Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

തൊഴില്‍ അന്വേഷകരെ ചേര്‍ത്ത് പിടിച്ച് കേന്ദ്ര സര്‍ക്കാര്‍: കാസർകോടിന് അഭിമാനമായി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, വിധവകള്‍ക്ക് വായ്‌പാ സഹായം

ഒന്നര പതിറ്റാണ്ടുകാലമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴി പന്ത്രണ്ടായിരത്തോളം ആളുകളാണ് വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ഉപജീവനത്തിന്റെ വഴി കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 11:54 am IST
inKasargod

കാഞ്ഞങ്ങാട്:  കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് കാസർകോട് ജില്ലയ്‌ക്ക് അഭിമാനമാകുന്നു. യൂണിയന്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രമായ വെള്ളിക്കോത്ത് ഗ്രാമീണ സംരംഭകത്വ വികസന സ്ഥാപനമാണ് തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് കൈതാങ്ങാവുന്നത്.  

ഒന്നര പതിറ്റാണ്ടുകാലമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴി പന്ത്രണ്ടായിരത്തോളം ആളുകളാണ് വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ഉപജീവനത്തിന്റെ വഴി കണ്ടെത്തിയത്. കൊവിഡ് കാലത്ത് രണ്ട് പ്രത്യേക കോഴ്‌സുകള്‍ നടത്തി സ്ഥാപനം ശ്രദ്ധ നേടിയിരുന്നു. ചിമേനി തുറന്ന ജയിലിന് വേണ്ടി ഇരു ചക്ര മെക്കാനിക് കോഴ്‌സ്, പരവനടുക്കം ഗവ.മഹിളാ മന്ദിരത്തിന് വേണ്ടി തുണി സഞ്ചി, മാസ്‌ക്, ചവിട്ടി എന്നിവയുടെ നിര്‍മ്മാണ കോഴ്‌സുമാണ് നല്‍കിയത്.

ഈ വര്‍ഷം ഫാസ്റ്റ് ഫുഡ് മേക്കിംഗ്, വനിതാ ടൈലറിംഗ്, ചെറുകിട സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് പരിശീലനം, പപ്പടം, അച്ചാര്‍, മസാല പൊടി നിര്‍മ്മാണം, ചുമര്‍ ചിത്രം, വസ്ത്രചിത്രകല ഉദ്യമി, പുരുഷന്‍മാര്‍ക്കുള്ള ബ്യൂട്ടി പാര്‍ലറും സലൂണും, കൂണ്‍ കൃഷി, തുടങ്ങി നിരവധി കോഴ്‌സുകളും നല്‍കും. കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന പശു വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, കൃഷി, തുടങ്ങിയ കോഴ്‌സുകള്‍ക്ക് അപേക്ഷകരില്ലാത്തതിനാല്‍ കോഴ്‌സുകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. 

കോഴ്‌സുകള്‍ പൂര്‍ണമായും സൗജന്യമാണ്, ഭക്ഷണം, താമസം, പഠനോപകരണങ്ങള്‍ എന്നിവയും സൗജന്യമാണ്.  18നും 45 നും ഇടയിലുള്ള യുവതീയുവാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വായ്‌പയും സ്ഥാപനം തുടങ്ങാനാവശ്യമായ സാങ്കേതിക സഹായങ്ങളും നല്‍കി വരുന്നുണ്ടെന്ന് ഡയറക്ടര്‍ എന്‍.ഷില്‍ജി പറഞ്ഞു.

സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വിധവകള്‍ക്കും മുപ്പത് കഴിഞ്ഞ അവിവാഹിതകള്‍ക്കും സ്ഥാപനം വഴി 50 ശതമാനം സബ്‌സിഡിയോട് കൂടി പലിശരഹിത വായ്‌പ നല്‍കുന്നു. എന്നാല്‍ നാമമാത്രമായ അപേക്ഷകളാണ് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ശരണ്യ പദ്ധതി വഴി 50000 രൂപയാണ് നല്‍കുന്നത്. ഇതില്‍ പകുതി മാത്രം തിരിച്ചടച്ചാല്‍ മതി. ഈ സ്ഥാപനം വഴി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിറ്റ്യൂട്ടില്‍ നിന്ന് പരിശീലനം നല്‍കും. ഈ ആനുകൂല്യം ഗുണഭോക്താക്കള്‍ പരമാവധി പ്രയോജനപ്പെടുത്തി സ്വയം തൊഴില്‍ കണ്ടെത്താന്‍ സജ്ജരാകണമെന്ന് ഡയറക്ടര്‍ പറഞ്ഞു.

Tags: കേന്ദ്ര സര്‍ക്കാര്‍Kasaragodjob opportunities
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala

കേന്ദ്ര സര്‍വകലാശാല കാമ്പസും കേരളത്തിന് നഷ്ടപ്പെടും; സ്ഥലമെടുപ്പിനുള്ള ഫയല്‍ മന്ത്രി ബിന്ദു തടഞ്ഞുവെച്ചു

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.