Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ദുബായ് ബില്യണേഴ്‌സ് ക്ലബ് പുരസ്‌കാര വേദിയില്‍ അഭിനി സോഹന്റെ ‘ഭാരതീയ പരമ്പരാഗത നെയ്‌ത്ത് പ്രദര്‍ശനം ‘.

ഖാദിയുടെ പാരമ്പര്യ വിശുദ്ധി സംരക്ഷിക്കുവാനായി ഇന്ത്യയിലെ നെയ്‌ത്തുകാര്‍ നൂറ്റാണ്ടുകളായി ഈ കൈത്തറിവിദ്യ പരിശീലിച്ചു വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 10:20 pm IST
inGulf

ദുബായ് : ബില്യണേഴ്‌സ് ക്ലബ് പുരസ്‌കാര വേദിയില്‍  അഭിനി സോഹന്റെ ‘ഭാരതീയ പരമ്പരാഗത കൈത്തറി- നെയ്‌ത്ത് പ്രദര്‍ശനം ‘. മികവുറ്റ നെയ്തുകാര്‍ക്ക് ഒരു ആഗോളവേദി നല്‍കുന്നതിനും , അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഭിനി സോഹനാണ് തന്റെ ഖാദി ലിനെന്‍ വസ്ത്രശേഖരങ്ങളുടെ പ്രദര്‍ശനം ദുബായില്‍ സംഘടിപ്പിച്ചത്. ഇന്‍ഡിവുഡ് ബില്യണേഴ്‌സ് ക്ലബ് & ഇന്‍ഡീവുഡ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് 2021 ന്റെയുംസഹകരണത്തോടെ ദുബായ് ദുസിത് താനി ഹോട്ടലില്‍ വെച്ചായിരുന്നു പ്രദര്‍ശനം.

‘ഖാദി നൂറ്റാണ്ടുകള്‍ ചരിത്രമുള്ള ഒരു നെയ്‌ത്തുവിദ്യ ആണ്. നൂതന സാങ്കതികവിദ്യകളുടെ കാലഘട്ടത്തിലേക്ക് നമ്മള്‍ പ്രവേശിച്ചിട്ടുണ്ടെങ്കിലും കൈത്തറി  വസ്ത്രങ്ങള്‍ക്ക് ഇപ്പോഴും തനതായ ഒരു മനോഹാരിത ഉണ്ട്. ഇപ്പോഴും രാജ്യത്തിന്റെ വിദൂര കോണുകളില്‍  നെയ്തുകാര്‍ പാരമ്പര്യം നിലനിര്‍ത്താന്‍ വേണ്ടി ഈ കല അഭ്യസിച്ചുകൊണ്ടിരിക്കുന്നു, അതിനാല്‍ അവര്‍ക്ക് അര്‍ഹമായ ഒരു വേദി നല്‍കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ പരിപാടി ആ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ തുടക്കമായിരിക്കും.’ .അഭിനി സോഹന്‍ പറഞ്ഞു.

ബ്രിട്ടീഷ് ഭരണകാലത്ത് ,  വിതരണക്കാരനില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ വസ്തുക്കളുടെ കയറ്റുമതിയിലേക്ക് ഇന്ത്യ എത്തി . തുണിത്തരങ്ങള്‍ക്ക് കിട്ടുന്ന ജനപ്രീതി സാവധാനം പാശ്ചാത്യ ഫാഷന്‍ ലോകത്തെ സ്വാധീനിക്കാന്‍ തുടങ്ങി , ഇത് ആഗോളതലത്തില്‍ പുതിയ ഫാഷന്‍ ശൈലികള്‍ ഉത്ഭവിക്കാന്‍ പ്രേരണയായി. ഖാദിയുടെ പാരമ്പര്യ വിശുദ്ധി സംരക്ഷിക്കുവാനായി ഇന്ത്യയിലെ നെയ്‌ത്തുകാര്‍ നൂറ്റാണ്ടുകളായി ഈ കൈത്തറിവിദ്യ പരിശീലിച്ചു വരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഈ പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു.

സൗണ്ട് ഹീലര്‍, ഹിപ്‌നോതെറാപ്പിസ്റ്റ്, യോഗ  അധ്യാപിക എന്നീ മേഖലകളില്‍ പ്രശസ്തയായ നിയ റോയിയും ഈ ഷോയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.  സാമൂഹ്യ മനസ്സിനെ തൊട്ടറിയാനുള്ള സ്വതസിദ്ധമായ കഴിവുകൊണ്ടും മനശാസ്ത്രം, ശാരീരിക വ്യായാമം എന്നിവയിലധിഷ്ഠിതമായ ‘തെറാപ്പി’കളിലൂടെയും നിരവധിയാളുകള്‍ക്ക്  

ശാരീരിക -മാനസികാരോഗ്യം കൈവരിക്കുവാനുള്ള പരിശീലനവും അവര്‍ നല്‍കിയിട്ടുണ്ട്.   ഏരീസ് ഗ്രൂപ്പ് ചീഫ് ഹാപ്പിനസ് ഓഫീസറും,  ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ് ഡയറക്ടറും കൂടിയാണ് നിയ .

ബെസ്റ്റ് ഗ്ലോബല്‍ ഡിസൈനേഴ്‌സിനെ തിരഞ്ഞെടുക്കുന്ന ദുബൈയിലെ ഏറ്റവും വലിയ ഫാഷന്‍ റണ്‍വേയില്‍, VIE  ഫാഷന്‍ വീക്ക്’ 2021 ന്റെ ‘ ബെസ്റ്റ് കള്‍ച്ചറല്‍ ഡിസൈനര്‍’ പുരസ്‌കാരവും അഭിനിക്ക് ലഭിച്ചിരുന്നു. വ്യവസായം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ അഭിനി കൈവരിച്ച മികച്ച നേട്ടങ്ങള്‍ക്ക് , ന്യൂ ഡെല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന 42- മത് ദേശീയ സെമിനാറില്‍ ബിസിനസ് എക്‌സലന്‍സിനായുള്ള ‘ ഇന്ത്യന്‍ അചീവേഴ്‌സ്’ അവാര്‍ഡും , ഫാഷന്‍ മേഖലയിലെ  മികച്ച നേട്ടങ്ങള്‍ക്ക് ടൈം ടു ലീപ് – എം.എസ്.എം.ഇ എഡിഷന്‍ 2020 ലെ വനിതാ അചീവ്വറിന്റെ അവാര്‍ഡും  നേടിയിട്ടുണ്ട്.   ‘മിസ്സിസ് കോസ്‌മോസ് ഫാഷന്‍ ഐക്കണ്‍ 2020 ന്റെ ‘ ബ്രാന്‍ഡ് അംബാസഡര്‍, കൂടി ആണ് അഭിനി സോഹന്‍.വുമണ്‍സ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി യുടെ  സംസ്ഥാന വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപെട്ടു.

യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സോഹന്‍ റോയിയുടെ സഹധര്‍മ്മിണി ആണ്  അഭിനി റോയ്. ചലച്ചിത്ര നിര്‍മ്മാണം, ടെലിവിഷന്‍ എന്നീ  മേഖലകളിലെ സജീവ സാന്നിധ്യത്തിനു പുറമേ,  ബിസ് ടിവി നെറ്റ്വര്‍ക്കിന്റെ പ്രൊഡ്യൂസറായും  ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഷാര്‍ജയിലെ ഏരീസ് ഇന്റീരിയേഴ്‌സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായും അവര്‍ സേവനമനുഷ്ഠിക്കുന്നു.  

Tags: Dubaisohan roy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.