Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പരീക്ഷാര്‍ത്ഥികളെ തിരിച്ചറിയാന്‍ സ്വാമിയേ ശരണമയ്യപ്പാ, അമ്മേ നാരായണ, ഓം കോഡുകള്‍; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ നീക്കം

പരീക്ഷ നടന്നപ്പോള്‍തന്നെ ദേവസ്വം കമ്മിഷണറേറ്റിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പരീക്ഷാര്‍ത്ഥികളുടെ കൈപ്പടയും നമ്പരും പേരുമൊക്കെ ശേഖരിച്ചതായി ആരോപണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 02:07 pm IST
inKerala

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വേണ്ടപ്പെട്ടവര്‍ക്ക് ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനായി നീക്കം നടത്തുന്നതായി ആരോപണം. ദേവസ്വം ബോര്‍ഡില്‍ സ്ഥാനക്കയറ്റത്തിനായുള്ള ഓഫീസേഴ്‌സ് ടെസ്റ്റിന്റെ ഉത്തരക്കടലാസില്‍ വേണ്ടപ്പെട്ടവര്‍ക്കായി വഴിവിട്ട സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നാണ് ആരോപണം.  

പരീക്ഷയ്‌ക്കെത്തിയവരില്‍ വേണ്ടപ്പെട്ടവരെ തിരിച്ചറിയുന്നവര്‍ക്ക് കോഡ് നല്‍കുകയും, ഇത് രേഖപ്പെടുത്തിയ ഉത്തരക്കടലാസുകള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കി പരീക്ഷ വിജയിപ്പിക്കാനുമാണ് നീക്കം. ഉത്തരക്കടലാസില്‍ ഫാള്‍സ് നമ്പരുണ്ടെങ്കിലും പരീക്ഷാര്‍ത്ഥിയെ തിരിച്ചറിയാനായി സ്വാമിയേ ശരണമയ്യപ്പാ, അമ്മേ നാരായണ, ഓം എന്നീ കോഡുകള്‍ നല്‍കിയിട്ടുണ്ട്. മംഗളമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

ഇത് കൂടാതെ പരീക്ഷ നടന്നപ്പോള്‍തന്നെ ദേവസ്വം കമ്മിഷണറേറ്റിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പരീക്ഷാര്‍ത്ഥികളുടെ കൈപ്പടയും നമ്പരും പേരുമൊക്കെ ശേഖരിച്ചതായി ആരോപണമുണ്ട്. ഉത്തരക്കടലാസ് പരിശോധനാക്രമക്കേടിലൂടെ ഇഷ്ടക്കാര്‍ക്കു സ്ഥാനക്കയറ്റം നന്‍കാനുള്ള നീക്കത്തിനു പിന്നില്‍ ദേവസ്വം ബോര്‍ഡിലെ ചില ഉന്നതോദ്യോഗസ്ഥരാണെന്നാണ് ആരോപണം.  

കഴിഞ്ഞദിവസം നന്ദന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള സുമംഗലി ഓഡിറ്റോറിയത്തിലായിരുന്നു ദേവസ്വം ഓഫീസേഴ്സ് ടെസ്റ്റ് നടത്തിയത്. ഡിഒടി-1, ഡിഒടി-2, മതം എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ. പരവൂര്‍ മുതല്‍ പാറശാല വരെയുള്ള ദേവസ്വങ്ങളില്‍ പുതുതായി ജോലിക്കു കയറിയ 250-ല്‍ ഏറെ എല്‍ഡി ക്ലര്‍ക്കുമാരും സബ്ഗ്രൂപ്പ് ഓഫീസര്‍മാരും മറ്റ് ജീവനക്കാരും പരീക്ഷയെഴുതി.  

ദേവസ്വം മാന്വലില്‍നിന്നും മുന്‍കൂട്ടി പ്രസിദ്ധീകരിച്ച മതഗ്രന്ഥങ്ങളില്‍നിന്നുമാണ് പരീക്ഷാര്‍ത്ഥികള്‍ക്കായി ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ഡെപ്യൂട്ടേഷനില്‍ വന്നയാളാണ് ഫസ്റ്റ് പേപ്പര്‍ നോക്കുന്ന ഉദ്യോഗസ്ഥന്‍. എന്നാല്‍ ദേവസ്വം വിഷയങ്ങളില്‍ ഇദ്ദേഹത്തിന്റെ പരിജ്ഞാനക്കുറവ് മുതലെടുത്ത് മറ്റൊരു ഉദ്യോഗസ്ഥനാണ് ഉത്തരക്കടലാസ് പരിശോധിക്കുന്നതെന്നാണ് സൂചന. സെക്കന്‍ഡ് പേപ്പര്‍ നോക്കുന്ന ഉദ്യോഗസ്ഥനാരെന്ന വിവരം ചിലര്‍ നേരത്തേ പുറത്തുവിട്ടിട്ടുണ്ട്. മതവിഷയം നോക്കുന്നത് 70 വയസ് പിന്നിട്ടിട്ടും ഓണറേറിയം വ്യവസ്ഥയില്‍ ജോലിയില്‍ തുടരുന്നയാളാണ്. ക്രമക്കേടിനെതിരേ സര്‍ക്കാരിനെയും ഹൈക്കോടതിയേയും സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം ജീവനക്കാര്‍.  

Tags: examDevaswom Boardtravancore devaswom board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.