Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രണ്‍ഥംഭോറില്‍ മൂന്നു കടുവ കുഞ്ഞുകള്‍ കൂടി ജനിച്ചു; രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ വന്‍വര്‍ധന

നാല് വര്‍ഷത്തിലൊരിക്കലാണ് രാജ്യത്തെ കടുവകളുടെ കണക്കെടുക്കുന്നത്. 2014ല്‍ 2,226 ആയിരുന്ന കടുവകളുടെ എണ്ണം 2018 ല്‍ 2,967 ആയി ഉയര്‍ന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് കടുവകളുടെ ജനസംഖ്യ ഇരട്ടിയാകാന്‍ 2022 ആകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും, നമുക്ക് ഇത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2019ല്‍ ട്വീറ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 04:52 pm IST
inIndia

ജയ്‌പുര്‍: രാജസ്ഥാനിലെ രണ്‍ഥംഭോര്‍ ദേശീയോദ്യാനത്തിലെ ചന്ദ്ര (ടി63) എന്ന കടുവ ഒറ്റപ്രസവത്തില്‍ മൂന്നു കൂട്ടികള്‍ക്ക് ജന്മം നല്‍കി. ചന്ദ്രയ്‌ക്ക് 10 വയസ്സ് പ്രായമുണ്ട്. ഇതോടെ രണ്‍ഥംഭോറിലെ കടുവകളുടെ എണ്ണം 77 ആയി ഉയര്‍ന്നു.  

രാജ്യത്തിലുടനീളമുള്ള മൃഗസ്‌നേഹികള്‍ക്കും മന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയിലും പ്രശസ്തയായ മഝ്‌ലി എന്നറിയപ്പെടുന്ന കൃഷ്ണയുടെയും (ടി19) ടി28 സ്റ്റാര്‍ മെയിലിന്റെയും മകളാണ് ചന്ദ്ര. കടുവ കുഞ്ഞുങ്ങളുടെയും അമ്മയുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ‘മൂന്ന് കുട്ടികളോടൊപ്പം ടി63 നെ രണ്‍ഥംഭോറില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. രാജസ്ഥാനില്‍ വളര്‍ന്നു വരുന്ന വന്യജീവികള്‍ എല്ലായെപ്പോഴും സന്തോഷം പകരുന്നതാണ്’ എന്ന തലക്കെട്ടോടെ ചിത്രങ്ങള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വിറ്ററില്‍ പങ്കു വച്ചു.  

2015ല്‍ ടി63 രണ്ട് പെണ്‍കടുവകള്‍ക്ക് ജന്മം നല്‍കിയിരുന്നു. 2018ല്‍ ടി120, ടി121 എന്നീ രണ്ട് ആണ്‍കടുവകള്‍ക്കും ജന്മം നല്‍കി. ഈ കുട്ടികള്‍ക്ക് മൂന്ന് മാസത്തോളം പ്രായമുണ്ടെന്ന് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ഡി.എന്‍ പാണ്ഡേ അറിയിച്ചു. നിലവില്‍ കടുവ സങ്കേതത്തില്‍ 20 ആണ്‍കടുവകളും, 30 പെണ്‍കടുവകളും 27 കുട്ടികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1700 സ്‌ക്വയര്‍ കിലോമീറ്റര്‍ ആകെ വിസ്ത്രതിയുള്ള ദേശീയോദ്യാനത്തിന്റെ 600 സ്‌ക്വയര്‍ കിലോമീറ്ററും ഉപയോഗിക്കുന്നത് കടുവകളാണ്.

നാല് വര്‍ഷത്തിലൊരിക്കലാണ് രാജ്യത്തെ കടുവകളുടെ കണക്കെടുക്കുന്നത്. 2014ല്‍ 2,226 ആയിരുന്ന കടുവകളുടെ എണ്ണം 2018 ല്‍ 2,967 ആയി ഉയര്‍ന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് കടുവകളുടെ ജനസംഖ്യ ഇരട്ടിയാകാന്‍ 2022 ആകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും, നമുക്ക് ഇത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2019ല്‍ ട്വീറ്റ് ചെയ്തിരുന്നു. നിലവില്‍ പ്രഖ്യാപിച്ച കടുവകളുടെ സെന്‍സെസ് ഏത് ഇന്ത്യക്കാരനെയും പ്രകൃതി സ്‌നേഹിയെയും സന്തോഷിപ്പിക്കുന്നതാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

Tags: TigerWild Lifeരണ്‍ഥംഭോര്‍ ദേശീയോദ്യാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

കണ്ണൂരിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.