Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അര്‍ഹിച്ച കൈകളില്‍ പുരസ്‌കാരമെത്തുന്നു; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള തുളസി ഗൗഡയുടെ ചിത്രങ്ങള്‍; ഇമേജ് ഓഫ് ദ ഡേയെന്ന് സമൂഹം

കഴിഞ്ഞ അറുപതു വര്‍ഷമായി പ്രകൃതിക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് തുളസി ഗൗഡയുടേത്. ഈ കാലയളവിലത്രയും അവര്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്നതിലും അവയെ പരിപാലിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏകദേശം നാല്പതിനായിരത്തിലധികം വൃക്ഷത്തൈകളാണ് തുളസി ഗൗഡ നട്ടുവളര്‍ത്തിയത്. ഇതു കൂടാതെ കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അറിവുകള്‍ അവര്‍ മറ്റുള്ളവരിലേക്കും പകര്‍ന്നുനല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 02:02 pm IST
inIndia

കഴിഞ്ഞ ദിവസത്തെ പത്മ പുരസ്‌കാരദാന ചടങ്ങിലെ പല വികാരനിര്‍ഭരമായ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അര്‍ഹിച്ച കൈകളില്‍ പുരസ്‌കാരങ്ങള്‍ എത്തിയതിലെ സന്തോഷത്തില്‍ ചടങ്ങിലെ മിക്ക ചിത്രങ്ങളും വീഡിയോകളും ഒരുപാടു പേര്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പങ്കു വെച്ചിരുന്നു. ഇത്തരത്തില്‍ ഒരു ചിത്രംകൂടി ഇപ്പോള്‍ വൈറലാവുകയാണ്. 

പത്മശ്രീ ലഭിച്ച തുളസി ഗൗഡയുടെ ചിത്രമാണത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തുളസി ഗൗഡയെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. പത്മ പുരസ്‌കാരം നേടിയ 119 ജേതാക്കളുടെ പട്ടികയിലാണ് 72 വയസ്സുകാരിയായ തുളസി ഗൗഡയും ഇടം പിടിച്ചത്. ഇമേജ് ഓഫ് ദി ഡേ എന്ന തലക്കെട്ടോടെയാണ് ചിത്രം ഏവരും പങ്കു വയ്‌ക്കുന്നത്. മോദിയുമായി സംസാരിക്കുന്ന തുളസി ഗൗഡയുടെ മറ്റൊരു ചിത്രവും വൈറലാണ്.

കഴിഞ്ഞ അറുപതു വര്‍ഷമായി പ്രകൃതിക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് തുളസി ഗൗഡയുടേത്. ഈ കാലയളവിലത്രയും അവര്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്നതിലും അവയെ പരിപാലിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏകദേശം നാല്പതിനായിരത്തിലധികം വൃക്ഷത്തൈകളാണ് തുളസി ഗൗഡ നട്ടുവളര്‍ത്തിയത്. ഇതു കൂടാതെ കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അറിവുകള്‍ അവര്‍ മറ്റുള്ളവരിലേക്കും പകര്‍ന്നുനല്‍കിയിരുന്നു.  ചെടികള്‍ വളരാന്‍ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവ് അവര്‍ക്കുണ്ട്.

വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന വനവത്കരണ പരിപാടിയില്‍ തുളസിഗൗഡ സജീവ സാന്നിധ്യമായിരുന്നു. തുളസി ഗൗഡയുടെ സേവനവും പ്രകൃതിയോടുള്ള ആത്മാര്‍ഥതയും തിരിച്ചറിഞ്ഞ വനംവകുപ്പ് തുളസിക്ക് സ്ഥിരനിയമനം നല്‍കുകയുണ്ടായി. 14 വര്‍ഷം വനംവകുപ്പില്‍ സേവനമനുഷ്ഠിച്ച തുളസി ഗൗഡയ്‌ക്ക് പെന്‍ഷന്‍ തുകയാണ് ആകെയുള്ള ഉപജീവനമാര്‍ഗ്ഗം. പിന്നാക്ക സമുദായത്തില്‍ ജനിച്ച തുളസിക്ക് ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അമ്മയോടൊപ്പം തൊഴില്‍ ചെയ്താണഅ ജീവിച്ചത്. ‘കാടിന്റെ സര്‍വവിജ്ഞാന കോശം’ എന്നാണ് തുളസി ഗൗഡ അറിയപ്പെടുന്നത്.  

Tags: അവാർഡ്പ്രധാനമന്ത്രിPadma ShrinarendramodiministermodiPrime Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.