Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

”വിഷ്ണുഭാരതീയനെ ഇവര്‍ തമസ്‌കരിക്കുന്നതെന്തിന്?’

ടി.എസ്. തിരുമുമ്പിന്റെ ഭാഗവതസപ്താഹവും ഭാരതീയന്റെയും കേരളീയന്റെയും നിറഞ്ഞ സാന്നിദ്ധ്യവും സമരത്തിലുണ്ടായിരുന്നു. ഇവരെ ആനയെക്കൊണ്ട് കൊല്ലിക്കാന്‍ വരെ യാഥാസ്ഥിതികര്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് അന്ന് ഇവര്‍ രക്ഷപ്പെട്ടത്. ഗുരുവായൂരപ്പന്റെ മുമ്പില്‍ മരിക്കാന്‍ വരെ അവര്‍ തയാറായിരുന്നു.

എം. ബാലകൃഷ്ണന്‍byഎം. ബാലകൃഷ്ണന്‍
Nov 3, 2021, 09:29 pm IST
inKerala

കോഴിക്കോട്: ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ നവതിയിലും സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വര്‍ഷത്തിലും വിഷ്ണുഭാരതീയനെ പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ അവഗണിക്കപ്പെടുകയാണെന്ന് മകന്‍ ബാലഗംഗാധര  തിലകന്‍. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ഔദ്യോഗിക ചടങ്ങുകളിലൊന്നും സമരത്തില്‍ പ്രധാനപങ്കുവഹിച്ച വിഷ്ണുഭാരതീയന്റെ ഓര്‍മ്മകളില്ല. എന്തുകൊണ്ടാണ് വിഷ്ണുഭാരതീയന്‍ അവഗണിക്കപ്പെട്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.  

ടി.എസ്. തിരുമുമ്പിന്റെ ഭാഗവതസപ്താഹവും ഭാരതീയന്റെയും കേരളീയന്റെയും നിറഞ്ഞ സാന്നിദ്ധ്യവും  സമരത്തിലുണ്ടായിരുന്നു. ഇവരെ ആനയെക്കൊണ്ട് കൊല്ലിക്കാന്‍ വരെ യാഥാസ്ഥിതികര്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് അന്ന് ഇവര്‍ രക്ഷപ്പെട്ടത്. ഗുരുവായൂരപ്പന്റെ മുമ്പില്‍ മരിക്കാന്‍ വരെ അവര്‍ തയാറായിരുന്നു.

പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് വാര്‍ഷികാഘോഷത്തിലും ഉപ്പ് സത്യഗ്രഹത്തിന്റെ വാര്‍ഷിക സമ്മേളനത്തിലും വിഷ്ണുഭാരതീയനെ ഓര്‍ക്കാനാരുമുണ്ടായില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തവരെപ്പോലും സമര സേനാനികളായി ആദരിക്കുമ്പോള്‍, ഞാന്‍ അടിമുടി ഭാരതീയനാണെന്ന് ഉറക്കെപ്പറഞ്ഞ വിഷ്ണുഭാരതീയന്‍ അവഗണിക്കപ്പെട്ടു. അദ്ദേഹത്തിന് ഉചിതമായ സ്മാരകത്തിനുപോലും ഇതുവരെ ഭരിച്ച സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ല.  

സ്മാരകം പണിയാന്‍ ഭൂമിവിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭൂമിവിട്ടുകൊടുക്കാന്‍ തയ്യാറല്ല. എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഭൂമി വിട്ടു നല്‍കും. വിഷ്ണുഭാരതീയന് ഉചിതമായ സ്മാരകം പണിയണമെന്ന് മന്ത്രിമാരായ കെ.എന്‍. ബാലഗോപാലിനോടും  അഹമ്മദ് ദേവര്‍കോവിലിനോടും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ഒരറിയിപ്പും ഉണ്ടായിട്ടില്ല.

സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം തട്ടിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളെ അംഗീകരിക്കാന്‍ പോലും ഇവര്‍ തയാറാവുന്നില്ല, അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. 2000ത്തിന് ശേഷം കാഴ്ചനഷ്ടപ്പെട്ട ബാലഗംഗാധര തിലകന്‍ ഇന്നലെ കുന്ദമംഗലത്തെ പടനിലത്തെ ഭാര്യവീട്ടില്‍ എത്തിയതായിരുന്നു.

Tags: ഗുരുവായൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവായൂരില്‍ നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ദുര്‍ഗ സ്റ്റാലില്‍
Thrissur

തൊഴുതിട്ടും, തൊഴുതിട്ടും കൊതി തീരാതെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്നി ദുര്‍ഗ സ്റ്റാലിന്‍; സ്വര്‍ണ കിരീടം സമര്‍പ്പിച്ചു

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ 21ന്, തൃപ്പുത്തരി 23ന്

Thrissur

ഗുരുവായൂര്‍ ദേവസ്വത്തില്‍ താല്‍ക്കാലിക ഒഴിവ്

Kerala

വില്ല നിര്‍മ്മിച്ച് നല്‍കിയില്ല; ശാന്തിമഠം ബില്‍ഡേഴ്‌സ് പരാതിക്കാരന് 54 ലക്ഷം നല്‍കാന്‍ വിധി

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗുരുവായൂരപ്പന് വഴിപാടായി നല്‍കിയ കാര്‍
Thrissur

ഗുരുവായൂരപ്പന് മഹീന്ദ്ര നല്‍കിയത് 29 ലക്ഷത്തിന്റെ ന്യൂജനറേഷന്‍ കാര്‍; ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ താക്കോല്‍ ഏറ്റുവാങ്ങി

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.