; 3300 സംഘടനകള്‍ക്കെതിരെ നടപടി

ഇങ്ങനെയൊരു തീരുമാനമെടുത്തതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ക്വീര്‍ അഡ്വക്കസി ഓണ്‍ലൈനിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തുകയാണ് എന്ന് സംഘടന വീചാറ്റ് എന്ന സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഈ കുറിപ്പിനു പിന്നാലെയാണ് ചൈനയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന വീചാറ്റ്, വെയ്‌ബോ എന്നീ സാമൂഹ്യ മാധ്യമങ്ങളിലെ സംഘടനയുടെ അക്കൗണ്ടുകള്‍ പൂട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 11:52 am IST
inWorld

ബീജീങ്: സ്വവര്‍ഗാനുരാഗികളുടെയും ഭിന്നലിംഗ സമൂഹത്തിന്റെയും അവകാശങ്ങള്‍ നേടുന്നതിന് ദീര്‍ഘകാലമായി പോരാടുകയും നിരവധി കേസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന ചൈനയിലെ പ്രമുഖ എല്‍ജിബിടി അഭിഭാഷക സംഘം തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി അറിയിച്ചു.  

എല്‍ജിബിടി റൈറ്റ്‌സ് അഡ്വക്കസി ചൈന എന്ന സംഘടന തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തുന്നതായി സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചത്. സാമൂഹിക പ്രവര്‍ത്തനത്തിനെതിരെ ചൈന ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതിനു പിന്നാലെ അവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടുകയും ചെയ്തു.  

ഇങ്ങനെയൊരു തീരുമാനമെടുത്തതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ക്വീര്‍ അഡ്വക്കസി ഓണ്‍ലൈനിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തുകയാണ് എന്ന് സംഘടന വീചാറ്റ് എന്ന സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഈ കുറിപ്പിനു പിന്നാലെയാണ് ചൈനയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന വീചാറ്റ്, വെയ്‌ബോ എന്നീ സാമൂഹ്യ മാധ്യമങ്ങളിലെ സംഘടനയുടെ അക്കൗണ്ടുകള്‍ പൂട്ടിയത്.

ഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തുകയാണെന്ന് സംഘടനയിലെ ഒരംഗം അസോസിയേറ്റഡ് പ്രസ്സിനോടു പറഞ്ഞു. എന്നാല്‍ ചൈനയുടെ ഏകാധിപത്യ ഭരണത്തില്‍ തനിക്കുണ്ടായേക്കാവുന്ന പരിണിതഫലങ്ങള്‍ കണക്കിലെടുത്ത് ഇതിന്റെ കാരണം വ്യക്തമാക്കാന്‍ അദേഹം കൂട്ടാക്കിയില്ല. എന്നാല്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ പെങ് യാന്‍സി യാതൊരു പ്രതികരണത്തിനും തയ്യാറായില്ല.

സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി രാജ്യത്തുടനീളം പോരാടിയ സംഘടനയാണ് എല്‍ജിബിടി റൈറ്റ്‌സ് അഡ്വക്കസി ചൈന. സ്വവര്‍ഗ്ഗാനുരാകിളെയും ഭിന്നലിംഗ സമൂഹത്തെയും പറ്റി സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കാനും, സ്വവര്‍ഗ്ഗ വിവാഹത്തിനു വേണ്ടിയും തൊഴിലിടങ്ങളിലെ വിവേചനത്തിനെതിരെയുമൊക്കെ അവര്‍ അക്ഷീണം പ്രവര്‍ത്തിച്ചു.  

അഭ്യന്തര മന്ത്രാലയം 3,300 നിയമ വിരുദ്ധ സാമൂഹിക സംഘടനകള്‍ക്കെതിരെ നടപടിയെടുത്തതായി ചൈനയുടെ ഓദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം തന്നെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്യാത്ത 200 ഓളം നിയമ വിരുദ്ധ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും മന്ത്രാലയം അടച്ചു പൂട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണോ എല്‍ജിബിടി റൈറ്റ്‌സ് അഡ്വക്കസി ചൈനയുടെ പ്രവര്‍ത്തനവും നിര്‍ത്തിയതെന്ന് വ്യക്തമല്ല. മന്ത്രാലയും ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല.  

പെങ് യാന്‍സിയും എക്വയാങ്ങും എന്ന മറ്റൊരു പ്രവര്‍ത്തകനും ചേര്‍ന്നാണ് 2013 ല്‍ സംഘടന സ്ഥാപിച്ചത്. എല്‍ജിബിടി സമൂഹത്തിലെ വ്യക്തികള്‍ക്ക് നിയമപരമായ വ്യവഹാരങ്ങളിലൂടെ അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിലാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.  പാരമ്പര്യേതര കുടുംബങ്ങള്‍ക്ക് ഇടം നല്‍കുന്നതിന് സര്‍ക്കാരിനെ വെല്ലു വിളിച്ചുകൊണ്ട് സംഘം പലപ്പോഴും കോടതിയില്‍ കേസുകള്‍ നടത്തി വിജയിച്ചിരുന്നു.  

Tags: china
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.