Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

വാഹനപ്രേമികളില്‍ കൗതുകമുണര്‍ത്തി അഭ്യാസപ്രകടനം; ഓല വീഡിയോ വൈറല്‍; ടെസ്റ്റ് ഡ്രൈവ് ഉടന്‍; ഇ-സ്‌കൂട്ടര്‍ വിപണി കൈയടക്കാന്‍ നീക്കം

ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് നവംബര്‍ 10 മുതല്‍ കമ്പനി ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായിയാണ് വാഹനപ്രേമികളില്‍ കൗതുകമുണര്‍ത്തികൊണ്ട് അഭ്യാസ പ്രകടന വീഡിയോ ഓല സിഇഒ പുറത്തുവിട്ടത്. ഓല എസ് 1ന് ഒരു പുതിയ പേമെന്റ് പ്ലാന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 06:08 pm IST
in Automobile

ഇന്ത്യന്‍ വാഹന വിപണിയിലെത്താനിരിക്കുന്ന ഇസ്‌കൂട്ടറുകളിലേ അഭ്യാസ പ്രകടന വീഡിയോ പങ്കുവച്ച് ഓല സിഇഒ ഭവിഷ് അഗര്‍വാള്‍. ഓല ഇ-സ്‌കൂട്ടര്‍ മോഡലായ എസ് 1ല്‍ സ്റ്റണ്ടുകള്‍ കാഴ്ചവയ്‌ക്കുന്ന വീഡിയോയാണ് അദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. വീലികള്‍, ഡോനട്ടുകള്‍, ഉയര്‍ന്ന ചാട്ടങ്ങളുള്‍പ്പെടെ നിരവധി പ്രകടനങ്ങള്‍ വീഡിയോയില്‍ കാണാന്‍ സാധിക്കും.

ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് നവംബര്‍ 10 മുതല്‍ കമ്പനി ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായിയാണ് വാഹനപ്രേമികളില്‍ കൗതുകമുണര്‍ത്തികൊണ്ട് അഭ്യാസ പ്രകടന വീഡിയോ ഓല സിഇഒ പുറത്തുവിട്ടത്. ഓല എസ് 1ന് ഒരു പുതിയ പേമെന്റ് പ്ലാന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം വാഹനം ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ ടെസ്റ്റ് റൈഡിന് ശേഷം മാത്രം അന്തിമ പേമെന്റ് നടത്തിയാല്‍ മതിയെന്ന് കമ്പനി വ്യക്തമാക്കി. ബുക്ക് ചെയ്തതിനുശേഷവും ടെസ്റ്റ്‌ഡ്രൈവ്, ഡെലിവറി ഷെഡ്യൂള്‍ എന്നിവ സംബന്ധിച്ച് കമ്പനിയില്‍ നിന്ന് ഒരു വ്യക്തതയും ലഭിച്ചിട്ടില്ലെന്ന് ഓല ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്.

നിലവില്‍ എസ്1, എസ്1 പ്രോ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാകുന്നത്. ഓല എസ്1 2.98 കിയോവാട്ട്അവര്‍ ബാറ്ററി ശേഷിയാണ് ലഭിക്കുക. ഒറ്റ ചാര്‍ജില്‍ ഏകദേശം 120 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന ഇ-സ്‌കൂട്ടറിന് ഒരു ലക്ഷം രൂപയാണ് വില. 3.97കിയോവാട്ട്അവറിന്റെ ബാറ്ററി ശേഷിയോടെ എത്തുന്ന എസ്1 പ്രോ വകഭേദത്തിന് 180 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഇതിന് 1.30 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇ- വാഹനങ്ങള്‍ക്ക് ലഭിക്കുന്ന സബ്‌സിഡികളെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍തോറും വില വ്യത്യാസ വ്യത്യാസപ്പെടും.

ചെന്നൈയ്‌ക്ക് സമീപമുള്ള ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്. ഈയിടെ ഓലയുടെ ആദ്യ ഹൈപ്പര്‍ചാര്‍ജര്‍ സംവിധാനം സ്ഥാപിച്ചിരുന്നു. 400 ഇന്ത്യന്‍ നഗരങ്ങളിലായി 100,000 ലൊക്കേഷനുകളില്‍/ടച്ച് പോയിന്റുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഹൈപ്പര്‍ചാര്‍ജര്‍ സജ്ജീകരണത്തിന് കീഴില്‍ ഉപഭോക്താക്കള്‍ക്കായി ചാര്‍ജിംഗ് പിന്തുണ ലഭിക്കുമെന്നും കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags: സ്‌കൂട്ടര്‍ഇലക്ട്രിക്ക് വാഹനങ്ങള്‍ഒല ഇല്ക്ട്രിക് സ്‌കൂട്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സ്കൂട്ടർ യാത്രികന്റെ തലയിലൂടെ ടിപ്പർ കയറിറങ്ങി യുവാവിന് ദാരുണാന്ത്യം.

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)
India

രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.