Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹാര്‍ദിക് പാണ്ഡ്യയും മുനാഫ് പട്ടേലും ബലാത്സഗം ചെയ്തു; പോലീസിസില്‍ പരാതി നല്‍കി ദാവൂദ് ഇബ്രാഹിമിന്റെ സഹായി റിയാസ് ഭാട്ടിയുടെ ഭാര്യ

ഭര്‍ത്താവ് റിയാസ് ഭാട്ടി, വ്യവസായി പൃഥ്വിരാജ് കോത്താരി, ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, മുനാഫ് പട്ടേല്‍, കോണ്‍ഗ്രസ് നേതാവും മുന്‍ ബിസിസിഐ ചെയര്‍മാനുമായ രാജീവ് ശുക്ല എന്നിവര്‍ക്കെതിരായണ് ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 11:13 am IST
in India

മുംബൈ: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി റിയാസ് ഭാട്ടിയുടെ ഭാര്യ റെഹ്നുമ ഭാട്ടി തന്റെ ഭര്‍ത്താവിനെതിരെയും ക്രിക്കറ്റര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, മുനാഫ് പട്ടേല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ബിസിസിഐ ചെയര്‍മാനുമായ രാജീവ് ശുക്ല, പൃഥ്വിരാജ് കോത്താരി എന്നിവര്‍ക്കെതിരേ  ബലാത്സംഗ കുറ്റത്തിന് മുംബൈ പോലീസില്‍ പരാതി നല്‍കി.  

തന്റെ ഭര്‍ത്താവ് റിയാസ് ഭാട്ടി  ബിസിനസ്സ് കൂട്ടാളികളുമായും മറ്റ് ‘ഉയര്‍ന്ന’ വ്യക്തികളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന് റെഹ്നുമ ഭാട്ടി ആരോപിച്ചു. തന്നെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ടവരുടെ വിലാസമോ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളോ നിര്‍ദ്ദിഷ്ട തീയതികളോ റഹ്നുമ ഭാട്ടി പരാമര്‍ശിച്ചിട്ടില്ലെങ്കിലും, പാണ്ഡ്യയെയും പട്ടേലിനെയും ക്രിക്കറ്റ് താരങ്ങളാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനായാണ് ശുക്ലയെ വിശേഷിപ്പിച്ചത്.  

മുംബൈ പോലീസിന് നല്‍കിയ പരാതിയില്‍ പൃഥ്വിരാജ് കോത്താരിയെ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ, പരാതിയില്‍ കോത്താരിയേയും പരാമര്‍ശിക്കുന്നുണ്ടെന്ന് റഹ്മുന സ്ഥിരീകരിച്ചു. 2021 സെപ്റ്റംബര്‍ 24 ന് മുംബൈ പോലീസ് സ്റ്റേഷനിലെ സാന്താക്രൂസില്‍ റിയാസ് ഭാട്ടിയുടെ ഭാര്യ നല്‍കിയ പരാതിയുടെ പകര്‍പ്പ് സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരുന്നു.  ഭര്‍ത്താവ് റിയാസ് ഭാട്ടി, വ്യവസായി പൃഥ്വിരാജ് കോത്താരി, ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, മുനാഫ് പട്ടേല്‍, കോണ്‍ഗ്രസ് നേതാവും മുന്‍ ബിസിസിഐ ചെയര്‍മാനുമായ രാജീവ് ശുക്ല എന്നിവര്‍ക്കെതിരായണ് ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് വിശദീകരണം.  

Tags: പീഡന കേസ്Hardik Pandyaദാവൂദ് ഇബ്രാഹിം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇനി ഞാൻ ഗർഭിണിയാണ് എന്ന അഭ്യൂഹമായിരിക്കും അടുത്തതായി വരിക:മഹിമ ശർമ

Cricket

ഹാര്‍ദിക്കിന് കീഴില്‍ വീണ്ടും മുംബൈ

Cricket

ഐപിഎല്‍ 2025: ഹാര്‍ദിക്കിന് പകരം സൂര്യകുമാര്‍ നയിക്കും

Entertainment

വിവാഹം ‘നര​കത്തിലും’ വിവാഹമോചനം ‘സ്വർ​ഗത്തിലും’ നടക്കുന്നു; പോസ്റ്റുമായി രാം ​ഗോപാൽ വർമ

Cricket

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം ഉടന്‍ , സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍?

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?:: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.