Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

രാജാക്കണ്ണിനെയും സെങ്കനിമാരേയും തേടി തമിഴ്നാട് വരെ പോകേണ്ട; കേരളത്തില്‍ തന്നെയുണ്ട്; വിവേചനങ്ങള്‍ വെളിപ്പെടുത്തി ശ്യാംരാജ്

രാജാക്കണ്ണിനേയും സെങ്കനിമാരേയും തേടി തമിഴ്‌നാട് വരെയെങ്ങും പോവേണ്ട. ശ്യാം ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 09:55 pm IST
inSocial Trend

സൗത്ത് ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായി മാറിയ ജയ്ഭീമിലെ രംഗങ്ങള്‍ കേരളത്തിലും നടന്നിട്ടുണ്ടെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി ശ്യാംരാജ്. തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ എടുത്തു പറഞ്ഞാണ് ശ്യാം ചിത്രത്തിന്റെ ആനുകാലിക പ്രസക്തിയിലേയ്‌ക്ക് വിരള്‍ ചൂണ്ടുന്നത്.  

ഒരു പക്ഷേ ഉള്ളിന്റെയുള്ളില്‍ പതിഞ്ഞു കിടക്കുന്ന ആ ഓര്‍മകളില്‍ നിന്നുമാവാം, സമരങ്ങള്‍ക്കിടയില്‍ കാക്കിയിട്ടവരെ കാണുമ്പോള്‍ അറിയാതെ ചോര തിളയ്‌ക്കുന്നത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കു വേണ്ടി  സര്‍ക്കാരുദ്യോഗസ്ഥരോടു സംസാരിക്കുമ്പോള്‍,അറിയാതെ ശബ്ദമുയരുന്നത്.. രാജാക്കണ്ണിനേയും സെങ്കനിമാരേയും തേടി തമിഴ്‌നാട് വരെയെങ്ങും പോവേണ്ട. ശ്യാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം  

ജയ് ഭീം ….

ഇടുക്കിയിലെ മലമുകളിലേക്ക്  കുടിയേറി വന്ന്,കാടുതെളിച്ച് കൃഷി ചെയ്തപ്പോള്‍, മുളച്ചു വന്ന ചെടികളൊക്കെയും പിഴുതെറിയുന്ന ഫോറസ്റ്റ് ഓഫീസറെ നോക്കി ഒരു കയ്യില്‍ കൈക്കുഞ്ഞും മറുകയ്യില്‍ വാക്കത്തിയുമായി ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ടോ? എന്റച്ഛന്‍ നിന്നിട്ടുണ്ട്.

സ്‌കൂള്‍ വിട്ട് ദാഹിച്ചലഞ്ഞു വരുമ്പോള്‍, അങ്ങകലെ നിന്നും നടന്നു വരുന്ന ഫോറസ്റ്റ് ഗാര്‍ഡിന്റെ കാക്കിയുടെ വെട്ടം കാണുമ്പോള്‍ പാറയ്‌ക്കു പിന്നില്‍ പേടിച്ച് മറഞ്ഞിരുന്നിട്ടുണ്ടോ? ഞാനിരുന്നിട്ടുണ്ട്. എഞ്ചിനീയറിംഗ് പഠനത്തിനായി കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിനപേക്ഷിച്ചപ്പോള്‍ ഓഫീസ് മുറിയിലിരുന്ന് സിഗരറ്റ് വലിയ്‌ക്കുന്ന വില്ലേജ് ഓഫീസറുടെ ”പിന്നെ വാ’ എന്ന ധാര്‍ഷ്ട്യത്തോടെയുള്ള സംസാരത്തിന് ശേഷം തലയും താഴ്‌ത്തി നടന്നു പോവേണ്ടി വന്നിട്ടുണ്ടോ? ഞാന്‍ പോന്നിട്ടുണ്ട്….

ഒരു പക്ഷേ ഉള്ളിന്റെയുള്ളില്‍ പതിഞ്ഞു കിടക്കുന്ന ആ ഓര്‍മകളില്‍ നിന്നുമാവാം, സമരങ്ങള്‍ക്കിടയില്‍ കാക്കിയിട്ടവരെ കാണുമ്പോള്‍ അറിയാതെ ചോര തിളയ്‌ക്കുന്നത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കു വേണ്ടി  സര്‍ക്കാരുദ്യോഗസ്ഥരോടു സംസാരിക്കുമ്പോള്‍,അറിയാതെ ശബ്ദമുയരുന്നത്….

രാജാക്കണ്ണിനേയും സെങ്കനിമാരേയും തേടി തമിഴ്‌നാട് വരെയെങ്ങും പോവേണ്ട.

ഇങ്ങിവിടെ നമുക്കിടയില്‍ തന്നെയുണ്ട്……..

പൊതു സമൂഹവും,ചൂഷിത വര്‍ഗവും ഒരു പോലെ മനസുവച്ചങ്കില്‍ മാത്രമേ ഇതിനൊരു മാറ്റമുണ്ടാവുകയുള്ളൂ. പാര്‍ശ്വവത്കരിക്കപ്പെട്ടവരോട് സിമ്പതി തോന്നുന്നതിനുമപ്പുറം, അവരിലേക്ക് കടന്നു ചെല്ലാന്‍ പൊതു സമൂഹം തയ്യാറാവണം….

വിദ്യാഭ്യാസം നേടാന്‍, സകല മേഖലകളിലും കടന്നു ചെല്ലാന്‍, ചൂഷണത്തിന് വിധേയരായവരും തയ്യാറാവണം.

‘ പൊറക്കുമ്പോതേ നാന്‍ വക്കീലാ പൊറക്കലേ, മനുഷ്യനാ താന്‍ പൊറന്തേ’ ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകള്‍…….

Tags: ഭാരതീയ ജനത യുവമോര്‍ച്ചശ്യാംരാജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

ഇരിങ്ങാലക്കുടയില്‍ യുവമോര്‍ച്ച നടത്തിയ ചൂട്ട് കത്തിച്ച് പ്രതിഷേധം
Thrissur

ഇരിങ്ങാലക്കുടയില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് യുവമോര്‍ച്ച

എംജി യൂണിവേഴ്‌സിറ്റിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച്
Kottayam

എംജി യൂണിവേഴ്‌സിറ്റിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി

Kerala

വനിതാ ഡോക്ടര്‍രുടെ മരണത്തില്‍ ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി യുവമോര്‍ച്ച

Social Trend

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാനായത് അഭിമാന നിമിഷം; യുവം ഹാഷ്ടാഗോടെ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യാ നായര്‍

പുതിയ വാര്‍ത്തകള്‍

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.