Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവതാര സങ്കല്പം

അനശ്വരം സനാതനം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 3, 2021, 10:54 pm IST
inSamskriti

നിര്‍ഗുണനായിരിക്കെ തന്നെ സഗുണനുമായി സങ്കല്പ്പിക്കപ്പെട്ട് സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ അടിസ്ഥാനപരമായ മൂന്നു കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഭഗവാന്‍ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനുമായി സ്വയം വേര്‍തിരിഞ്ഞ് സ്വകീയ ആസ്ഥാനങ്ങളില്‍ സദാ വര്‍ത്തിക്കുന്നു എന്നു പ്രതീതിനാകുന്നു.  

‘ഏകസ്യ കസ്യചിദശേഷജഗത് പ്രസൂതി-  

ഹേതോരനാദി പുരുഷസ്യ മഹാവിഭൂതേഃ

സൃഷ്ടി സ്ഥിതി പ്രളയകാര്യ വിഭാഗയോഗാദ്  

ബ്രഹ്മേതി വിഷ്ണൂരിതി രുദ്ര ഇതിപ്രതീതിഃ’

(ഭാഗവതം)

(അനാദി പുരുഷന്‍ സൃഷ്ടി സ്ഥിതി പ്രളയങ്ങളുടെ കര്‍ത്തവ്യ ഭേദമനുസരിച്ച് ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ പ്രകാരഭേദങ്ങളില്‍ പ്രതീതനാകുന്നു.)  

ലോകത്തില്‍ ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിന് ഉയര്‍ച്ചയും സംഭവിക്കുമ്പോഴൊക്കെ ഇവയിലേതെങ്കിലും മൂര്‍ത്തി ജഗത്തില്‍ അവതരിക്കുന്നു എന്നും പുരാണങ്ങളില്‍ പ്രതി

പാദിച്ചിരിക്കുന്നു. ഹിന്ദുധര്‍മത്തില്‍ മാത്രം സ്വീകരിക്കപ്പെട്ട ഒന്നാണ് അവതാര സങ്കല്പം.  

അവതാരങ്ങളിലുള്ള വിശ്വാസം പുരാണ സങ്കല്പം മാത്രമല്ല, അതിന് ഭഗവദ്ഗീതയില്‍ ഭഗവദ്‌വാക്യത്തിന്റെ സമര്‍ത്ഥനവും ലഭിച്ചിട്ടുണ്ട്. വേദങ്ങളിലെ മുഖ്യപ്രതിപാദ്യം ജ്ഞാനയോഗവും കര്‍മയോഗവുമാണല്ലോ. ആ ദൃഷ്ടിയില്‍ അവ രണ്ടും വേദോപനിഷദ് സാരമായ ഭഗവദ്ഗീതയില്‍ യഥാക്രമം രണ്ടും മൂന്നും അധ്യായങ്ങളിലായി വിസ്തരിക്കപ്പെട്ടിരിക്കുന്നു. അനന്തരം നാലാമധ്യായത്തില്‍ ഭഗവാന്‍ സ്വന്തം അവതാരങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അജനും അവ്യയനും ഭൂതജാതത്തിന്റെ മുഴുവന്‍ ഈശ്വരനുമായിരുന്നതുകൊണ്ട് സ്വന്തം പ്രകൃതിയെ ആശ്രയിച്ച് സ്വമായ കൊണ്ട് ഞാന്‍ എന്നെത്തന്നെ യുഗങ്ങള്‍ തോറും സൃഷ്ടിക്കുന്നു എന്നും ധര്‍മസംസ്ഥാപനമാണ് എന്റെ ഉദ്ദേശ്യമെന്നും എന്റെ ഈ ദിവ്യമായ ജന്മങ്ങളെയും കര്‍മ്മങ്ങളെയും കുറിച്ച് താത്ത്വികമായി അറിയുന്നവന്‍ മരണാനന്തരം എന്നെത്തന്നെ പ്രാപിക്കും അവന് പുനര്‍ജന്മം ഭവിക്കുകയില്ല എന്നും ഭഗവാന്‍ തന്റെ തിരുവായ്‌മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)
India

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Entertainment

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Entertainment

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.