Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഗ്ലാസ്ഗോയില്‍ ഉയര്‍ന്നത് ഇന്ത്യയുടെ സ്വരം

അഞ്ചു പ്രധാന പ്രഖ്യാപനങ്ങളാണ് മോദി ഗ്ലാസ്ഗോവില്‍ നടത്തിയത്. ഫോസിലിതര ഇന്ധനങ്ങള്‍ വഴി 500 ജിഗാവാട്ട് ഊര്‍ജ്ജം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തും എന്നതായിരുന്നു ഒന്ന്.

കേന്ദ്രമന്ത്രി പ്രകാശ്ജാവദേക്കര്‍byകേന്ദ്രമന്ത്രി പ്രകാശ്ജാവദേക്കര്‍
Nov 3, 2021, 05:00 am IST
inArticle

ഗ്ലാസ്ഗോ പരിസ്ഥിതി ഉച്ചകോടി സമാപിക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായത് ഇന്ത്യയുടെ നേതൃപദവിയാണ്. 2015ലെ പാരീസ് ഉച്ചകോടിക്ക് ശേഷം നടന്ന ഏറ്റവും വലിയ പരിപാടിയായിരുന്നു ഗ്ലാസ്ഗോവില്‍ സമാപിച്ച സിഒപി 26. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായി. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി ഇന്ത്യ സ്വീകരിച്ച നടപടികളും രാജ്യത്തിന്റെ നേട്ടങ്ങളും ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയ മോദി, വികസിത രാജ്യങ്ങളുടെ കാഴ്ചപ്പാട് വിശദീകരിച്ചു. കാലാവസ്ഥാ നീതിയും ജീവിതശൈലീ വിഷയങ്ങളും പ്രധാനമന്ത്രി അവതരിപ്പിച്ചു.

അഞ്ചു പ്രധാന പ്രഖ്യാപനങ്ങളാണ് മോദി ഗ്ലാസ്ഗോവില്‍ നടത്തിയത്. ഫോസിലിതര ഇന്ധനങ്ങള്‍ വഴി 500 ജിഗാവാട്ട് ഊര്‍ജ്ജം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തും എന്നതായിരുന്നു ഒന്ന്. 2030 ആകുമ്പോഴേക്കും അതിന്റെ ഊര്‍ജ്ജ ആവശ്യങ്ങളുടെ 50 ശതമാനം പുനരുപയോഗ ഊര്‍ജ്ജങ്ങള്‍ വഴി ഇന്ത്യ ഉത്പാദിപ്പിക്കും എന്ന പ്രഖ്യാപനവും മോദി നടത്തി. ഇന്ത്യയുടെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് 35-45 ശതമാനമായി കുറയ്‌ക്കും. ഏകദേശം 100 കോടി ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ കുറവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ സുപ്രധാന പ്രഖ്യാപനങ്ങളെല്ലാം 9 വര്‍ഷം കൊണ്ട് സാധ്യമാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.  2070 ആകുമ്പോഴേക്കും കാര്‍ബണ്‍ ബഹിര്‍ഗമന തോത് ഇന്ത്യ പൂജ്യത്തിലേക്ക് എത്തിക്കും എന്ന സുപ്രധാന പ്രഖ്യാപനവും മോദി നടത്തി.  

2014ല്‍ നമ്മുടെ പുനരുപയോഗ ഊര്‍ജ്ജ ഉത്പാദന ശേഷി 20 ജിഗാവാട്ട് ആയിരുന്നു. 2022 ആകുമ്പോഴേക്കും 200 ജിഗാവാട്ട് ആക്കുകയാണ് ലക്ഷ്യം. സൗരോര്‍ജ്ജ ഉത്പാദനത്തിന്റെ ചിലവ് 16 രൂപയില്‍ നിന്ന് രണ്ട് രൂപയായി കുറച്ചു. പുനരുപയോഗ ഊര്‍ജ്ജം വലിയ തോതില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ലോകത്തിലെ പ്രധാന നാലുരാജ്യങ്ങളിലൊന്നായി ഇന്ത്യ വളര്‍ന്നുവെന്നാണ് ഗ്ലാസ്ഗോ പ്രഖ്യാപനം നല്‍കുന്ന സൂചന.  

ഇന്ത്യയിലെ വ്യാവസായിക മേഖല, ക്ലീന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് 2050 ആകുമ്പോഴേക്കും കാര്‍ബണ്‍ രഹിത രീതിയിലേക്ക് എത്താനുള്ള ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ്. 2030ല്‍ റെയില്‍വേ ഈ ലക്ഷ്യം കൈവരിക്കും. 60 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനനംവഴി ഇല്ലാതാകും. കാലാവസ്ഥാ നീതി എന്നൊന്നുണ്ടെന്ന് പ്രധാനമന്ത്രി ഗ്ലാസ്ഗോവില്‍ ലോകരാജ്യങ്ങളോട് വ്യക്തമാക്കി. പാരീസ് കരാര്‍ വെറുമൊരു ചര്‍ച്ചാവേദി ആയിരുന്നില്ലെന്നും അതൊരു സത്യപ്രതിജ്ഞ ആയിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാരീസ് കരാര്‍ നടപ്പാക്കിയ ഏക രാജ്യം ഇന്ത്യയാണെന്നും മോദി പറഞ്ഞു.

Tags: യോഗംജാവദേക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

India

അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് താക്കൂറുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.