Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം: സര്‍വേക്ക് എത്തിയവരെ തടഞ്ഞു, മാടായിപ്പാറയെ വെട്ടിമുറിച്ച് തുരങ്കം നിർമ്മിക്കുന്നത് പരിസ്ഥിതിക്ക് കോട്ടമാവും

മാടായിപ്പാറയില്‍ 20 മീററര്‍ ആഴത്തില്‍ മാടായിപ്പാറയെ നെടുകെ വെട്ടിമുറിച്ച് തുരങ്കം നിര്‍മ്മിച്ചാണ് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ പുതിയപാത നിര്‍മ്മിക്കുന്നത്. ഇത് ഇരുന്നൂറോളം വിടുകള്‍ക്ക് ഭീഷണിയാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 02:44 pm IST
inKannur

പഴയങ്ങാടി: ചരിത്ര, പരിസ്ഥിതി പ്രധാന്യമുള്ളതും ജൈവ വൈവിധ്യങ്ങളുടെ കലവറയുമായ മാടായിപ്പാറയെ തുരങ്ക പാതയാക്കി മാറ്റാനുള്ള കെ റെയില്‍ (സില്‍വ്വര്‍ ലൈന്‍) പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ഇന്നലെ പത്ത് മണിയോടെയാണ് കെ റെയില്‍ ഉദ്യോഗസ്ഥരായ എം. ജി. അരുണും വി. ശ്യാമയും യാതൊരു മുന്നറിയിപ്പും നല്‍കാതെ എത്തിയത്.  

സംഭവമറിഞ്ഞ് മാടായിപ്പാറ സംരക്ഷണ സമിതി ചെയര്‍മാന്‍ കെ.പി. ചന്ദ്രാംഗതന്‍, കെ റെയില്‍ വിരുദ്ധസമിതി ചെയര്‍മാന്‍ എ.പി. ബദറുദ്ധിന്‍, കണ്‍വീനര്‍ എ.വി. സസല്‍, കടന്നപ്പള്ളി പ്രഭാകരന്‍, അപര്‍ണ്ണ, പാറയില്‍ കൃഷ്ണന്‍, പട്ടേരി രാമചന്ദ്രന്‍ ,കെ. അഫ്‌സല്‍ തുടങ്ങിയവര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സംഘര്‍ഷഭരിതമായ അന്തരിക്ഷത്തില്‍ ചില സ്ഥലങ്ങളില്‍ മാര്‍ക്ക് ചെയ്തു. സ്വകാര്യ ഭൂമിയില്‍ എത്തിയപ്പോള്‍ വീട്ടമ്മമാരുള്‍പെടെയുള്ളവര്‍ പ്രതിഷേധവുമായി എത്തി. ഇവരുടെ ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം നല്‍കാന്‍ ഉദ്യേഗസ്ഥര്‍ക്കും ആയില്ല.  

മാടായിപ്പാറയില്‍ 20 മീററര്‍ ആഴത്തില്‍ മാടായിപ്പാറയെ നെടുകെ വെട്ടിമുറിച്ച് തുരങ്കം നിര്‍മ്മിച്ചാണ് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ പുതിയപാത നിര്‍മ്മിക്കുന്നത്. ഇത് ഇരുന്നൂറോളം വിടുകള്‍ക്ക് ഭീഷണിയാവും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പഴയങ്ങാടി സിഐ രാജഗോപാലന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹവും ഒരുക്കിയിരുന്നു.

Tags: kannurprotestK railMadayippara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Thiruvananthapuram

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.