Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിജയിക്കണം… തിരിച്ചുവരണം…

നായകന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും പക്വതയോടെ ബാറ്റ് ചെയ്യേണ്ടതുണ്ട്. മുന്‍നിര താരങ്ങള്‍ അവസാനം വരെ ബാറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇംഗ്ലണ്ടിന്റെയും പാകിസ്ഥാന്റെയും മുന്നേറ്റം തെളിയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 05:00 am IST
inCricket

ദുബായ്: തൊട്ടതെല്ലാം പിഴയ്‌ക്കുന്നു. ഭീതിയോടെയാകും ഇന്നലകളെ കോഹ്‌ലിയും സംഘവും വിലയിരുത്തുക. തോല്‍വിയുടെ പടുകുഴിയില്‍ ഇനിയൊരു വീഴ്ച കൂടി ഇന്ത്യക്ക് താങ്ങാനാകില്ല. സെമി സാധ്യത ഏറെക്കുറെ അവസാനിച്ചെങ്കിലും കണക്കിലെ കളി നിലനിര്‍ത്താന്‍ ഇന്ത്യക്കിന്ന് അഫ്ഗാനിസ്ഥാനെ കീഴടക്കിയേ മതിയാകൂ. അബുദാബിയില്‍ രാത്രി 7.30നാണ് നിര്‍ണായക മത്സരം.  

തിരുത്തലുകള്‍ ഏറെയുണ്ട് ഇന്ത്യന്‍ നിരയില്‍ നടപ്പാക്കാന്‍. കളിക്കുന്ന പതിനൊന്ന് പേരും നിരാശപ്പെടുത്തുന്ന നിലയിലാണ് ടീം ഇന്ത്യ. എന്നാല്‍ മികച്ച ഫോമില്‍ പന്തെറിയുകയാണ് അഫ്ഗാന്‍ സ്പിന്നര്‍മാര്‍. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒരിക്കല്‍കൂടി വട്ടം കറങ്ങിയാല്‍ കളി നഷ്ടപ്പെടുമെന്ന് തീര്‍ച്ച. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ് അഫ്ഗാന്‍. പാകിസ്ഥാനോട് തോറ്റത് അവസാന ഓവറില്‍. സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചത് 130 റണ്‍സിനും നമീബിയയെ തോല്‍പ്പിച്ചത് 62 റണ്‍സിനും. ഫോം വീണ്ടെടുത്തില്ലെങ്കില്‍ ഇന്ത്യക്ക് വീണ്ടുമൊരു തോല്‍വി ലോകകപ്പില്‍ നേരിടേണ്ടി വരും.  

നായകന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും പക്വതയോടെ ബാറ്റ് ചെയ്യേണ്ടതുണ്ട്. മുന്‍നിര താരങ്ങള്‍ അവസാനം വരെ ബാറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇംഗ്ലണ്ടിന്റെയും പാകിസ്ഥാന്റെയും മുന്നേറ്റം തെളിയിക്കുന്നു. കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത് എന്നിവര്‍ ഫോമിലേക്കെത്തണം. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാര്‍ യാദവ് ടീമിലേക്ക് തിരിച്ചെത്തിയേക്കും. രവിചന്ദ്ര അശ്വിനെ പുറത്തിരുത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം അശ്വിനെ കളിപ്പിച്ചേക്കും. മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ ബൗളര്‍മാര്‍ക്കൊപ്പം ഷാര്‍ദുല്‍ ഠാക്കുര്‍ തുടരാനാണ് സാധ്യത.  

മറുവശത്ത് ഹസ്രതുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ് എന്നീ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാന് നല്‍കുന്നത്. മധ്യനിരയില്‍ നായകന്‍ മുഹമ്മദ് നബിയും ബാറ്റ് കൊണ്ട് തിളങ്ങുന്നു. റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള സ്പിന്‍ പട കരുത്തിലാണ്. സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ റാഷിദ് ഖാന്റെ പ്രകടനം അഫ്ഗാന് പ്രതീക്ഷയേകുന്നു. ടോസാകും ഇന്നും നിര്‍ണായകമാവുക.  

Tags: indian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.