Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

യുവതലമുറയെ തകര്‍ക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സന്ദേശ ചിത്രം, അംഗീകാരങ്ങള്‍ നേടി ബൈനോക്കുലര്‍; ഒടിടി റിലീസ് ഉടന്‍

തടി മില്‍ തൊഴിലാളിയാണ് കണാരന്‍ ഭാര്യ മുമ്പേ മരണപ്പെട്ടു. ഒരേയൊരു മകന്‍ കണ്ണന്‍. മകനു വേണ്ടി ജീവിക്കുന്നവനാണ് കണാരന്‍. കണ്ണനാണെങ്കില്‍ അലസന്‍.സ്വന്തം നിക്കറു പോലും കഴുകിയിടാന്‍ അവന് സമയമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 05:27 pm IST
inEntertainment

യുവതലമുറയെ തകര്‍ക്കുന്ന മയക്കുമരുന്നിന്ന് എതിരെ മികച്ച സന്ദേശവുമായി എത്തുകയാണ് ബൈനോക്കുലര്‍ എന്ന കൊച്ചു ചിത്രം. ഐസക് നൂട്ടന്‍ സണ്‍ ഓഫ് ഫീലിപ്പോസ് എന്ന ചിത്രത്തിന്റെ രചയിതാവ് കൃഷ്ണനുണ്ണി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ ,സലിം കുമാറും, സണ്‍ഡേ ഹോളിഡേ, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിനബോത എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം ഉടന്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യും.

ലോകത്തിലെ മികച്ച ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും, ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിക്കുകയും ചെയ്ത ചിത്രം, യാസ് എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി മുഹമ്മദ് അഷര്‍ഷാ,ശ്രീജിത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ജീവിതം അകന്നു നിന്ന് കാണാതെ, അടുത്ത് നിന്ന് കാണുമ്പോഴാണ് യഥാര്‍ത്ഥ സത്യങ്ങള്‍ ബോധ്യമാവുന്നത് എന്ന സന്ദേശവുമായെത്തുന്ന ബൈനോക്കുലര്‍ മികച്ച അഭിപ്രായമാണ് നേടിയത്. 

തടി മില്‍ തൊഴിലാളിയാണ് കണാരന്‍ ഭാര്യ മുമ്പേ മരണപ്പെട്ടു. ഒരേയൊരു മകന്‍ കണ്ണന്‍. മകനു വേണ്ടി ജീവിക്കുന്നവനാണ് കണാരന്‍. കണ്ണനാണെങ്കില്‍ അലസന്‍.സ്വന്തം നിക്കറു പോലും കഴുകിയിടാന്‍ അവന് സമയമില്ല. അപ്പനോട് കള്ളം പറഞ്ഞ് പണം വാങ്ങി ധൂര്‍ത്തടിക്കും. പതുക്കെ അവന്‍ മയക്കുമരുന്നിന് അടിമയാകുകയായിരുന്നു.

ഹരിനബോതയാണ് കണ്ണന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സലിം കുമാര്‍ കണാരനെയും അവതരിപ്പിക്കുന്നു. നിര്‍മ്മാതാവ് മുഹമ്മദ് അഷര്‍ഷാ നെഗറ്റീവ് കഥാപാത്രമായ ഗുരുജിയേയും അവതരിപ്പിക്കുന്നു. ഇത് കൂടാതെ മുഹമ്മദ് അഷന്‍ഷാ, ബൈജു, അനന്തു ഉല്ലാസ്, ധീന സുനില്‍ എന്നിവരും അഭിനയിക്കുന്നു.  

ടെന്‍ത് ദല്‍ഹി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും,ഐമാക് ഫിലിം ഫെസ്റ്റീവലിലും മികച്ച ഹ്യസ്വചിത്രമായി തെരഞ്ഞെടുത്ത ബൈനോക്കുലര്‍ ഇരുപതോളം രാജ്യങ്ങളിലെ ഫിലിം ഫെസ്റ്റീവലുകളില്‍, ഒഫീഷ്യല്‍ സെലക്ഷന്‍ നേടിക്കഴിഞ്ഞു. മുരുകന്‍ കാട്ടക്കട, ഇഷാന്‍ ദേവ് ടീമിന്റെ മികച്ച ഗാനം ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

യാസ് എന്റര്‍ടൈമെന്റ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മുഹമ്മദ് അഷര്‍ഷാ, ശ്രീജിത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ബൈനോക്കുലര്‍ കൃഷ്ണനുണ്ണി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു .ക്യാമറ പ്രജിത്ത്, എഡിറ്റര്‍ -കെ.ശ്രിനിവാസ് ,ഗാനരചന – മുരുകന്‍ കാട്ടക്കട , സംഗീതം – വിജയ് ശ്രീധര്‍, ആലാപനം – ഇഷാന്‍ ദേവ് ,മുരുകന്‍ കാട്ടാക്കട, പിആര്‍ഒ- അയ്‌മനം സാജന്‍

Tags: movieസലിം കുമാർShort Film
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.