Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വില്ല നിര്‍മ്മിച്ച് നല്‍കിയില്ല; ശാന്തിമഠം ബില്‍ഡേഴ്‌സ് പരാതിക്കാരന് 54 ലക്ഷം നല്‍കാന്‍ വിധി

കോട്ടപ്പടിയിലും, അരികന്നിയൂര്‍ മുനിമടയിലും, വില്ല നിര്‍മാണം തുടങ്ങുകയും, എന്നാല്‍ അവ പൂര്‍ത്തീകരിക്കാതെ നിരവധി ആളുകളോട് വിശ്വാസവഞ്ചന കാട്ടിയ ശാന്തിമഠം ബില്‍ഡേഴ്‌സിനെതിരെ, ആലപ്പുഴ ജില്ലയിലെ മുന്‍ പ്രവാസിയായ പുതുപ്പള്ളി വില്ലേജിലെ പപ്പു വിജയന്‍ നല്‍കിയ അന്യായം പരിഗണിച്ചാണ് കോടതി വിധി.

Janmabhumi Online by Janmabhumi Online
Jul 15, 2023, 09:08 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഗുരുവായൂര്‍: ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ശാന്തിമഠം ബില്‍ഡേഴ്‌സിനോട് 54 ലക്ഷം രൂപ പരാതിക്കാരന് നല്‍കാന്‍ ചാവക്കാട് സബ് ജഡ്ജ് വിനോദ് വിധിച്ചു. 2010 കാലഘട്ടത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് ഒരു വില്ല എന്ന് വലിയ പരസ്യം നല്‍കി, കേരളത്തിലും, പുറത്തും താമസിക്കുന്ന മലയാളികളില്‍ നിന്നും പണം വാങ്ങി വഞ്ചിച്ച കുറ്റത്തിനാണ് നടപടി.  

കോട്ടപ്പടിയിലും, അരികന്നിയൂര്‍ മുനിമടയിലും, വില്ല നിര്‍മാണം തുടങ്ങുകയും, എന്നാല്‍ അവ പൂര്‍ത്തീകരിക്കാതെ നിരവധി ആളുകളോട് വിശ്വാസവഞ്ചന കാട്ടിയ ശാന്തിമഠം ബില്‍ഡേഴ്‌സിനെതിരെ, ആലപ്പുഴ ജില്ലയിലെ മുന്‍ പ്രവാസിയായ പുതുപ്പള്ളി വില്ലേജിലെ പപ്പു വിജയന്‍ നല്‍കിയ അന്യായം പരിഗണിച്ചാണ് കോടതി വിധി. പപ്പു വിജയന് മുനിമട എന്ന പ്രദേശത്താണ് വീട് നിര്‍മിച്ചു നല്‍കാന്‍ കരാര്‍ ഏര്‍പ്പെട്ടത്. അരികന്നിയൂരിലെ മുനിമട പ്രദേശത്ത്, പുരാവസ്തു വകുപ്പ് നിര്‍മാണം നിരോധിച്ച മേഖലയിലാണ് വീട് നിര്‍മിക്കാന്‍ തുടങ്ങിയത്. വീടിന് അനുമതി ലഭിക്കില്ല എന്ന് മനസിലാക്കിയിട്ടും, മനപൂര്‍വം വ്യക്തികളില്‍ നിന്നു പണം വാങ്ങി ശാന്തിമഠം വീട് നിര്‍മാണം പൂര്‍ത്തീക്കരിക്കാത്തതിനെതിരെ  നിരവധി ആളുക

ള്‍ ശാന്തിമഠം ബില്‍ഡേഴ്‌സിനെതിരെ കേസ് കൊടുത്തിരുന്നു. ആ കേസുകളെല്ലാം ഇപ്പോഴും നിലനില്‍ക്കെയാണ് കോടതിയുടെ സുപ്രധാന വിധി വന്നത്. കേസില്‍ ഹാജരാകുകയും, എന്നാല്‍ ശാന്തിമഠം ബില്‍ഡേഴ്‌സ് പരമാവധി കേസ് നീട്ടിക്കൊണ്ട് പോകുന്ന രീതിയുമാണ് സ്വീകരിച്ചിരുന്നത്. പപ്പു വിജയനുവേണ്ടി അഡ്വ. കെ.എസ്. ബിനോയ്, അഡ്വ. നിമിഷ എന്നിവര്‍ ഹാജരായി.

Tags: Thrissurഗുരുവായൂര്‍ശാന്തിമഠം ബില്‍ഡേഴ്‌സ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

Kerala

തൃശൂരിൽ ലഹരിപാർട്ടിയിൽ തമ്മിൽത്തല്ല്: വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനെതിരെ ആക്രമണം, 3 ജീപ്പുകൾ തകർത്തു

Kerala

കെട്ടിടത്തിൽ കുടുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു, തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കത്തെ കുറിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജൻ

Kerala

തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്നു വീണു: മൂന്ന് പേർ കുടുങ്ങി, പുറത്തെടുത്ത രണ്ടുപേർ മരിച്ചു

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies