Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പൊതുസ്ഥലത്ത് നമസ്‌കാരം നിരോധിക്കണം; നമസ്‌കാരം നടന്ന സ്ഥലത്ത് ഗോവര്‍ദ്ധന്‍ പൂജ നടത്തി പ്രതിഷേധം; ഒരു മതക്കാരും പൊതുസ്ഥലം കൈയേറരുതെന്ന് കപില്‍ മിശ്ര

സെക്ടര്‍ 12 എ നമാസ് സൈറ്റില്‍ നടന്ന ഗോവര്‍ദ്ധന്‍ പൂജയില്‍ ബിജെപി നേതാവ് കപില്‍ മിശ്രയും പങ്കെടുത്തു. 'റോഡുകള്‍ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കരുത്. അത് ഷഹീന്‍ ബാഗില്‍ കണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 11:15 am IST
inIndia

ന്യൂദല്‍ഹി:  പൊതു സ്ഥലങ്ങളിലെ വെള്ളിയാഴ്ച നമസ്‌കാരം പൂര്‍ണ്ണമായി നിരോധിക്കണമെന്നും ഹിന്ദുക്കളും മറ്റു മതരക്കാരും തങ്ങളുടെ പൂജകള്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി. ഗുരുഗ്രാമിലെ സെക്ടര്‍ 12 എയിലെ ഒരു സ്ഥലത്ത് സ്ഥിരമായി വെള്ളിയാഴ്ച നമസ്‌കാരം നടക്കുന്നതു മൂലം വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സെക്ടര്‍ 12 എ നമാസ് സൈറ്റില്‍ സംയുക്ത് ഹിന്ദു സംഘര്‍ഷ സമിതി ഗോവര്‍ദ്ധന്‍ പൂജ നടത്തി. സെക്ടര്‍ 12 എ നമാസ് സൈറ്റില്‍ നടന്ന ഗോവര്‍ദ്ധന്‍ പൂജയില്‍  ബിജെപി നേതാവ് കപില്‍ മിശ്രയും പങ്കെടുത്തു. ‘റോഡുകള്‍ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കരുത്. അത് ഷഹീന്‍ ബാഗില്‍ കണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ എല്ലാവര്‍ക്കും തുല്യാവകാശമുണ്ട്. റോഡ് തടയുന്നത് മത സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തടസ്സപ്പെടുത്താനും തകര്‍ക്കാനുമുള്ള ഒരു മാര്‍ഗമാണിത്. ഹിന്ദുക്കള്‍ തുറസ്സായ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയാല്‍ ഒരാഴ്ച മുഴുവന്‍ ഈ റോഡുകള്‍ ബ്ലോക്ക് ചെയ്യപ്പെടുമെന്നും കപില്‍ മിശ്ര പറഞ്ഞു.  

പള്ളികളിലും ക്ഷേത്രങ്ങളിലുമാണ് പ്രാര്‍ത്ഥന നടക്കേണ്ടത്. ജനങ്ങള്‍ക്ക് റോഡിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വേണം. ജനങ്ങള്‍ക്ക് ഓഫീസുകളിലേക്കും ആശുപത്രികളിലേക്കും ജോലിസ്ഥലങ്ങളിലേക്കും ബിസിനസ്സ് നടത്താനുമുള്ള സ്വാതന്ത്ര്യം ആവശ്യമാണ്. എല്ലാ ആഴ്ചയും ഒരു സമുദായത്തില്‍ നിന്നുള്ള ആളുകള്‍ ഈ സ്വാതന്ത്ര്യം തട്ടിയെടുക്കുകയാണെങ്കില്‍, ഇത് അനുവദിക്കാനാവില്ല. ലോകത്ത് ഒരിടത്തും ഇത് അനുവദിക്കാറില്ലെന്നും മിശ്ര. മൂന്ന് വര്‍ഷം മുമ്പാണ് മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ച നമസ്‌കരിക്കാന്‍ ജില്ലാ ഭരണകൂടം നഗരത്തില്‍ 37 സ്ഥലങ്ങള്‍ നിശ്ചയിച്ചത്. ഇതിനെതിരേ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍, തുടര്‍ നടപടി ഉണ്ടായില്ല. ഇപ്പോള്‍ ഇത്തരം സ്ഥലങ്ങളില്‍ വലിയ ഗതാഗതക്കുരുക്ക് ആയതോടെയാണ് ഹിന്ദു സമിതി പ്രതിഷേധം കടുപ്പിച്ചകും നമസ്‌കാരം നടക്കുന്ന പൊതുസ്ഥലത്ത് ഗോവര്‍ദ്ധന്‍ പൂജ സംഘടിപ്പിച്ചതും.  

Tags: bjpമുസ്ലിങ്ങള്‍നേതാവ്KapilMishra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

നവദുർഗ്ഗ ഒമ്പതാം ദിവസം: സിദ്ധിദാത്രി; വിവേകത്തിന്റെ ആത്മീയപാഠം

നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി എട്ട് മരണം: ഡ്രൈവർ ഓടി രക്ഷപെട്ടു

കുർബാനയ്‌ക്കിടെ പള്ളിയിലെ ഭിത്തിയിലുണ്ടായിരുന്ന ഭീമൻ കുരിശ് ദേഹത്തേക്ക് വീണു ; പുരോഹിതന് ദാരുണാന്ത്യം

സ്പായുടെ മറവില്‍ പതിനാറുകാരിക്ക് പീഡനം; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും പിടിയില്‍

ഹരിപ്പാട് പോഷകാഹാര കുറവിനെ തുടർന്ന് 2 വയസ്സുകാരൻ മരിച്ച സംഭവം; മറ്റ് 4 കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

ഫ്രാൻസിന്റെ ഈ അവസ്ഥയ്‌ക്ക് കാരണം കുടിയേറ്റത്തെ സഹായിച്ചതെന്ന് ട്രംപ്: വിദ്യാർത്ഥി സമരത്തിന്റെ മറവിൽ കൊള്ളയും അക്രമവും കലാപവും

‘സല്‍മാന്‍ ഖാനെ സഹായിച്ചാല്‍ ഗതി ഇതാണ്’- വെടിയുതിർത്തത് അഞ്ച് തവണ; കൈയിലും നെഞ്ചിലും ബാൻഡേജുമായി ടൈഗർ ഷ്‌റോഫ്, പിന്നാലെ ഭീഷണി സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.