Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ ദേവസ്വത്തില്‍ താല്‍ക്കാലിക ഒഴിവ്

ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യുരിറ്റി ഓഫീസര്‍മാരുടെയും, കോയ്‌മയുടെയും താല്‍ക്കാലിക ഒഴിവിലേക്ക് ദേവസ്വം അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വര വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് അപേക്ഷിക്കാം. ചീഫ് സെക്യുരിറ്റി ഓഫീസര്‍ (ഒഴിവ് 1) വേതനം 27,300/ അഡീ: സെക്യുരിറ്റി ഓഫീസര്‍ (ഒഴിവ് 1), പ്രതിമാസ വേതനം 24000. സെക്യുരിറ്റി ഓഫീസര്‍ (ഒഴിവ്1,) വേതനം 22000 എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 07:01 pm IST
inThrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യുരിറ്റി ഓഫീസര്‍മാരുടെയും, കോയ്‌മയുടെയും താല്‍ക്കാലിക ഒഴിവിലേക്ക് ദേവസ്വം അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വര വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് അപേക്ഷിക്കാം. ചീഫ് സെക്യുരിറ്റി ഓഫീസര്‍ (ഒഴിവ് 1) വേതനം 27,300/ അഡീ: സെക്യുരിറ്റി ഓഫീസര്‍ (ഒഴിവ് 1), പ്രതിമാസ വേതനം 24000. സെക്യുരിറ്റി ഓഫീസര്‍ (ഒഴിവ്1,) വേതനം 22000 എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.  

2023 ഒക്ടോ. 1 മുതല്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സൈനികഅര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്ന് വിരമിച്ചവരാകണം അപേക്ഷകര്‍. യോഗ്യതകള്‍: ചീഫ് സെക്യൂരിറ്റി ഓഫീസര്‍, അഡീ. എസ്.ഒ തസ്തികകള്‍ക്ക് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കിലോ, അതില്‍ കുറയാത്ത തസ്തികയിലോ നിന്ന് വിരമിച്ചവരും, സെക്യുരിറ്റി ഓഫീസര്‍, അഡീ. എസ്.ഒ. തസ്തികകള്‍ക്ക് ഹവില്‍ദാര്‍ തസ്തികയില്‍ നിന്നും വിരമിച്ച വിമുക്ത സൈനികരുമായിരിക്കണം.  

സൈനിക സേവനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, മെഡിക്കല്‍ ഫിറ്റ്‌നസിന് അസി. സര്‍ജനില്‍ കുറയാത്ത ഗവ: ഡോക്ടറുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഓരോ തസ്തികയ്‌ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. കോയ്‌മ തസ്തികയിലേക്ക് 12 ഒഴിവുണ്ട്. ബ്രാഹ്മണരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. ക്ഷേത്രാചാര അനുഷ്ഠാനങ്ങളില്‍ വിശ്വാസം വേണം. മലയാളം എഴുതാനും, വായിക്കാനും അറിയണം. അപേക്ഷാ ഫോറം ദേവസ്വം ഓഫീസില്‍ നിന്ന് 100 രൂപ നിരക്കില്‍ ഇന്നു മുതല്‍ ആഗസ്റ്റ് 5 വരെ ലഭിക്കും. അപേക്ഷ ദേവസ്വം ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 8 വൈകുന്നേരം 5 മണി. വിവരങ്ങള്‍ക്ക് 04872556335.

Tags: ഗുരുവായൂര്‍vacancyതാത്കാലിക ജീവനക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

Kerala

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് വൻ അവസരം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5000 ത്തിലേറെ ഒഴിവുകൾ

Kerala

പത്താംക്ലാസ് യോ​ഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ആയിരക്കണക്കിന് ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം, വിജ്ഞാപനം പുറത്തിറക്കി

Career

ഒഴിവ്, പരിശീലനം, അപേക്ഷ, പരീക്ഷാ ഫലം

Career

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍, നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.