Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടന്‍ ഫര്‍ഹാന്‍ അഖ്തറിന്റെ ദീപാവലിയാഘോഷത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഇസ്ലാമിസ്റ്റുകളുടെ ട്രോള്‍ മഴ

ബോളിവുഡ് താരം ഫര്‍ഹാന്‍ അഖ്തര്‍ ദീപാവലി നാളില്‍ നടത്തിയ ധന്‍തെരാസ് പൂജയ്‌ക്കെതിരെ വന്‍ ട്രോള്‍ ആക്രമണം. കാമുകി ശിബാനി ദണ്ഡേക്കറുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിക്കൊണ്ടായിരുന്നു നടന്‍ ഫര്‍ഹാന്‍ അഖ്തറിന്റെ ധന്‍തെരാസ് പൂജ. തന്റെ സെക്രട്ടറിയോടൊപ്പം എക്സല്‍ എന്‍റര്‍ടെയിന്‍റ്മെന്‍റ് ഓഫീസില്‍ വെച്ചായിരുന്നു പൂജ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 11:05 pm IST
inIndia

മുംബൈ: ബോളിവുഡ് താരം ഫര്‍ഹാന്‍ അഖ്തര്‍ ദീപാവലി നാളില്‍ നടത്തിയ ധന്‍തെരാസ് പൂജയ്‌ക്കെതിരെ വന്‍ ട്രോള്‍ ആക്രമണം. കാമുകി ശിബാനി ദണ്ഡേക്കറുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിക്കൊണ്ടായിരുന്നു നടന്‍ ഫര്‍ഹാന്‍ അഖ്തറിന്റെ ധന്‍തെരാസ് പൂജ. തന്റെ സെക്രട്ടറിയോടൊപ്പം എക്സല്‍ എന്‍റര്‍ടെയിന്‍റ്മെന്‍റ് ഓഫീസില്‍ വെച്ചായിരുന്നു പൂജ.  

പിന്നീട് ഇരുവരും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പങ്കുവെച്ചു. ഈ പടത്തോടൊപ്പം ഹാപ്പി ദീവാലി എന്ന സന്ദേശവും ഫര്‍ഹാന്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഫര്‍ഹാനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇസ്ലാമിക തീവ്രവാദ നിലപാടുള്ളവരായിരുന്നു ആക്രമണത്തിന് പിന്നില്‍.

മുസ്ലിമായ ഫര്‍ഹാന്‍ എന്തിന് ധന്‍തെരാസ് പൂജയില്‍ പങ്കെടുക്കുന്നു എന്ന രീതിയിലായിരുന്നു വിമര്‍ശനം. ഇസ്ലാം ഇത് അനുവദിക്കില്ലെന്നായിരുന്നു മറ്റൊരു ട്രോള്‍. ‘ദൈവത്തോടൊപ്പമുള്ള മതമാണ് ഇസ്ലാം. ഇനി ആരെങ്കിലും മറ്റൊരു മതം തേടിയാല്‍ അത് സ്വീകരിക്കാനാവില്ല,’-ഇങ്ങിനെപ്പോകുന്നു മറ്റൊരു കമന്റ്.

പൊതുവെ പൗരത്വഭേദഗതി ബില്ലിനെതിരെയും കശ്മീര്‍ പ്രത്യേകാവകശാം എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനത്തിനെതിരെയും നടന്ന പ്രക്ഷോഭങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പരസ്യനിലപാടെടുക്കുന്ന താരമാണ് ഫര്‍ഹാന്‍ അഖ്തര്‍. അദ്ദേഹത്തിന്റെ പിതാവ് ജാവേദ് അഖ്തര്‍ നടി കങ്കണ റണാവത്തിനെതിരെ കോടതിയലക്ഷ്യക്കേസ് നല്‍കിയിരിക്കുകയാണ്. അതിനിടെ ഫര്‍ഹാന്‍ അഖ്തറിന്റെ ഹിന്ദുആചാരാഘോഷം തീവ്രഇസ്ലാമിസ്റ്റുകളെ ചൊടിപ്പിക്കുക സ്വാഭാവികം.

Tags: ജാവേദ് അഖ്തര്‍ധന്‍തെരാസ് പൂജഫര്‍ഹാന്‍ അഖ്തര്‍ജമ്മു കശ്മീര്‍ശിബാനി ദണ്ഡേക്കര്‍article 370bollywoodislamistsAnti CAA RiotsCAAകങ്കണ റാവത്ത്ദീപാവലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.