Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സാങ്കേതിക തുണിത്തരങ്ങളുടെ കയറ്റുമതി; ഇന്ത്യ ലക്ഷ്യമിടുന്നത് അഞ്ച് മടങ്ങ് വര്‍ധന; ഗവേഷണത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് വ്യക്തമാക്കി പീയൂഷ് ഗോയല്‍

സാങ്കേതിക തുണിത്തരങ്ങളുടെ നിലവിലെ ലോക വിപണി 250 ബില്യണ്‍ യുഎസ് ഡോളറാണ് അതായത് 18 ലക്ഷം കോടിരൂപ. ഇതില്‍ ഇന്ത്യയുടെ വിഹിതം 19 ബില്യണ്‍ യുഎസ് ഡോളര്‍ മാത്രമാണ്. വരുന്ന കാലയളവില്‍ വിപണിയില്‍ 40 ബില്യണ്‍ ഡോളറിന്റെ വിഹിതം ഇന്ത്യ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 07:30 pm IST
inBusiness

ന്യൂദല്‍ഹി: സാങ്കേതിക തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ 3 വര്‍ഷത്തിനുള്ളില്‍ 5 മടങ്ങ് വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍. ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന് ആവശ്യമായ ചെലവ് കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനങ്ങളിലെ ടെക്‌സ്‌റ്റൈല്‍ മേഖലയ്‌ക്ക് കേന്ദ്രം പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.  ദല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്റെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സാങ്കേതിക തുണിത്തരങ്ങളുടെ ഉത്പാദന വളര്‍ച്ച രാജ്യത്ത് കുതിച്ചുയരുകയാണ്. നിലവില്‍ ഈ മേഖല പ്രതിവര്‍ഷം 8ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഈ വളര്‍ച്ച 15 മുതല്‍ 20 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.  

സാങ്കേതിക തുണിത്തരങ്ങളുടെ നിലവിലെ ലോക വിപണി 250 ബില്യണ്‍ യുഎസ് ഡോളറാണ് അതായത് 18 ലക്ഷം കോടിരൂപ. ഇതില്‍ ഇന്ത്യയുടെ വിഹിതം 19 ബില്യണ്‍ യുഎസ് ഡോളര്‍ മാത്രമാണ്. വരുന്ന കാലയളവില്‍ വിപണിയില്‍ 40 ബില്യണ്‍ ഡോളറിന്റെ വിഹിതം ഇന്ത്യ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.  

അന്താരാഷ്‌ട്ര വിപണിയില്‍ ലഭ്യമാക്കുന്ന ഗുണനിലവാരത്തില്‍ തന്നെ ആഭ്യന്തര വിപണിയിലും ഉത്പന്നം ലഭ്യക്കണമെന്ന് അദേഹം ഉത്പാദകരെ ഓര്‍മ്മിപ്പിച്ചു. ഒരു സ്വാശ്രയ, ഊര്‍ജ്ജസ്വല, കയറ്റുമതി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2020 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ദേശീയ ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് മിഷന്‍ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: കേന്ദ്ര സര്‍ക്കാര്‍Piyush Goyaltextilesടെകസ്‌റ്റൈല്‍ മന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

Kerala

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.