Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദാരിദ്ര്യനിര്‍മാര്‍ജ്ജനവും വികസനവും ഫലപ്രദമായി നടപ്പാക്കി; നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പിച്ച് ബിജെപി; രാഷ്‌ട്രീയ പ്രമേയം അവതരിപ്പിച്ച് യോഗി

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ അരങ്ങേറിയ അതിക്രൂര കൊലപാതകങ്ങളെ അപലപിച്ച നിര്‍വ്വാഹക സമിതി യോഗം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്ത മമതാ സര്‍ക്കാരിനെ വിമര്‍ശിച്ചു. അക്രമികളെ സംരക്ഷിക്കുകയാണ് മമതാ സര്‍ക്കാരെന്നും സ്ത്രീകള്‍ക്ക് നേരെ വലിയ അക്രമങ്ങളാണ് ബംഗാളില്‍ അരങ്ങേറിയതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 06:24 am IST
inIndia

ന്യൂദല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം പാസാക്കിയ രാഷ്‌ട്രീയ പ്രമേയം. ദാരിദ്ര്യനിര്‍മാര്‍ജ്ജനവും വികസനവും ഫലപ്രദമായി നടപ്പാക്കിയ ബിജെപി സര്‍ക്കാരുകള്‍ക്ക് ഭരണത്തുടര്‍ച്ച ഉറപ്പെന്നും രാഷ്‌ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയില്‍ അടക്കം വലിയ വിജയം ഉറപ്പെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ അരങ്ങേറിയ അതിക്രൂര കൊലപാതകങ്ങളെ അപലപിച്ച നിര്‍വ്വാഹക സമിതി യോഗം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്ത മമതാ സര്‍ക്കാരിനെ വിമര്‍ശിച്ചു. അക്രമികളെ സംരക്ഷിക്കുകയാണ് മമതാ സര്‍ക്കാരെന്നും സ്ത്രീകള്‍ക്ക് നേരെ വലിയ അക്രമങ്ങളാണ് ബംഗാളില്‍ അരങ്ങേറിയതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

ജനങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും അനാവശ്യമായി വിമര്‍ശിക്കുകയെന്നതു മാത്രമാണ് പ്രതിപക്ഷത്തിന്റെ ഏക ജോലി. ഏറെ നിലവാരം കുറഞ്ഞ തരത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ മാനസികാവസ്ഥ താഴ്ന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും ജനസേവനത്തിന്റെ ഇരുപത് വര്‍ഷം മോദി തികച്ചതുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ബിജെപി പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. സേവനവും സമര്‍പ്പണവുമാണ് ബിജെപിയുടെ മുഖമുദ്ര.

വിദേശ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധമാണ് മോദി സര്‍ക്കാര്‍ സൃഷ്ടിച്ചത്. രാജ്യമാണ് ആദ്യം എന്ന സങ്കല്‍പ്പത്തിലാണ് ബിജെപിയുടെ പ്രവര്‍ത്തനം. കേന്ദ്ര സര്‍ക്കാന്റെ മികച്ച പ്രവര്‍ത്തനം മൂലം ഇന്ന് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. കൃഷി സമ്മാന്‍ നിധി വഴി 1.53 ലക്ഷം കോടി രൂപ അടക്കം കോടിക്കണക്കിന് രൂപയാണ് രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്. രാജ്യത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നു. അഴിമതി രഹിത ഭാരതത്തിന്റെ സൃഷ്ടിക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായും രാഷ്‌ട്രീയ പ്രമേയം വിശദീകരിക്കുന്നു.  

തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ പ്രമേയത്തെ പിന്തുണച്ചു. ജി. കിഷന്‍ റെഡ്ഡി, ബിരേന്‍ സിങ്, അനുരാഗ് താക്കൂര്‍,  പ്രമോദ് സാവന്ത്, അശ്വിനി വൈഷ്ണവ്, പുഷ്‌കര്‍ ധാമി എന്നിവര്‍ വിവിധ സംസ്ഥാനങ്ങളിലെ വേദികളിലിരുന്ന് പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു. രാജ്യത്തെ 36 ബിജെപി ഓഫീസുകളില്‍ ഇരുന്നാണ് നിര്‍വ്വാഹക സമിതിയംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തത്.

Tags: yogiയോഗി ആദിത്യനാഥ്bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.