Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഒരു കോടിയുടെ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍, മോഷണം പോയ ലോറിയെ പിന്തുടര്‍ന്നുള്ള അന്വേഷണം ചെന്നെത്തിയത് കഞ്ചാവ് മാഫിയ സംഘത്തിൽ

ആഗസ്ത് ഏഴിനാണ് പെരിന്തല്‍മണ്ണ സവിത തിയേറ്ററിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി മോഷണം പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ആഷിഖിനെ തിരിച്ചറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 10:19 am IST
inPalakkad

മണ്ണാര്‍ക്കാട്: ഒഡീഷയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തിയ 205 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. അന്താരാഷ്‌ട്ര വിപണിയില്‍ ഒരു കോടിയോളം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. പെരിന്തല്‍മണ്ണ ടൗണില്‍ നിന്നും മോഷണം പോയ ലോറിയെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് കഞ്ചാവ് മാഫിയ സംഘത്തിലെത്തിയത്.

മോഷ്ടിച്ച ലോറികളെ രൂപമാറ്റം വരുത്തി ഒഡീഷയില്‍ നിന്നും കേരളം, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് വന്‍തോതില്‍ കഞ്ചാവെത്തിച്ച് വില്‍പന നടത്തുന്ന കോയമ്പത്തൂര്‍ സംഘത്തെക്കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്‌കുമാര്‍, സിഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂര്‍ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ്(25), കുനിയംപുത്തൂര്‍ സ്വദേശി മുരുകേശന്‍(48), ആലുവ സ്വദേശി പുത്തന്‍മാളിയേക്കല്‍ നൗഫല്‍ എന്ന നാഗേന്ദ്രന്‍ (48) എന്നിവരെ പെരിന്തല്‍മണ്ണ എസ്ഐ സി.കെ. നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.

ആഗസ്ത് ഏഴിനാണ് പെരിന്തല്‍മണ്ണ സവിത തിയേറ്ററിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി മോഷണം പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ആഷിഖിനെ തിരിച്ചറിഞ്ഞത്. കാറില്‍ വരികയായിരുന്ന ആഷിഖിനെയും, നൗഫലിനെയും സിഐ സുനില്‍ പുളിക്കല്‍, എസ്ഐ: സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന സംഘം പിന്തുടര്‍ന്ന് കോയമ്പത്തൂര്‍ സേലം ഹൈവേയില്‍ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തതില്‍ ലോറി മോഷണത്തെക്കുറിച്ചും, കഞ്ചാവ് കടത്ത് സംഘത്തെക്കുറിച്ചും വിവരം ലഭിച്ചു. കോഴിക്കോട്ടേക്ക് വരികയായിരുന്ന കഞ്ചാവ് ലോറിക്ക് എസ്‌കോര്‍ട്ടായി കാറില്‍ വരുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. പിന്നീട് പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നിന്ന് ലോറിയും പിടികൂടി.

മുഖ്യപ്രതി മുഹമ്മദ് ആഷിഖ് തൃശ്ശൂര്‍ പട്ടിക്കാട് നിന്നും ലോറി മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്. നൗഫലിനെതിരെ ആലത്തൂര്‍ സ്റ്റേഷനിലും, തിരുവല്ല എക്സൈസിലും സ്പിരിറ്റ്, കള്ളക്കടത്ത് കേസുകളും തിരുവനന്തപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസും നിലവിലുണ്ട്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ്‌കുമാര്‍, സിഐ: സുനില്‍ പുളിക്കല്‍, എസ്ഐ സി.കെ. നൗഷാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരന്‍, പി.എസ്. ഷിജു, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ് കുമാര്‍, പ്രശാന്ത്, സജീര്‍, കെ. ദിനേഷ്, കബീര്‍, പ്രബുല്‍, സുഭാഷ്, ഷാലു, മുഹമ്മദ് ഫൈസല്‍, ബൈജു എന്നിവരാണ് പഞ്ചാവ് പിടികൂടിയത്.

Tags: പാലക്കാട്arrestCannabis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

Local News

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.