Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സബർമതിയിലേക്ക് അച്ചനും മകനും സൈക്കിളിൽ; 32 ദിവസംകൊണ്ട് താണ്ടിയത് 2000 കി.മീ, വിവിധ ദേശക്കാരെയും സംസ്കാരങ്ങളെയും കണ്ടുള്ള സവാരി

മണികണ്ഠൻ കുറുപ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 02:02 pm IST
inKerala

തൃശൂർ: മഹാത്മാഗാന്ധി സ്ഥാപിച്ച സബർമതി ആശ്രമം കാണാൻ വിവിധ നാടുകൾ ചുറ്റി വിവിധ സംസ്കാരങ്ങളെ കണ്ടും കേട്ടും മനസിലാക്കി 2000 കി.മീ സൈക്കിളിൽ സഞ്ചരിച്ച് ലക്ഷ്യത്തിലെത്തിയിരിക്കുകയാണ് ഒരു അച്ചനും മകനും. അരിമ്പൂരിൽ നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേക്ക് കുന്നത്തങ്ങാടി സ്വദേശി ശശികുമാറും മകൻ ആനന്ദും ചേർന്ന് ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലാണ് സൈക്കിളിൽ യാത്ര തിരിച്ചത്. അരിമ്പൂർ പാഠശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതാണ് ഇവരുടെ യാത്ര. 32 ദിവസം സൈക്കിൾ ചവിട്ടി കൊണ്ട് കോഴിക്കോട്, കാസർഗോഡ്, മംഗലാപുരം, ഹുബ്ലി, മഹരാഷ്‌ട്രയിലെ നാസിക് വഴി ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിനടുത്തുള്ള സബർമതി ആശ്രമത്തിലെത്തിയത്.

സഞ്ചരിക്കുന്ന വഴിയിലുള്ള ഗ്രാമീണരെയും, സംസ്കാരങ്ങളെയും കണ്ടും പഠിക്കാനും കൂടിയായിരുന്നു ഇവരുടെ യാത്ര. കർഷകർ, വിവിധ കൃഷിരീതികൾ ഇവയെല്ലാം കണ്ടും മനസിലാക്കിയും ഗ്രാമീണ റോഡുകളിലൂടെയായിരുന്നു ഇവർ കൂടുതലും സഞ്ചരിച്ചത്. ഒരു ദിവസം ശരാശരി 60 കി.മീ സൈക്കിൾ ചവിട്ടും. പഞ്ചർ അടക്കാനുള്ള സാമഗ്രികൾ അടക്കമുള്ള ഒരു ടൂൾകിറ്റും ഇവർ കയ്യിൽ കരുതിയിരുന്നു. ഗിയർ ഉള്ള സൈക്കിളിലായിരുന്നു യാത്രയെങ്കിലും മഹാരാഷ്‌ട്രയിലെ ചെങ്കുത്തായ കയറ്റങ്ങൾ ഇവർക്ക് വെല്ലുവിളികളായിരുന്നു.  

സബർമതി ആശ്രമത്തിലെ മുഖ്യ രക്ഷാധികാരി അതുൽപാണ്ഡെ ശശികുമാറിനെയും ആനന്ദിനെയും ചർക്ക നൽകി സ്വീകരിക്കുന്നു.

രാവിലെ 7 മണിക്ക് സൈക്കിളിൽ കയറിയാൽ ഉച്ചക്ക് 12 വരെ ചവിട്ടും. ഭക്ഷണ ശേഷം 4 മണി വരെ വിശ്രമം. തുടർന്ന് രാത്രി 7 മണി വരെ വീണ്ടും സഞ്ചാരം. കൃഷിക്കാരുടെ വീടുകളിലും ദാബകളിലുമായിരുന്നു മിക്കവാറും അന്തിയുറക്കം. അന്യ ദേശക്കാരായ തങ്ങളോട് ഇവർ കാണിച്ച ആദിഥേയ മര്യാദകൾ മാതൃകാപരമാണെന്ന് ശശികുമാർ പറഞ്ഞു. കരിമ്പ്, ചോളം പാടങ്ങൾ കണ്ട്, വിവിധ ദേശക്കാരെയും, സംസ്കാരങ്ങളെയും കണ്ടുള്ള സൈക്കിൾ സവാരി അച്ചനും മകനും വ്യത്യസ്ത അനുഭൂതിയാണ് സമ്മാനിച്ചത്.  

ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേദിയായ മഹാത്മാ ഗാന്ധി ഇന്ത്യയിൽ സ്ഥാപിച്ച സബർമതി ആശ്രമത്തിലേക്ക് സൈക്കിൾ ചവിട്ടിയെത്തിയ ശശികുമാറിനെയും മകൻ ആനന്ദിനെയും സബർമതി ആശ്രമം മുഖ്യ രക്ഷാധികാരി അതുൽ പാണ്ഡെ ചർക്ക നൽകി സ്വീകരിച്ചു. ആശ്രമത്തെ പറ്റി കൂടുതൽ മനസിലാക്കാനുള്ള സൗകര്യവും ഇവർക്ക് ചെയ്തു കൊടുത്തു.  

കുന്നത്തങ്ങാടി വടമന വീട്ടിൽ ശശികുമാർ ജനറൽ ഇൻഷൂറൻസ് ഏജന്റാണ്. മകൻ ആനന്ദ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്.

Tags: ഗുജറാത്ത്SonFatherSabarmathiസൈക്കിള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ ഹെ മെസ്സി അന്തരിച്ചു

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.