Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇ ബസ്: വിവാദ കമ്പനിയുമായി കരാറിന് നീക്കം; അഴിമതി ആരോപണത്തില്‍ നിര്‍ത്തിവച്ച പദ്ധതി തുടരാന്‍ സര്‍ക്കാര്‍ ശ്രമം

കെഎസ്ആര്‍ടിസിയും കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡും ഹെസ്സുമായി ചേര്‍ന്നുള്ള സ്വകാര്യ കമ്പനി രൂപീകരിക്കാനാണ് ധാരണ. കമ്പനിയുടെ 51 ശതമാനം ഓഹരി ഹെസ്സിന് നല്‍കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019 ജൂണ്‍ 29ലെ ഇ മൊബിലിറ്റി എക്‌സ്‌പോ ആയ ഇ വോള്‍വിലാണ് ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഒരു ബസിന് രണ്ടര കോടി വച്ച് ആദ്യം 100 ബസുകള്‍ സംസ്ഥാനം വാങ്ങണം. ശേഷം 300, 800, 1800 വീതം ബസുകള്‍ കേരളത്തില്‍ നിര്‍മിക്കുമെന്നായിരുന്നു ധാരണ. ടെന്‍ഡര്‍ പോലും ഇല്ലാതെ ധാരണാപത്രം ഒപ്പിട്ടത് വിവാദമായതോടെ പദ്ധതി താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 06:57 pm IST
inKerala
ജൂണ്‍ 29ന് കൊച്ചിയില്‍ നടന്ന ഇ വോള്‍വ് മീറ്റില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഹെസ്സ് സിഇഒ അലക്‌സ് നായെഫ് ധാരണാപത്രം കേരള ഓട്ടോ മൊബൈല്‍സ് ചെയര്‍മാന്‍ കരമന ഹരിക്ക് കൈമാറുന്നു

ജൂണ്‍ 29ന് കൊച്ചിയില്‍ നടന്ന ഇ വോള്‍വ് മീറ്റില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഹെസ്സ് സിഇഒ അലക്‌സ് നായെഫ് ധാരണാപത്രം കേരള ഓട്ടോ മൊബൈല്‍സ് ചെയര്‍മാന്‍ കരമന ഹരിക്ക് കൈമാറുന്നു

തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതി പ്രകാരം 4500 കോടി ചെലവില്‍ കെഎസ്ആര്‍ടിസിക്ക് 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള കരാറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ നീക്കം. അഴിമതി ആരോപണത്തെത്തുടര്‍ന്ന് മുന്‍പ് നിര്‍ത്തിവച്ച പദ്ധതിയാണ് പൊടിതട്ടിയെടുക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ഹെസ്സ് കമ്പനിയുമായി കരാറിലേര്‍പ്പെടാനാണ് സര്‍ക്കാര്‍ നീക്കം.

കെഎസ്ആര്‍ടിസിയും കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡും ഹെസ്സുമായി ചേര്‍ന്നുള്ള സ്വകാര്യ കമ്പനി രൂപീകരിക്കാനാണ് ധാരണ. കമ്പനിയുടെ 51 ശതമാനം ഓഹരി ഹെസ്സിന് നല്‍കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019 ജൂണ്‍ 29ലെ ഇ മൊബിലിറ്റി എക്‌സ്‌പോ ആയ ഇ വോള്‍വിലാണ് ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഒരു ബസിന് രണ്ടര കോടി വച്ച് ആദ്യം 100 ബസുകള്‍ സംസ്ഥാനം വാങ്ങണം. ശേഷം 300, 800, 1800 വീതം ബസുകള്‍ കേരളത്തില്‍ നിര്‍മിക്കുമെന്നായിരുന്നു ധാരണ. ടെന്‍ഡര്‍ പോലും ഇല്ലാതെ ധാരണാപത്രം ഒപ്പിട്ടത് വിവാദമായതോടെ പദ്ധതി താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.

ഹെസ്സ് കമ്പനിയുമായി ധാരണയിലെത്തിയതിനെ അന്നത്തെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചോദ്യം ചെയ്തിരുന്നു. ഇത് അവഗണിച്ചാണ് ധാരണാപത്രം ഒപ്പിട്ടത്. ധനവകുപ്പ് ഫയല്‍ കാണുന്നതുപോലും ധാരണാപത്രം ഒപ്പിട്ടതിന് ശേഷമായിരുന്നു. ടെന്‍ഡറില്ലാതെ 3000 ബസുകള്‍ വാങ്ങാനാകില്ലെന്നും ഒന്നു മുതല്‍ ഒന്നര കോടി വരെ ചെലവ് എങ്ങനെ കണ്ടെത്തുമെന്നും ധനവകുപ്പ് ചോദിച്ചു. 3000 ബസും കേരളം കമ്പനിയില്‍ നിന്ന് വാങ്ങണമെന്നാണ് ധാരണാപത്രത്തില്‍ പറയുന്നതെന്നും കമ്പനി കേരളത്തില്‍  നിക്ഷേപം നടത്തുമെന്ന് കരാറില്‍ സൂചനയില്ലെന്നും കണ്ടെത്തി. മാത്രമല്ല ഇത്രയും വലിയ തുകയ്‌ക്ക് ഫണ്ടില്ലെന്നും ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്നും വിയോജനക്കുറിപ്പെഴുതി. സാധ്യതാ പഠനത്തെ കുറിച്ച് ധനവിഭാഗം വിയോജിപ്പ് രേഖപ്പെടുത്തി. അതിനു ശേഷമാണ് സാധ്യതാ പഠനത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.  

സാധ്യതാ പഠനത്തിന് നിയോഗിച്ചത് വിവാദ കണ്‍സള്‍ട്ടന്‍സിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍  നടത്തിയ യൂറോപ്യന്‍ യാത്ര ഇതിനോടൊപ്പം വിവാദമായി. ഇതോടെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നു മാറ്റി തത്ക്കാലം വിവാദങ്ങള്‍ അവസാനിപ്പിച്ചു. 2019 ജൂലൈ 22ന് കേന്ദ്ര സര്‍ക്കാര്‍ ഇ ബസിന് അനുമതി നല്‍കി എന്നായിരുന്നു അന്ന് സര്‍ക്കാര്‍ വാദം. എന്നാല്‍ അതിനും ഒരു മാസം മുമ്പ് സര്‍ക്കാര്‍ ഹെസ്സുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

Tags: keralaകേരള സര്‍ക്കാര്‍അഴിമതിഇ-മൊബിലിറ്റി പദ്ധതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.