Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ സാമ്പത്തികമായി കരകയറുന്നു;ജിഎസ്ടി വരുമാനത്തില്‍ റെക്കോഡ് കുതിച്ചുചാട്ടം; ഒക്ടോബറില്‍ ലഭിച്ചത് 1.30 ലക്ഷം കോടി; 2017ന് ശേഷം കൂടിയ വരുമാനം

ഇക്കുറി ചരക്ക് സേവന നികുതി (ജിഎസ്ടി)യില്‍ റെക്കോഡ് വരുമാനമുണ്ടായതായി ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. ഒക്ടോബര്‍ മാസത്തെ വരുമാനമാണ് 1.30 ലക്ഷം കോടിയായി ഉയര്‍ന്നത്. ഉത്സവസീസണ്‍ തുടങ്ങിയതിന്റെ ഭാഗമായാണ് ഈ വരുമാനവര്‍ധനയെന്ന് കണക്കാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 04:58 pm IST
inIndia

ന്യൂദല്‍ഹി: ഇക്കുറി ചരക്ക് സേവന നികുതി (ജിഎസ്ടി)യില്‍ റെക്കോഡ് വരുമാനമുണ്ടായതായി ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. ഒക്ടോബര്‍ മാസത്തെ വരുമാനമാണ് 1.30 ലക്ഷം കോടിയായി ഉയര്‍ന്നത്. ഉത്സവസീസണ്‍ തുടങ്ങിയതിന്റെ ഭാഗമായാണ് ഈ വരുമാനവര്‍ധനയെന്ന് കണക്കാക്കുന്നു.

കഴിഞ്ഞ നാല് മാസങ്ങളായി ഒരു ലക്ഷം കോടിയുടെ അടുത്തായിരുന്നു ജിഎസ്ടി വരുമാനം. എന്നാല്‍ ഒക്ടോബറില്‍ അത് 1.30 ലക്ഷം കോടിയിലേക്ക് കുതിച്ച് ചാടി. 2017 ജൂലായ് ഒന്നിന് ശേഷം ഇത്രയും ഉയര്‍ന്ന വരുമാനം ഇതാദ്യമാണെന്ന് പറയുന്നു.

2020 ഒക്ടോബറിലെ ജിഎസ്ടി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 24 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഒക്ടോബറില്‍ 1,30,127 കോടിയാണ് മൊത്തം ജിഎസ്ടി വരുമാനമെന്ന നിലയില്‍ ഉണ്ടായത്. ഇതില്‍ സിജിഎസ്ടി 23,861 കോടിയും എസ്ജിഎസ്ടി 30,241 കോടിയും ഐജിഎസ്ടി 67,361 കോടിയും ആണ്. സെസ്സ് വകയില്‍ 8,484 കോടിയും ലഭിച്ചു,’ കേന്ദ്ര ധനകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

സിജിഎസ്ടി എന്നത് കേന്ദ്ര ജിഎസ്ടിയും എസ്ജിഎസ്ടി എന്നത് സംസ്ഥാന ജിഎസ്ടിയുമാണ്. ഐജിഎസ്ടി എന്നത് സംയോജിത ജിഎസ്ടിയും.

ഇന്ത്യ സാമ്പത്തികമായി കരകയറുന്നതിന്റെ കൂടി സൂചനയാണ് ജിഎസ്ടി വരുമാനത്തിലെ ഈ കുതിച്ചുചാട്ടമെന്ന് വിലയിരുത്തുന്നു. ‘കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഓരോ മാസത്തിലും ഇ-വേ ബില്ലുകളിലെ വരുമാനം ഈ ട്രെന്‍ഡാണ് കാണിക്കുന്നത്,’ ധനകാര്യമന്ത്രാലയം പറയുന്നു.

സെമികണ്ടക്ടറുകളുടെ വിതരണത്തിലുള്ള തടസ്സങ്ങള്‍ കാറുകളുടെയും മറ്റു ഉല്‍പന്നങ്ങളുടെയും വില്‍പ്പനയെ ബാധിച്ചില്ലായിരുന്നെങ്കില്‍ വരുമാനം ഇതിലും കൂടുമായിരുന്നുവെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.

Tags: സാമ്പത്തിക കരകയറ്റംഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥNirmala Sitharamanധനമന്ത്രാലയംജിഎസ്ടിജിഎസ്ടി വരുമാനംOctoberധനമന്ത്രിnirmalaനിര്‍മലാ സീതാരാമന്‍സമ്പദ് പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.