Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേരളത്തിലെ സ്ഥിരം യാത്രക്കാര്‍ക്ക് ആശ്വാസവുമായി റെയില്‍വേ; സീസണ്‍ ടിക്കറ്റും അണ്‍റിസര്‍വ്ഡ് യാത്രകളും ഇന്നുമുതല്‍; ചില ട്രെയിനുകളില്‍ സമയമാറ്റവും

കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകളില്‍ ആണ് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നത്. രണ്ടു തീവണ്ടികളില്‍ നവംബര്‍ പത്തു മുതലാകും ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 01:56 pm IST
inKerala

തിരുവനന്തപുരം: ട്രെയിന്‍ യാത്രയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ലോക്ക്ഡൗണിന്റെ ഭാഗമായി നിര്‍ത്തിവെച്ച ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് (അണ്‍റിസര്‍വ്ഡ്) യാത്രാ സൗകര്യം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. സീസണ്‍ ടിക്കറ്റ് യാത്രയ്‌ക്കും അനുമതിയുണ്ട്. കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകളില്‍ ആണ് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നത്. രണ്ടു തീവണ്ടികളില്‍ നവംബര്‍ പത്തു മുതലാകും ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുക. ഇതിനോടൊപ്പം ചില തീവണ്ടികളുടെ സമയക്രമത്തിലും ചില മാറ്റങ്ങള്‍ റെയില്‍വേ വരുത്തിയിട്ടുണ്ട്.

ഇന്നു മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന ട്രെയിനുകള്‍:

കണ്ണൂര്‍-കോയമ്പത്തൂര്‍ (06607/06608), എറണാകുളം-കണ്ണൂര്‍ (06305/06306), കണ്ണൂര്‍-ആലപ്പുഴ (06308/06307), കോട്ടയം-നിലമ്പൂര്‍ റോഡ് (06326/06325), തിരുവനന്തപുരം-എറണാകുളം (06304/06303), തിരുവനന്തപുരം-ഷൊറണ്ണൂര്‍ (06302/06301), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി (02628/02627), രാമേശ്വരം-തിരുച്ചിറപ്പള്ളി (02627), ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട (06089/06090), തിരുവനന്തപുരം-ഗുരുവായൂര്‍ (06342/06341), നാഗര്‍കോവില്‍-കോട്ടയം (06366), പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി (06844/06843)

നവംബര്‍ പത്തു മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന ട്രെയിനുകള്‍:

മംഗളൂരു-കോയമ്പത്തൂര്‍ (06324/06323) , നാഗര്‍കോവില്‍-കോയമ്പത്തൂര്‍ (06321/06322). തിരുവനന്തപുരം-തിരുച്ചിറപ്പള്ളി (02628/02627) തീവണ്ടിയില്‍ ജനറല്‍ ടിക്കറ്റിന് സൂപ്പര്‍ ഫാസ്റ്റ് നിരക്ക് ഈടാക്കുമെന്ന് റെയില്‍വേ അറിയിച്ചു.  

പുതുതായി സമയ മാറ്റം വരുത്തിയ ട്രെയിനുകളും അവയുടെ പുതുക്കിയ സമയവും:

തിരുവനന്തപുരം-ഗുരുവായൂര്‍ (06342/06341) ഇന്റര്‍സിറ്റി രാവിലെ 09:55 നും തിരുവനന്തപുരം-എറണാകുളം (06304/06303) വഞ്ചിനാട് 10:05 നും തിരുവനന്തപുരത്ത് എത്തും. മൈസൂരു-കൊച്ചുവേളി എക്‌സ്പ്രസ് രാവിലെ 09:15 നും ബാനസവാടി-കൊച്ചുവേളി ഹംസഫര്‍ 09:25 നും കൊച്ചുവേളിയിലെത്തും. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി രാത്രി 08:50 ന് എറണാകുളം ജംങ്ഷനില്‍ (എറണാകുളം സൗത്ത്) എത്തിച്ചേരും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി രാവിലെ 09:12 ന് എറണാകുളം ജംങ്ഷനിലും 12:55 ന് കോഴിക്കോട്ടും എത്തിച്ചേരും. നിലമ്പൂര്‍ കോട്ടയം എക്‌സ്പ്രസ് രാത്രി 07:55 ന് എറണാകുളം ടൗണിലും (എറണാകുളം നോര്‍ത്ത്) 10:10 ന് കോട്ടയത്തും എത്തിച്ചേരും. തിരുനല്‍വേലി-പാലക്കാട് പാലരുവി രാവിലെ 09:15 ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തും.    

Tags: Railwayതീവണ്ടിടിക്കറ്റ്indian railwaykerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.