Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുളത്തൂപ്പുഴ ബസ് ഡിപ്പോ അവഗണനയില്‍; സര്‍വീസുകളും വെട്ടിക്കുറച്ചു

കുളത്തൂപ്പുഴ ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്തിയിരുന്ന ബസുകളാണ് വെട്ടിക്കുറച്ചത്. കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 03:31 pm IST
inKollam

അഞ്ചല്‍: സര്‍വ്വീസുകള്‍ ഉള്‍പ്പെടെ വെട്ടിക്കുറച്ച് കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയെ അവഗണിക്കുന്നെന്ന് ആക്ഷേപം. 34 സര്‍വീസുകളുമായി ആരംഭിച്ച ഡിപ്പോയിലെ ബസുകള്‍ പലതും പിന്‍വലിച്ച് മറ്റ് പല ഡിപ്പോകളിലേക്കും മാറ്റി.  

കൊല്ലം-കുളത്തൂപ്പുഴ വേണാട് ബസ് സര്‍വീസും വെട്ടിക്കുറച്ചു. ഇത് യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കുളത്തൂപ്പുഴ ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്തിയിരുന്ന ബസുകളാണ് വെട്ടിക്കുറച്ചത്. കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല. പുലര്‍ച്ചെ ആരംഭിച്ച് രാത്രി അവസാനിക്കുന്ന തരത്തില്‍ ഇരുപതുമിനിറ്റ് ഇടവിട്ട് 84 ട്രിപ്പുകളാണ് കുളത്തൂപ്പുഴയില്‍നിന്നും കൊല്ലത്തുനിന്നുമായി സര്‍വീസ് നടത്തിയിരുന്നത്. ഇത് പകുതിയാക്കിയതാണ് യാത്രക്കാരെ വെട്ടിലാക്കിയത്.

ഡിപ്പോയിലെ ബസുകള്‍ പലതും മറ്റു ഡിപ്പോകളിലേക്കു കൊണ്ടുപോയതാണ് സര്‍വീസ് മുടക്കത്തിന് ഇടയാക്കിയത്. കൂടാതെ അറ്റകുറ്റപ്പണി യഥാസമയം ചെയ്യാതെ ഉപേക്ഷിച്ചതും സ്പെയര്‍ പാര്‍ട്സ് ലഭ്യമാക്കാത്തതും സര്‍വീസിനെ ബാധിച്ചു. കൊല്ലത്തുനിന്നുള്ള സര്‍വീസുകളും നിര്‍ത്തലാക്കി. വഴിയോരത്ത് മണിക്കൂറുകളോളം കാത്തുനിന്നാലും യാത്രചെയ്യാനാകാത്ത അവസ്ഥയിലായതോടെ യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തി. ദീര്‍ഘദൂര സര്‍വീസുകള്‍ പ്രഖ്യാപനത്തിലൊതുങ്ങിയതോടെ യാത്രക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ്. ഡിപ്പോയുടെ വികസനത്തിനായി കെഎസ്ആര്‍ടിസി അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില്ല. ഇതില്‍ നാട്ടുകാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഡിപ്പോയില്‍ പഞ്ചായത്ത് പണികഴിപ്പിച്ച ശൗചാലയം ഇതുവരെ തുറന്നുകൊടുക്കാത്തതും അവഗണനയ്‌ക്കു തെളിവായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: കെഎസ്ആര്‍ടിസിbusകുളത്തൂപ്പുഴ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.