Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

‘ടീമില്‍ ഒത്തൊരുമ ഉണ്ടാകും’; മൊത്തത്തില്‍ പൊളിച്ചടുക്കുമെന്ന സൂചന നല്‍കി ദ്രാവിഡ്; പുതിയ ക്യാപ്റ്റന്റെ പേര് നിര്‍ദേശിച്ചു; കോഹ്ലിക്ക് നഷ്ടകാലം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിച്ച് മികച്ച റെക്കോഡുള്ള ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണ മുബൈ ഇന്ത്യന്‍സിനെ ജേതാക്കളാക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. നിദഹാസ് ട്രോഫിയിലും 2018 ഏഷ്യ കപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ചതും രോഹിത് തന്നെ. ലോക കപ്പോടെ ടി20 നായക പദം ഒഴിയുമെന്ന് കോഹ്ലി നേരത്തെ അറിയിച്ചിരുന്നു. ദ്രാവിഡ് എത്തിയതോടെ ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റന്‍സി നഷ്ടപ്പെടാനാണ് സാദ്ധ്യത. ടീമെന്ന നിലയില്‍ ഒത്തൊരുമ ഉണ്ടാക്കാനാണ് ദ്രാവിഡ് ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 07:11 pm IST
inCricket

ന്യൂദല്‍ഹി: വിരാട് കോഹ്ലിയുടെ പിന്‍ഗാമിയായി പുതിയ ക്യാപ്റ്റനാരാകണമെന്ന് തുറന്നു പറഞ്ഞ് ഇന്ത്യയുടെ നിയുക്ത മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. രോഹിത് ശര്‍മ്മ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനാകുന്നത് കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് ദ്രാവിഡ് വ്യക്തമാക്കി. രോഹിത് കഴിഞ്ഞാല്‍ കെ.എല്‍. രാഹുലിനാണ് ദ്രാവിഡ് പരിഗണന നല്‍കുന്നത്.  

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിച്ച് മികച്ച റെക്കോഡുള്ള ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണ മുബൈ ഇന്ത്യന്‍സിനെ ജേതാക്കളാക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. നിദഹാസ് ട്രോഫിയിലും 2018 ഏഷ്യ കപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ചതും രോഹിത് തന്നെ. ലോക കപ്പോടെ ടി20 നായക പദം ഒഴിയുമെന്ന് കോഹ്ലി നേരത്തെ അറിയിച്ചിരുന്നു. ദ്രാവിഡ് എത്തിയതോടെ ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റന്‍സി നഷ്ടപ്പെടാനാണ് സാദ്ധ്യത. ടീമെന്ന നിലയില്‍ ഒത്തൊരുമ ഉണ്ടാക്കാനാണ് ദ്രാവിഡ് ശ്രമിക്കുന്നത്.  

അതേസമയം, ആദ്യ രണ്ട് കളിയിലെ ചില ‘മോശം തീരുമാനങ്ങള്‍’ക്ക് കാരണം വിശ്രമമില്ലാതെ സുദീര്‍ഘമായി കളിച്ചുകൊണ്ടിരുന്നതിന്റെ ക്ഷീണം മൂലമാണെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി. രണ്ട് ഗെയിമുകളില്‍ തോറ്റാന്‍ ഞങ്ങള്‍ എല്ലാവരും ഒറ്റ രാത്രികൊണ്ട് മോശം കളിക്കാരായി മാറില്ല. രണ്ട് മോശം ഗെയിമുകള്‍ സംഭവിച്ചാല്‍ എല്ലാ കളിക്കാരും മോശക്കാരാണെന്നല്ല അര്‍ത്ഥമാക്കുന്നത്. ടീമിനെ ചലിപ്പിക്കുന്നവരാണ് മോശമാകുന്നത്. പിന്നീട് നിങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നു. തിരിച്ചുവരുന്നു. അതാണ് ഈ ഗെയിമില്‍ (അഫ്ഗാനുമായുള്ള) സംഭവിച്ചത് രോഹിത് ശര്‍മ്മ വ്യക്തമാക്കുന്നു.

‘ഞങ്ങള്‍ കളിക്കുന്ന ക്രിക്കറ്റിന്റെ ബാഹൂല്യം കാരണം ഓരോ തവണ കളിക്കളത്തില്‍ ഇറങ്ങുമ്പോഴും തമ്മള്‍ ശരിയായ തീരുമാനം എടുക്കേണ്ടതുണ്ട്. മാനസികാവസ്ഥയുടെ കാര്യത്തില്‍ നിങ്ങള്‍ ഫ്രഷ് ആണെന്ന് ഉറപ്പാക്കണം. എങ്കിലേ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ, നിങ്ങള്‍ ഒരു പാട് ക്രിക്കറ്റ് കളിക്കുമ്പോല്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കും. ഇടയ്‌ക്ക് കളിയില്‍ നിന്നും മാറി നിന്ന് മനസ്സിനെ ഫ്രഷാക്കേണ്ടതുണ്ട്,’ രോഹിത് വിശദമാക്കുന്നു.

ആദ്യ രണ്ട് കളികളിലെ തോല്‍വി ഇന്ത്യന്‍ ടീമിനെ മാനസികമായി തകര്‍ത്തു. പാകിസ്ഥാനുമായി 10 വിക്കറ്റിന് തോറ്റപ്പോള്‍ ന്യൂസിലാന്റുമായി എട്ടുവിക്കറ്റിനാണ് തോറ്റത്. ഇതോടെ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഉള്‍പ്പെടെ ടീമിനും ടീമംഗങ്ങള്‍ക്കുമെതിരെ അതിശക്തമായ ട്രോള്‍ ആക്രമണമായിരുന്നു നടന്നത്.  

മുഖ്യകോച്ചായുള്ള രാഹുല്‍ ദ്രാവിഡിന്റെ നിയമനത്തെയും രോഹിത് ശര്‍മ്മ സ്വാഗതം ചെയ്തു. ടീമിലെ കളിക്കാരെല്ലാം അക്ഷമയോടെ രാഹുല്‍ ദ്രാവിഡിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ഞങ്ങള്‍ അഫ്ഗാനിസ്ഥാനെതിരെ കളിക്കുകയായിരുന്നു. അതുകൊണ്ട് നിയമനത്തെക്കുറിച്ച് അറിഞ്ഞില്ല. ഇന്ത്യന്‍ ടീമില്‍ മറ്റൊരു ഉത്തരവാദിത്വവുമായി മടങ്ങിയെത്തുന്ന രാഹുല്‍ദ്രാവിഡിന് അഭിനന്ദനം. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ എല്ലാവരും അക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. ബുധനാഴ്ച രാഹുല്‍ ദ്രാവിഡ് ചുമതലയേറ്റു. 2023ലെ 50 ഓവര്‍ ലോകകപ്പ് വരെ രണ്ട് വര്‍ഷത്തേക്കാണ് ഈ നിയമനം. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ്. ഭാവിയില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് രസകരമായിരിക്കും,’ രോഹിത് ശര്‍മ്മ പറഞ്ഞു.

Tags: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ബിസിസിഐrohit sharmaVirat Kohliരാഹുല്‍ ദ്രാവിഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.