Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വഴി തടഞ്ഞ് സമരം; ചോദ്യം ചെയ്താല്‍ കൈയേറ്റം; കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികള്‍

2013ല്‍ പൊതുറോഡ് അടച്ചതിന്റെ പേരില്‍ വാര്‍ത്തകളിലിടം പിടിച്ച സന്ധ്യ എന്ന വീട്ടമ്മയെ സിപിഎം നേരിടാന്‍ ശ്രമിച്ചത് അപവാദപ്രചരണത്തിലൂടെയായിരുന്നു. സോളാര്‍ സമരത്തിന്റെ ഭാഗമായി സിപിഎം നടത്തിയിരുന്ന ഉപരോധത്തില്‍ വഴി മുട്ടിയപ്പോഴാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ സന്ധ്യ പ്രതികരിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 4, 2021, 11:23 am IST
inKerala

തിരുവനന്തപുരം: വഴി തടഞ്ഞ് സമരം ചെയ്യുന്നതിലും ചോദ്യം ചെയ്യുന്നവരെ കൈയേറ്റം ചെയ്യുന്നതിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികള്‍. കൊച്ചിയിലെ സമരാഭാസത്തിനിടെ നടന്‍ ജോജു ജോര്‍ജിനെ കൈയ്യേറ്റം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം അധിക്ഷേപം ചൊരിയുന്നത് പരിഹാസ്യമാണെന്നാണ് മുന്‍കാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

2013ല്‍ പൊതുറോഡ് അടച്ചതിന്റെ പേരില്‍ വാര്‍ത്തകളിലിടം പിടിച്ച സന്ധ്യ എന്ന വീട്ടമ്മയെ സിപിഎം നേരിടാന്‍ ശ്രമിച്ചത് അപവാദപ്രചരണത്തിലൂടെയായിരുന്നു. സോളാര്‍ സമരത്തിന്റെ ഭാഗമായി സിപിഎം നടത്തിയിരുന്ന ഉപരോധത്തില്‍ വഴി മുട്ടിയപ്പോഴാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ സന്ധ്യ പ്രതികരിച്ചത്.

സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ വിവാദമായതോടെ  പ്രതിരോധത്തിലായ ഇടതുമുന്നണിക്ക് സമരം അവസാനിപ്പിക്കേണ്ടി വന്നു. പോലീസിനോടും സമരക്കാരോടും ശക്തമായി പ്രതികരിച്ച സന്ധ്യയ്‌ക്ക് പിന്നീട് കോണ്‍ഗ്രസ് ഭരണത്തിലെത്തിയപ്പോള്‍ താത്കാലിക ജോലിയും നല്കി. അന്ന് സന്ധ്യയെ അഭിനന്ദിച്ച അതേ പാര്‍ട്ടിക്കാരാണ് കൊച്ചിയില്‍ ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ത്തത്.

മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസനെ തല്ലി താഴെയിട്ടത് എസ്എഫ്‌ഐക്കാരാണ്. കോവളത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീനിവാസനെ എസ്എഫ്‌ഐ ജില്ലാ നേതാവായ ശരത് പരസ്യമായി ചെകിട്ടത്തടിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു. എസ്എഫ്‌ഐ നടത്തിയ റോഡ് ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധത്തെത്തുടര്‍ന്നു മടങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു ശ്രീനിവാസന്‍.

കര്‍ഷകരുടെ പേര് പറഞ്ഞ് ദില്ലി അതിര്‍ത്തിയില്‍ മാസങ്ങളായി ദേശീയപാത അടച്ച് സമരം ചെയ്യുന്ന ഇടനിലക്കാര്‍ക്ക് പിന്തുണ നല്കുന്നവരാണ് സിപിഎമ്മും കോണ്‍ഗ്രസും. എംപിയായിരുന്ന രാഗേഷും ബിനോയ് വിശ്വവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ട്രാക്ടര്‍ ഓടിച്ചു പഠിച്ചത് ദേശീയപാത ഉപരോധിച്ചാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെ സുപ്രീംകോടതി വരെ ഇടനിലക്കാരുടെ സമരത്തെ വിമര്‍ശിച്ചു.

Tags: cpmകലാപംcongressstrikeകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.