Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചരിത്രത്തിലാദ്യം

ടി 20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തുന്നത്. 2007, 2016 ലോകകപ്പുകളില്‍ സെമിയിലെത്തിയെങ്കിലും അവര്‍ക്ക് ഫൈനലിലേക്ക് മുന്നേറാനായില്ല. പാകിസ്ഥാന്‍ - ഓസ്‌ട്രേലിയ രണ്ടാം സെമിഫൈനലിലെ വിജയികളെ ന്യൂസിലന്‍ഡ് ഞായറാഴ്ച ഫൈനലില്‍ എതിരിടും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 11, 2021, 11:03 pm IST
inCricket
ടി 20 ആദ്യ സെമിഫൈനല്‍ മത്സരത്തിനുശേഷം ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്്ന്‍ വില്യംസണ് ഹസ്തദാനം നല്‍കുന്ന ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍

ടി 20 ആദ്യ സെമിഫൈനല്‍ മത്സരത്തിനുശേഷം ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്്ന്‍ വില്യംസണ് ഹസ്തദാനം നല്‍കുന്ന ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍

അബുദാബി: അവസരത്തിനൊത്തുയര്‍ന്ന ഓപ്പണര്‍ ഡാരില്‍ മിച്ചലിന്റെ ചിറകിലേറി കിവീകള്‍ ടി 20 ലോകകപ്പിന്റെ ഫൈലിലേക്ക് പറന്നിറങ്ങി. ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് ടി 20 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. തുടക്കം മുതല്‍ വെടിക്കെട്ടിന് തിരികൊളുത്തിയ മിച്ചലിന്റെ മികവില്‍ ന്യൂസിലന്‍ഡ് സെമിയില്‍ അഞ്ചു വിക്കറ്റിന് ഇംഗ്ലണ്ടിനെ വീഴ്‌ത്തി. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ഒരു ഓവര്‍ ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മിച്ചില്‍ 47 പന്തില്‍ നാലു ഫോറും നാലു സിക്‌സറും സഹിതം 72 റണ്‍സുമായി അജയ്യനായിനിന്നു.  

ടി 20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തുന്നത്. 2007, 2016 ലോകകപ്പുകളില്‍ സെമിയിലെത്തിയെങ്കിലും അവര്‍ക്ക് ഫൈനലിലേക്ക് മുന്നേറാനായില്ല. പാകിസ്ഥാന്‍ – ഓസ്‌ട്രേലിയ രണ്ടാം സെമിഫൈനലിലെ വിജയികളെ ന്യൂസിലന്‍ഡ് ഞായറാഴ്ച ഫൈനലില്‍ എതിരിടും.  

ഫൈനലില്‍ കണ്ണുംനട്ട് വിജയലക്ഷ്യം പിന്തുടര്‍ന്ന നൂസിലന്‍ഡിന്റെ തുടക്കം മോശമായി. ഒരു ഘട്ടത്തില്‍ അവര്‍ തോല്‍വിയിലേക്ക് വഴുതിവീഴുമെന്ന് തോന്നി. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ഓള്‍ റൗണ്ടര്‍ ജിമ്മി നീഷാം ആറാമനായി ക്രീസിലെത്തിയതോടെ കളി മാറി. നീഷാം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ 29 പന്തില്‍ 59 റണ്‍സ് വേണ്ടിയിരുന്നു. ആദ്യ രണ്ട് ഓവറുകളില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങിയ ക്രിസ് ജോര്‍ദാന്റെ മൂന്നാം ഓവറില്‍ നീഷാം രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 23 റണ്‍സ്് അടിച്ചെടുത്തത്തോടെ  വിജയം ന്യൂസിലന്‍ഡ് പക്ഷത്തേക്ക് ചായാന്‍ തുടങ്ങി.

പതിനെട്ടാം ഓവറില്‍ ആദില്‍ റഷീദ് പതിനാല് റണ്‍സ് വഴങ്ങിയതോടെ കിവീസിന്റെ ലക്ഷ്യം 12 പന്തില്‍ 20 റണ്‍സായി. ക്രിസ് വോക്‌സ് എറിഞ്ഞ 19- ഓവറില്‍ 20 റണ്‍സ് നേടി ഡാരില്‍  മിച്ചലും ജിമ്മി നീഷാമും ന്യൂസിലന്‍ഡിനെ ഫൈനലിലേക്ക് കടത്തിവിട്ടു.  

ന്യൂസിലന്‍ഡിന് മധുര പ്രതികാരം കൂടിയായി ഈ വിജയം. 2019 ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. ഫൈനലില്‍ ഇരു ടീമുകളും തുല്യ സ്്‌കോര്‍ നേടിയതോടെ മത്സരത്തില്‍ ടീമുകള്‍ നേടിയ ബൗണ്ടറി എണ്ണിനോക്കിയാണ് ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചത്. ഈ തോല്‍വിക്ക് അങ്ങിനെ ന്യൂസിലന്‍ഡ് പക വീട്ടി.  

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയിന്‍ അലി (51 നോട്ടൗട്ട്) ജോസ് ബട്‌ലര്‍ (29), ഡേവിഡ് മലാന്‍ (41) എന്നിവരുടെ മികവില്‍ നിശ്്ചിത 20 ഓവറില്‍ നാലു വിക്കറ്റിന് 166 റണ്‍സ് എടുത്തു. ടി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്്.  2016 ല്‍ ന്യൂദല്‍ഹിയില്‍ നടന്ന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ മൂന്നിന് 159 റണ്‍സാണ് ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍.  

ഓപ്പണര്‍ ജോസ് ബട്്‌ലര്‍ 29 റണ്‍സ് നേടിയതോടെ ഒരു ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്ത താരമായി. ഈ ലോകകപ്പില്‍ ആറു ഇന്നിങ്‌സുകളിലായി ബട്‌ലര്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും സഹിതം 269 റണ്‍സ് നേടി.  ഇതോടെ 2016 ലെ ലോകകപ്പില്‍ ജോ റൂട്ട് ആറു ഇന്നിങ്‌സുകളിലായി കുറിച്ച 249 റണ്‍സിന്റെ ഇംഗ്ലീഷ് റെക്കോഡ് തകര്‍ന്നു.

Tags: ടി20 ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലീസ ഹീലിയെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്നു
Cricket

വനിതാ ടി 20 ലോകകപ്പ്: ഇന്ത്യയെ തോല്‍പ്പിച്ച് ഓസീസ് ഫൈനലില്‍

Hockey

ഇന്ത്യയുടെ ടി20 ലോകകപ്പ് തോല്‍വിയെ പരിഹസിച്ച് പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്; സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

Cricket

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; കെ.എല്‍ രാഹുല്‍ പുറത്തായത് അഞ്ചു റണ്‍സിന്

Cricket

സെമിക്ക് മുന്‍പ് ഇംഗ്ലണ്ടിന് ഇന്ത്യയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍:”ഒരാളെ പേടിക്കണം”

കെ.എല്‍.രാഹുല്‍ (ഇടത്ത്) സൂര്യകുമാര്‍ യാദവ് (വലത്ത്)
Cricket

സിംബാബ്‌വെയെ 71 റണ്‍സിന് തകർത്ത് ഇന്ത്യ സെമിയില്‍; സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് തുണയായി; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.