Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് നിയമലംഘനത്തില്‍ തലസ്ഥാനം ഒന്നാമത്; പിഴചുമത്തി കേരളം പിടിച്ചെടുത്തത് 4.6 കോടി; മൂന്നു മാസത്തില്‍ ഉണ്ടായത് 75% വര്‍ദ്ധനവ്

സംസ്ഥാനത്ത് ആഗസ്ത് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതല്‍ പിഴ ഈടക്കിയത് തിരുവനന്തപുരം നഗരത്തിലാണ്. ഒക്ടോബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 46,378 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 4,60,69,500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജൂലായ് മുതല്‍ രണ്ട് മാസത്തിനുള്ളില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 1.9 കോടി പിഴ ഈടാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 08:01 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റ ഭാഗമായി മൂന്നു മാസം ഈടാക്കിയ പിഴയില്‍ 75% വര്‍ദ്ധനവ് രേഖപ്പെടുത്തി. ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങൡ നിന്ന് ലഭിച്ചത് 4.6 കോടിയാണെന്ന് നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളുടെ വിശകലനം വ്യക്തമാക്കുന്നു. മുന്നേ ഇത് 2.63 കോടി മാത്രമായിരുന്നു.

സംസ്ഥാനത്ത് ആഗസ്ത് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതല്‍ പിഴ ഈടക്കിയത് തിരുവനന്തപുരം നഗരത്തിലാണ്. ഒക്ടോബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 46,378 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 4,60,69,500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജൂലായ് മുതല്‍ രണ്ട് മാസത്തിനുള്ളില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 1.9 കോടി പിഴ ഈടാക്കി.

ഓഗസ്റ്റ് വരെ, കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പിഴയില്‍ സംസ്ഥാനത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരം റൂറല്‍ ആയിരുന്നു. തിരുവനന്തപുരം റൂറല്‍ 2020 മാര്‍ച്ച് മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ 9.04 കോടി രൂപയാണ് പിഴയായി ലഭിച്ചത്. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ പിഴയില്‍ ഏകദേശം 60 ലക്ഷം രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മൊത്തം കളക്ഷന്‍ 9.63 കോടി രൂപയായി. റൂറല്‍ പരിധിയില്‍ ഒരു വര്‍ഷം 1.4 ലക്ഷം നിയമലംഘന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തുടനീളമുള്ള വ്യാപാരികളില്‍ നിന്ന് രണ്ട് കോടി രൂപ പിഴയായി പിരിച്ചെടുത്തതായി രേഖകള്‍ വ്യക്തമാക്കുന്നു.

Tags: കേരള നിയമസഭകേരള പോലീസ്കേരള സര്‍ക്കാര്‍ലംഘനംcovidകോവിഡ് നിയന്ത്രണച്ചട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.