Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ന്യൂജേഴ്സി സ്റ്റേറ്റ് സെനറ്റ് പ്രസിഡന്റിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ ട്രക്ക് ഡ്രൈവർ ചരിത്രം കുറിച്ചു

ന്യൂജേഴ്സി പരമ്പരാഗതമായി ഡെമോക്രാറ്റിക് അനുകൂലമാണെങ്കിലും ഇത്തവണ ഗവർണർ പോലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ മുന്നിൽ അടിപതറി. അവസാനം നിസ്സാര വോട്ടുകൾക്കാണ് ഗവർണർ മർഫി വിജയിച്ചത്.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Nov 5, 2021, 03:31 pm IST
inUS

ന്യൂജേഴ്സി : ന്യൂജേഴ്സി സെനറ്റ് തിരഞ്ഞെടുപ്പിൽ നെയ്‌മർ ആൻഡ് ഫർണിച്ചർ സ്റ്റോർ ഡ്രൈവർ എഡ്വേർഡ് ദുറിൽ നിന്നും അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവ് സ്റ്റീവ് സ്വീനി. കഴിഞ്ഞ 12 വർഷം അപ്പർ ലെജിസ്ലേറ്റീവ് ചേംബറിനെ നയിച്ച ശക്തനായ നേതാവാണ് സ്റ്റീവ്സ്വിനി.  

ചൊവ്വാഴ്ച തന്നെ വോട്ടെണ്ണലിൽ ഓരോ മണിക്കൂറിലും ലീഡ് മാറിമറിഞ്ഞു വന്നത് ഇരു പാർട്ടികളിലും ഉത്കണ്ഠ വർധിപ്പിച്ചു.  വ്യാഴാഴ്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി എഡ്വേർഡ് ദുറിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. 2000 വോട്ടുകൾക്കാണ്എഡ്വേഡ്, സ്റ്റീവ് സ്വീനിയെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥികൾ മില്യൺ കണക്കിന് ഡോളർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചപ്പോൾ 10,000 ഡോളറിൽ താഴെ മാത്രമാണ് താൻ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ഉപയോഗിച്ചതെന്ന് എഡ്വേർഡ് പറഞ്ഞു. 

ന്യൂജേഴ്സി പരമ്പരാഗതമായി ഡെമോക്രാറ്റിക് അനുകൂലമാണെങ്കിലും ഇത്തവണ ഗവർണർ പോലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ മുന്നിൽ അടിപതറി. അവസാനം നിസ്സാര വോട്ടുകൾക്കാണ് ഗവർണർ മർഫി വിജയിച്ചത്. അമേരിക്കൻ പൗരൻമാർക്ക് എന്ത് തെരഞ്ഞെടുക്കണമെന്നും എന്ത്  തിരഞ്ഞെടുക്കേണ്ട എന്നും നിശ്ചയിക്കാൻ അവകാശമുണ്ടെന്നും ന്യൂജേഴ്സിയിൽ  ഈയിടെ ഗവർണർ മർഫികൊണ്ടുവന്ന പല നിയന്ത്രണങ്ങളും വാക്‌സിൻ മന്ദറെ ഉൾപ്പടെ  റിപ്പബ്ലിക്കൻ പാർട്ടി ഉൾപ്പെടെയുള്ള പലരും  വളരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.  

2019 ൽ എഡ്വേർഡ് സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും അന്ന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. നിയമ നിർമ്മാണം കൊണ്ട് ഒരു വ്യക്തിയിൽ നിന്നും അവന്റെ സ്വാതന്ത്ര്യത്തെ എടുത്തു കളയുവാൻ കഴിയുകയില്ലെന്ന് ജയിച്ച എഡ്വേർഡ് വ്യ ക്തമാക്കി. അങ്ങനെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ പരാജയത്തിലാണ് കലാശികുകയെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റീവ് സ്വീനിയുടെ പരാജയം ഡെമോക്രാറ്റിക് പാർട്ടിക്ക് ഏറ്റ കനത്ത പ്രഹരമാണ്. അമേരിക്കയിൽ ഈയിടെ നടന്ന പല ഉപ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക്‌ പാർട്ടി പരാജയം രുചിച്ചറിഞ്ഞു, വെർജീനിയയിൽ കഴിഞ്ഞ നിരവധി വർഷങ്ങളായി ഡെമോക്രാറ്റിക് നിലനിർത്തിയിരുന്ന ഗവർണർ സ്ഥാനം ഇത്തവണ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി നേടിയെടുത്തതും പാർട്ടിയുടെ സ്വാധീനം കുറഞ്ഞു വരുന്നുവെന്നതിനു തെളിവാണ്. 

Tags: RepublicandriverNew Jersey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

Thiruvananthapuram

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.